സ്വർഗ്ഗം

ദൈവങ്ങൾ വസിക്കുന്നു എന്ന് മതങ്ങളിൽ കരുതപ്പെടുന്ന ഇടം

സ്വർഗം എന്നത് ഭൗതികസ്വർഗങ്ങളെയോ, ആകാശത്തെയോ, അനന്തപ്രതീതി ഉളവാക്കുന്ന പ്രപഞ്ചത്തെയോ സൂചിപ്പിക്കാം. പക്ഷേ, പൊതുവേ ഈ പദം, പലപ്പോഴും ഈ പ്രപഞ്ചത്തിൽത്തന്നെ സ്ഥിതി ചെയ്യുന്നെന്നു കരുതപ്പെടുന്ന, ഏറ്റവും പരിശുദ്ധമായതും, ഒരു മനുഷ്യന് അവന്റെ പരിശുദ്ധി, നന്മകൾ, സത്പ്രവൃത്തികൾ മുതലായവ മൂലം പ്രാപ്യമായതുമായ ഒരു തലത്തെ സൂചിപ്പിക്കാ‍ൻ ഉപയോഗിക്കുന്നു. ക്രിസ്തീയ വിശ്വാസപ്രകാരം സ്വർഗം, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നവർക്ക് ജീവിതശേഷമുള്ള പ്രതിസമ്മാനമാണ്. ഇസ്ലാം വിശ്വാസപ്രകാരം ഖുറാനിനേയും <Quran> പ്രാവാജകൻമാരെയും വിശ്വസിക്കുകയും അത് പിൻപറ്റി ജീവിക്കുക്കയും ചെയ്യുന്നവർക്ക് ജീവിതശേഷമുള്ള സമ്മാനമാണ് സ്വർഗം. വളരെ ചുരുക്കം അവസരങ്ങളിൽ, പല സാക്ഷ്യങ്ങളിലൂടെയും പരമ്പരാഗതവിശ്വാസങ്ങളിലൂടെയും, ചില വ്യക്തികൾ സ്വർഗത്തെക്കുറിച്ച് വ്യക്തിപരമായ അറിവ് അവകാശപ്പെടുന്നു.

ഡാന്റെയും ബിയാട്രീസും ഏറ്റവും ഉന്നതമായ സ്വർഗത്തെ വീക്ഷിക്കുന്നു; Gustave Doré-ന്റെ ഡിവൈൻ കോമഡി എന്ന ചിത്രീകരണത്തിൽനിന്ന്.

ഇവയും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക

അച്ചടിരൂപത്തിൽ

തിരുത്തുക
  • Craig, Robert D. Dictionary of Polynesian Mythology. Greenwood Press: New York, 1989. ISBN 0-313-25890-2. Page 57.
  • Bunyan, John. The Strait Gate: Great Difficulty of Going to Heaven Liskeard, Cornwall: Diggory Press, 2007. ISBN 978-1-84685-671-6.
  • Bunyan, John. No Way to Heaven but By Jesus Christ Liskeard, Cornwall: Diggory Press, 2007. ISBN 978-1-84685-780-5.
  • Ginzberg, Louis. Henrietta Szold (trans.). The Legends of the Jews. Philadelphia: The Jewish Publication Society of America, 1909–38. ISBN 0-8018-5890-9.
  • Hahn, Scott. The Lamb's Supper: The Mass as Heaven on Earth. New York: Doubleday, 1999. ISBN 978-0-385-49659-9.
  • Moody, D.L. Heaven. Liskeard, Cornwall: Diggory Press, 2007. ISBN 978-1-84685-812-3.
  • Young, J.L. "The Paumotu Conception of the Heavens and of Creation", Journal of the Polynesian Society, 28 (1919), 209–211.

വിവരണങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്വർഗ്ഗം&oldid=3811950" എന്ന താളിൽനിന്ന് ശേഖരിച്ചത്