കുടുംബം നമുക്കു ശ്രീകോവിൽ
മലയാള ചലച്ചിത്രം
ജിയോ പിക്ചേഴ്സ്സിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമ്മിച്ചതും എസ്.എൽ. പുരം സദാനന്ദൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കി ഹരിഹരൻ സംവിധാനം ചെയ്ത 1978 ലെ ചലച്ചിത്രമാണ്കുടുംബം നമുക്കു ശ്രീകോവിൽ[1].പ്രേം നസീർ, കെ.ആർ. വിജയ, അടൂർ ഭാസി, ജോസ് പ്രകാശ്, ശങ്കരാടി, എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു. ഈ ചിതത്തിന്റെ മങ്കൊമ്പ് ഗോപാലകൃഷ്ണൻറെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തിയാണ് സംഗീതം നൽകിയത്.[2][3][4]
കുടുംബം നമുക്കു ശ്രീകോവിൽ | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ശങ്കരാടി ഉണ്ണിമേരി അടൂർ ഭാസി, ജോസ് പ്രകാശ് |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | മങ്കൊമ്പ് |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | എം. എൻ അപ്പു |
സ്റ്റുഡിയോ | ജയമാരുതി |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | അടൂർ ഭാസി | |
3 | ഉണ്ണിമേരി | |
4 | മല്ലിക സുകുമാരൻ | |
5 | ജോസ് പ്രകാശ് | |
6 | ശങ്കരാടി | |
7 | സുകുമാരൻ | |
8 | കെ.ആർ. വിജയ | |
9 | പ്രമീള | |
10 | കവിയൂർ പൊന്നമ്മ | |
11 | മാസ്റ്റർ രഘു | |
12 | ജനാർദ്ദനൻ | |
13 | ജോസ് | |
14 | ഫിലോമിന | |
15 | പറവൂർ ഭരതൻ | |
16 | ടി.പി. മാധവൻ | |
17 | ശ്രീലത | |
18 | ഖദീജ |
ഗാനങ്ങൾ :മങ്കൊമ്പ്
ഈണം : വി. ദക്ഷിണാമൂർത്തി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ദൈവം ഭൂമിയിൽ | കെ ജെ യേശുദാസ്, പി. ജയചന്ദ്രൻ | രാഗമാലിക (പന്തുവരാളി ,ശ്രീരഞ്ജിനി ,ശ്യാമ |
2 | ഏറ്റുമാനൂരമ്പലത്തിൻ | പി. ജയചന്ദ്രൻ , അമ്പിളി | |
3 | ഇന്നോളം കാണാത്ത | കെ ജെ യേശുദാസ്,കല്യാണി മേനോൻ | |
4 | ഓംകാരപ്പൊരുളിന്റെ | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ "കുടുംബം നമുക്കു ശ്രീകോവിൽ (1978)". www.m3db.com. Retrieved 2018-10-16.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കുടുംബം നമുക്കു ശ്രീകോവിൽ (1978)". www.malayalachalachithram.com. Retrieved 2018-10-03.
- ↑ "കുടുംബം നമുക്കു ശ്രീകോവിൽ (1978)". malayalasangeetham.info. Retrieved 2018-10-03.
- ↑ "കുടുംബം നമുക്കു ശ്രീകോവിൽ (1978)". spicyonion.com. Archived from the original on 2014-10-06. Retrieved 2018-10-03.
- ↑ "കുടുംബം നമുക്കു ശ്രീകോവിൽ (1978)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "കുടുംബം നമുക്കു ശ്രീകോവിൽ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)