2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

(Malayalam films of 2006 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 മുഖമറിയാതെ പി. രാജശേഖരൻ അമ്പലപ്പുഴ സനൽകുമാർ സിദ്ദിഖ്, രാജൻ പി. ദേവ്
2 ലയൺ ജോഷി ഉദയകൃഷ്ണ-സിബി കെ. തോമസ് ദിലീപ്, കാവ്യ മാധവൻ
3 എന്നിട്ടും രഞ്ജിത് ലാൽ സിജി ബാബു ഡിനു ഡെന്നിസ്, കനിഹ, സിദ്ധാർത് ഭരതൻ, സ്വർണമാല്യ
4 ആര്യ ഖാദർ ഹസ്സൻ ഖാദർ അല്ലു അർജുൻ, അനുരാധ മേഹ്ത
5 അച്ഛനുറങ്ങാത്ത വീട് ലാൽ ജോസ് ബാബു ജനാർദ്ദനൻ സലീം കുമാർ, മുക്ത ജോർജ്ജ്, പൃഥ്വിരാജ്
5 ഔട്ട് ഓഫ് സിലബസ് വിശ്വനാഥൻ തിരുവിളമല വിശ്വനാഥൻ തിരുവിളമല അർജുൻ, നിരഞ്ജന, പാർവ്വതി മേനോൻ, ജയകൃഷ്ണൻ
6 ചിരട്ടക്കളിപ്പാട്ടങ്ങൾ ജോസ് തോമസ് ഡെന്നിസ് ജോസഫ് മുകേഷ്, രേഖ നായർ, സ്നേഹ നമ്പ്യാർ
7 പറയാം അനിൽ ബാബു സുരേഷ് പൊതുവാൾ ജിഷ്ണു, ഭാവന
8 രാവണൻ ജോജോ കെ. വർഗ്ഗീസ് ബിജു ദേവസ്സി കലാഭവൻ മണി, മേഘ ജാസ്മിൻ
9 ലങ്ക എ.കെ. സാജൻ എ.കെ. സാജൻ സുരേഷ് ഗോപി, മംത മോഹൻദാസ്
10 വർഗ്ഗം എം. പത്മകുമാർ എം. പത്മകുമാർ പൃഥ്വിരാജ്, രേണുക മേനോൻ
11 കിലുക്കം കിലുകിലുക്കം സന്ധ്യാമോഹൻ ഉദയകൃഷ്ണ-സിബി കെ. തോമസ് കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മോഹൻലാൽ, കാവ്യ മാധവൻ
12 മധുചന്ദ്രലേഖ രാജസേനൻ രഘുനാഥ് പലേരി ജയറാം, ഉർവ്വശി, മംത മോഹൻദാസ്
13 രാഷ്ട്രം അനിൽ സി. മേനോൻ സജീവൻ സുരേഷ് ഗോപി, മധു, തിലകൻ, ലയ
14 ചിന്താമണി കൊലക്കേസ് ഷാജി കൈലാസ് എ.കെ. സാജൻ സുരേഷ് ഗോപി, ഭാവന
15 രസതന്ത്രം സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാട് മോഹൻലാൽ, മീര ജാസ്മിൻ, ഭരത് ഗോപി
16 തുറുപ്പുഗുലാൻ ജോണി ആന്റണി ഉദയകൃഷ്ണ-സിബി കെ. തോമസ് മമ്മൂട്ടി, സ്നേഹ
17 പച്ചക്കുതിര കമൽ ടി.എ. ഷാഹിദ് ദിലീപ്, ഗോപിക
18 ബൽറാം v/s താരാദാസ് ഐ.വി. ശശി ടി. ദാമോദരൻ, എസ്.എൻ. സ്വാമി മമ്മൂട്ടി, കത്രീന കൈഫ്, സിദ്ധിഖ്, മുകേഷ്
19 പുലിജന്മം പ്രിയനന്ദനൻ എൻ. പ്രഭാകരൻ, എൻ. ശശിധരൻ മുരളി, സിന്ദു മേനോൻ
20 വടക്കുംനാഥൻ ഷാജൂൺ കാര്യാൽ ഗിരീഷ് പുത്തഞ്ചേരി മോഹൻലാൽ, പത്മപ്രിയ
21 നോട്ടം ശശി പറവൂർ സലീം മുക്കുഴി നെടുമുടി വേണു, ജഗതി ശ്രീകുമാർ, അരുൺ, സംവൃത സുനിൽ
22 കിസാൻ സിബി മലയിൽ സത്യൻ കൊളങ്ങാട്, സച്ചിദാനന്ദൻ പുഴങ്കര കലാഭവൻ മണി, ഭാവന, ഗീതു മോഹൻദാസ്
23 ഹൈവേ പോലീസ് പ്രസാദ് വാളച്ചേരി കലൂർ ഡെന്നീസ് റിയാസ് ഖാൻ, ബാബു ആന്റണി, ഇന്ദ്രജ
24 പ്രജാപതി രഞ്ജിത്ത് രഞ്ജിത്ത് മമ്മൂട്ടി, തിലകൻ, സിദ്ദിഖ്
25 അമ്മത്തൊട്ടിൽ രാജേഷ് അമനക്കര രാജേഷ് അമനക്കര ബിജു മേനോൻ, മോഹിനി
26 അശ്വാരൂഢൻ ജയരാജ് സജീവ്-മഹേഷ് സുരേഷ് ഗോപി, പത്മപ്രിയ
27 ചെസ്സ് രാജ് ബാബു ഉദയകൃഷ്ണ-സിബി കെ. തോമസ് ദിലീപ്, ഭാവന
28 നരകാസുരൻ കെ.ആർ. രാംദാസ് കെ.ആർ. രാംദാസ് കലാഭവൻ മണി, റിയാസ് ഖാൻ, ഇന്ദ്രജ
29 ചാക്കോ രണ്ടാമൻ സുനിൽ കരിക്കാട്ടുകര ബിജു ദേവസ്സി കലാഭവൻ മണി, മോഹിനി, ജ്യോതിർമയി
30 തന്ത്ര കെ.ജെ ബോസ് ആൻ ബോസ് സിദ്ദിഖ്, അരവിന്ദർ, ശ്വേത മേനോൻ
31 കീർത്തിചക്ര മേജർ രവി മേജർ രവി മോഹൻലാൽ, ജീവ, ഗോപിക
32 ആനച്ചന്തം ജയരാജ് സുധീഷ് ജോൺ ജയറാം, രമ്യ നമ്പീശൻ
33 കളഭം അനിൽ ബിജു വട്ടപ്പാറ ബാല, നവ്യ നായർ, മണിക്കുട്ടൻ, അരുൺ
34 റെഡ് സല്യൂട്ട് വിനോദ് വിജയൻ സജീവൻ കലാഭവൻ മണി, ശ്രീദേവിക
35 മൂന്നാമതൊരാൾ വി.കെ. പ്രകാശ് രാജേഷ് ജയരാമൻ ജയറാം, വിനീത്, ജ്യോതിർമയി, സംവൃത സുനിൽ
36 ഭാർഗവചരിതം മൂന്നാം ഖണ്ഡം ജോമോൻ ശ്രീനിവാസൻ മമ്മൂട്ടി, ശ്രീനിവാസൻ
37 മഹാസമുദ്രം എസ്. ജനാർദ്ദനൻ എസ്. ജനാർദ്ദനൻ മോഹൻലാൽ, ലൈല
38 ക്ലാസ്മേറ്റ്സ് ലാൽ ജോസ് ജെയിംസ് ആൽബർട്ട് പൃഥ്വിരാജ്, കാവ്യ മാധവൻ
39 ദി ഡോൺ ഷാജി കൈലാസ് ജെ. പള്ളാശ്ശേരി ദിലീപ്, ലാൽ, ഗോപിക
40 പതാക കെ. മധു റോബിൻ തിരുമല സുരേഷ് ഗോപി, മനോജ് കെ ജയൻ, അരുൺ, ഷീല, നവ്യ നായർ, രേണുക മേനോൻ,
41 പോത്തൻ വാവ ജോഷി ബെന്നി പി. നായരമ്പലം മമ്മൂട്ടി, ഉഷ ഉതുപ്പ്
42 ഫോട്ടോഗ്രാഫർ രഞ്ജൻ പ്രമോദ് രഞ്ജൻ പ്രമോദ് മോഹൻലാൽ, നീതു, ശരണ്യ ഭാഗ്യരാജ്
43 ബഡാ ദോസ്ത് വിജി തമ്പി ബാലു പാലിശ്ശേരി സുരേഷ് ഗോപി, സിദ്ദിഖ്, കാർത്തിക
44 ചക്കരമുത്ത് എ.കെ. ലോഹിതദാസ് എ.കെ. ലോഹിതദാസ് ദിലീപ്, കാവ്യ മാധവൻ
45 വാസ്തവം എം. പത്മകുമാർ ബാബു ജനാർദ്ദനൻ പൃഥ്വിരാജ്, ജഗതി ശ്രീകുമാർ, കാവ്യ മാധവൻ, സംവൃത സുനിൽ, സിന്ധു മേനോൻ,
46 യെസ് യുവർ ഓണർ വി.എം. വിനു ടി. ദാമോദരൻ ശ്രീനിവാസൻ, പത്മപ്രിയ
47 കറുത്ത പക്ഷികൾ കമൽ കമൽ മമ്മൂട്ടി, മീന, പത്മപ്രിയ
48 പകൽ എം.എ. നിഷാദ് സുസ്മേഷ് ചന്ദ്രോത്ത് പൃഥ്വിരാജ്, ജ്യോതിർമയി
49 ജയം സോനു ശിശുപാൽ സുധീഷ് ജോൺ നന്ദൻ, കലാഭവൻ മണി, നീതു എസ്. നായർ
50 ഒരുവൻ വിനു ആനന്ദ് റെജി നായർ ഇന്ദ്രജിത്ത്, പൃഥ്വിരാജ്, മീര വാസുദേവൻ
51 ബാബ കല്യാണി ഷാജി കൈലാസ് എസ്.എൻ. സ്വാമി മോഹൻലാൽ, മംത മോഹൻദാസ്, ഇന്ദ്രജിത്ത്
52 സ്മാർട്ട് സിറ്റി ബി. ഉണ്ണികൃഷ്ണൻ ബി. ഉണ്ണികൃഷ്ണൻ സുരേഷ് ഗോപി, ജയസൂര്യ, ഗോപിക
53 നോട്ട്ബുക്ക് റോഷൻ ആൻഡ്രൂസ് ബോബി-സഞ്ജയ് റോമ, പാർവ്വതി മേനോൻ, മറിയ, സൂരജ്, സുരേഷ് ഗോപി
54 അച്ഛന്റെ പൊന്നുമക്കൾ അഖിലേഷ് ഗുരുവിലാസ് സുരേഷ് പതിശ്ശേരി മുരളി, സായികുമാർ, സുധീഷ്, കാർത്തിക
രാക്കിളിപ്പാട്ട് പ്രിയദർശൻ പ്രിയദർശൻ ജ്യോതിക, തബു
55 ബാല്യം ജോസ് നെട്ടയം രാജീവ് മാവുങ്കൽ