മധുവിധു തീരും മുമ്പേ

മലയാള ചലച്ചിത്രം

രാജപുഷ്പ ഫിലിംസിന്റെ ബാനറിൽ പുഷ്പരാജൻ കഥയും തിരക്കഥയും രചിച്ച് നിർമ്മിച്ച്ജെ സി ജോർജ്ജ് സംഭാഷണമെഴുതി 1985 ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ്മധുവിധു തീരുംമുമ്പേ [1].പ്രേംനസീർ, , പ്രതാപചന്ദ്രൻ,ജലജ,ടി.ജി. രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു .[2]ഈ ചിത്രത്തിൽ പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് കെ.ജെ. ജോയ് ഈണം നൽകിയ ഗാനങ്ങളാണുള്ളത്[3][4]

മധുവിധു തീരുംമുമ്പേ
സംവിധാനംകെ. രാമചന്ദ്രൻ
നിർമ്മാണംപുഷ്പരാജൻ
രചനപുഷ്പരാജൻ
തിരക്കഥപുഷ്പരാജൻ
സംഭാഷണംജെ. സി. ജോർജ്ജ്
അഭിനേതാക്കൾപ്രേം നസീർ
ദേവൻ
ജലജ
പ്രതാപചന്ദ്രൻ
സംഗീതംകെ.ജെ. ജോയ്
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംഹേമചന്ദ്രൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോരാജപുഷ്പ
വിതരണംസൂരി ഫിലിംസ്
റിലീസിങ് തീയതി
  • 17 മേയ് 1985 (1985-05-17)
രാജ്യംഇന്ത്യ
ഭാഷമലയാളം

താരനിര [5] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ ഫാ. കിഴക്കേതിൽ
2 ജലജ ശോഭ
3 ദേവൻ സണ്ണി
4 ഹരി സ്വാമി/ജോസ്
5 പ്രതാപചന്ദ്രൻ അച്ചൻ
6 അരൂർ സത്യൻ കുപ്പുസ്വാമി
7 സി.ഐ. പോൾ വക്കീൽ
8 കുതിരവട്ടം പപ്പു തോമ
9 മനോരമ പാലക്കാട്ട് മാമി
10 മീന ശോശാമ്മ
11 പി.കെ. എബ്രഹാം മാത്യു വർഗീസ്
12 ശാന്തകുമാരി മറിയ
13 ടി.ജി. രവി ചാക്കോച്ചൻ


പാട്ടരങ്ങ്[6] തിരുത്തുക

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം : കെ.ജെ. ജോയ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഒരുദിവ്യസംഗമം യേശുദാസ്

അവലംബം തിരുത്തുക

  1. "മധുവിധു തീരുംമുമ്പേ (1985)". www.m3db.com. ശേഖരിച്ചത് 2018-09-18.[പ്രവർത്തിക്കാത്ത കണ്ണി]
  2. "മധുവിധു തീരുംമുമ്പേ (1985)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-21.
  3. "മധുവിധു തീരുംമുമ്പേ (1985)". malayalasangeetham.info. ശേഖരിച്ചത് 2014-10-21.
  4. "മധുവിധു തീരുംമുമ്പേ (1985)". spicyonion.com. ശേഖരിച്ചത് 2014-10-21.
  5. "= മധുവിധു തീരുംമുമ്പേ (1985)". www.m3db.com. ശേഖരിച്ചത് 2018-09-18. {{cite web}}: Cite has empty unknown parameter: |1= (help)[പ്രവർത്തിക്കാത്ത കണ്ണി]
  6. "മധുവിധു തീരുംമുമ്പേ (1985)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-09-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മധുവിധു_തീരും_മുമ്പേ&oldid=3864271" എന്ന താളിൽനിന്ന് ശേഖരിച്ചത്