ശത്രുസംഹാരം

മലയാള ചലച്ചിത്രം

കാവൽ സുരേന്ദ്രൻ കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ശത്രുസംഹാരം[1].പ്രേം നസീർ, ഉണ്ണിമേരി, ജയൻ, ശങ്കരാടി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണം നൽകിയ ഗാനങ്ങൾ ഉണ്ട്. [2][3][4]

ശത്രുസംഹാരം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംശ്രീകല്പന റിലീസ്
രചനകാവൽ സുരേന്ദ്രൻ
തിരക്കഥകാവൽ സുരേന്ദ്രൻ
സംഭാഷണംകാവൽ സുരേന്ദ്രൻ
അഭിനേതാക്കൾപ്രേം നസീർ
ഉണ്ണിമേരി
ജയൻ
ശങ്കരാടി
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംവി. പി കൃഷ്ണൻ
സ്റ്റുഡിയോശ്രീകല്പന റിലീസ്
വിതരണംഡിന്നി ഫിലിംസ് റിലീസ്
റിലീസിങ് തീയതി
  • 1 ഡിസംബർ 1978 (1978-12-01)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[5]തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജയൻ
3 ഉണ്ണിമേരി
4 അടൂർ ഭാസി
5 ശങ്കരാടി
6 മണവാളൻ ജോസഫ്
7 മീന (നടി)
8 പ്രവീണ
9 ശ്രീലത
10 ജനാർദ്ദനൻ
11 തൊടുപുഴ രാധാകൃഷ്ണൻ


ഗാനങ്ങൾ[6]തിരുത്തുക

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ഈണം : എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആവോ മേരാ പി. ജയചന്ദ്രൻ, ശ്രീലത
2 കലിയുഗമൊരു ജോളി അബ്രഹാം, സി.ഒ. ആന്റോ,അമ്പിളി
3 സഖിയൊന്നു ചിരിച്ചാൽ കെ ജെ യേശുദാസ്,
4 സ്വർണ്ണ നാഗങ്ങൾ കെ ജെ യേശുദാസ്

അവലംബംതിരുത്തുക

  1. "ശത്രുസംഹാരം(1978)". www.m3db.com. ശേഖരിച്ചത് 2018-08-18.
  2. "ശത്രുസംഹാരം(1978)". www.malayalachalachithram.com. ശേഖരിച്ചത് 2018-09-08.
  3. "ശത്രുസംഹാരം(1978)". malayalasangeetham.info. ശേഖരിച്ചത് 2018-09-08.
  4. "ശത്രുസംഹാരം(1978)". spicyonion.com. ശേഖരിച്ചത് 2018-09-08.
  5. "ശത്രുസംഹാരം(1978)". malayalachalachithram. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)
  6. "ശത്രുസംഹാരം(1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ശത്രുസംഹാരം&oldid=3459493" എന്ന താളിൽനിന്ന് ശേഖരിച്ചത്