ആരൂഢം (ചലച്ചിത്രം)

മലയാള ചലച്ചിത്രം


1983-ൽ ഐ വി ശശി സംവിധാനം ചെയ്ത് റോസമ്മ ജോർജ്ജ് നിർമ്മിച്ച് പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ആരൂഢം. എം.ടി കഥ, തിരക്കഥ, സംഭാഷണം തയ്യാറാക്കിയ ഈ ചിത്രത്തിൽ സീമ, ലക്ഷ്മി, നെടുമുടി വേണു, മീന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ്. [1] കാവാലം നാരായണപ്പണിക്കർ ഗാനങ്ങൾ എഴുതി [2]

ആരൂഢം
സംവിധാനംഐ വി ശശി
നിർമ്മാണംറോസമ്മ ജോർജ്ജ്
രചനഎം.ടി
തിരക്കഥഎം.ടി
സംഭാഷണംഎം.ടി
അഭിനേതാക്കൾസീമ,,
ലക്ഷ്മി,,
നെടുമുടി വേണു,,
മീന
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഏയ്ഞ്ചൽ ഫിലിംസ്
ബാനർഎയ്ഞ്ചൽ ഫിലിം റിലീസ്
വിതരണംഏയ്ഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 8 ജൂലൈ 1983 (1983-07-08)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
[3]ചലച്ചിത്രത്തിനു 1983 ഇൽ ഏറ്റവും നല്ല ഫീച്ചർ സിനിമയ്ക്കുള്ള നാർഗിസ് ദത്ത് പുരസ്ക്കാരം ലഭിക്കുകയുണ്ടായി
ക്ര.നം. താരം വേഷം
1 സീമ
2 ലക്ഷ്മി
3 അടൂർ ഭാസി
4 നെടുമുടി വേണു
5 മീന
6 സബിത ആനന്ദ്
7 ശങ്കരാടി
8 തൊടുപുഴ വാസന്തി
9 സോണിയ
10 മാസ്റ്റർ വിമൽ
11 ടോണി
12 [[]]
13 [[]]
14 [[]]
15 [[]]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കാത്തിരിപ്പൂ കുഞ്ഞരിപ്പൂ എസ്. ജാനകി
2 ഏഴര വെളുപ്പാം കാവാലം ശ്രീകുമാർ
3 ഊരുകാണി മലവഴിയെ യേശുദാസ്,കാവാലം ശ്രീകുമാർ ,ലതാ രാജു
4 പാതിരാമണലില് കാവാലം ശ്രീകുമാർ
4 തങ്ക തങ്കി തൈത്താരോ കാവാലം ശ്രീകുമാർ,കൃഷ്ണചന്ദ്രൻ
  1. "ആരൂഢം(1983)". മലയാളചലച്ചിത്രം.കോം. Retrieved 2022-12-24.
  2. "ആരൂഢം(1983". മലയാളസംഗീതം ഇൻഫൊ. Retrieved 2022-12-24.
  3. "ആരൂഢം(1983)". spicyonion.com. Retrieved 2022-12-24.
  4. "ആരൂഢം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ഡിസംബർ 2022.
  5. "ആരൂഢം(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-12-24.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആരൂഢം_(ചലച്ചിത്രം)&oldid=3830473" എന്ന താളിൽനിന്ന് ശേഖരിച്ചത്