അഷ്ടമുടിക്കായൽ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കെ. പി. പിള്ള സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്അഷ്ടമുടിക്കായൽ[1]. എം ഹസൻ, അമ്പലത്തറ ദിവാകരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലെ ശ്രീകുമാരൻ തമ്പി, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി.[2] പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ശ്രീലത എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു.[3][4]

അഷ്ടമുടിക്കായൽ
സംവിധാനംകെ.പി പിള്ള
നിർമ്മാണംഎം ഹസൻ
അമ്പലത്തറ ദിവാകരൻ
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ശ്രീലത
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഛായാഗ്രഹണംടി.എൻ കൃഷ്ണൻ കുട്ടിനായർ
ചിത്രസംയോജനംഎം.എൻ അപ്പു
സ്റ്റുഡിയോഎച് ഡി കമ്പയിൻസ്
വിതരണംരാജു ഫിലിംസ്
റിലീസിങ് തീയതി
  • 13 ഒക്ടോബർ 1978 (1978-10-13)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 എം.ജി.സോമൻ
3 ജയഭാരതി
4 ശ്രീലത
5 കെ.പി. ഉമ്മർ
6 അടൂർ ഭാസി
7 മല്ലിക സുകുമാരൻ
8 അടൂർ ഭവാനി
9 മീന


ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : വി. ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ചേർത്തലയിൽ കെ ജെ യേശുദാസ് ശ്രീകുമാരൻ തമ്പി
2 ചിരിക്കുന്നതെപ്പോൾ പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി
3 കാറ്റടിച്ചാൽ കലിയിളകും കെ ജെ യേശുദാസ് ശ്രീകുമാരൻ തമ്പി
4 കൈയ്യിൽ തൊട്ടാലും പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി
5 മേടമാസക്കുളിരിൽ ഷെറിൻ പീറ്റേർസ്‌ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
  1. "അഷ്ടമുടിക്കായൽ(1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  2. "അഷ്ടമുടിക്കായൽ". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2018-12-08.
  3. "അഷ്ടമുടിക്കായൽ(1978)". www.malayalachalachithram.com. Retrieved 2018-12-08.
  4. "അഷ്ടമുടിക്കായൽ". spicyonion.com. Archived from the original on 2019-01-25. Retrieved 2018-12-08.
  5. "അഷ്ടമുടിക്കായൽ(1978)". www.m3db.com. Retrieved 2018-11-16.
  6. "അഷ്ടമുടിക്കായൽ(1978)". malayalasangeetham.info. Archived from the original on 13 ഒക്ടോബർ 2014. Retrieved 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക