ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്
ചലച്ചിത്രങ്ങൾ,നടീ നടന്മാർ, ടെലിവിഷൻ പരിപാടികൾ, നിർമ്മാണ കമ്പനികൾ, വീഡിയോ ഗേമുകൾ, ദൃശ്യവിനോദ മാദ്ധ്യമങ്ങളിൽ വരുന്ന കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ള ഒരു ഓൺലൈൻ ഡാറ്റാബേസ് ആണ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബി. 1990 ഒക്ടോബർ 17-നാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. 1998-ൽ ഇതിനെ ആമസോൺ.കോം വിലക്കു വാങ്ങി.
വിഭാഗം | സിനിമകൾ,ടെലിവിഷൻ, വീഡിയോ ഗെയിമുകൾ എന്നിവയുടെ ഓൺലൈൻ ഡാറ്റാബേസ് |
---|---|
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
ഉടമസ്ഥൻ(ർ) | ആമസോൺ.കോം |
സൃഷ്ടാവ്(ക്കൾ) | കോൾ നീഹാം (സി.ഇ. ഒ) |
യുആർഎൽ | www |
അലക്സ റാങ്ക് | ഫെബ്രുവരിയിൽ 55 up 1 point (ഏപ്രിൽ 2017[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[1] |
വാണിജ്യപരം | അതേ |
അംഗത്വം | ഓപ്ഷണൽ |
ആരംഭിച്ചത് | ഒക്ടോബർ 17, 1990 |
നിജസ്ഥിതി | ആക്റ്റീവ് |
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- Internet Movie Database – Official website
- IMDb.de – official German website
- Do You IMDb? Archived 2010-07-01 at the Wayback Machine. – L.A. Weekly, August 5, 2004
- IMDb movie Database Archived 2009-02-26 at the Wayback Machine. offline for Pocket PC, Palm and Windows Tomeraider format
- The Bottom 100 at IMDb
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്
- ↑ "Imdb.com Site Info". Alexa Internet. Archived from the original on 2018-12-24. Retrieved 2017-06-18.