കാർത്തിക മാത്യു

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാർത്തിക മാത്യു എന്ന ലിഡിയ ജേക്കബ്. നാം നാടു, ദിണ്ടിഗൾ സാർഥി എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രധാന ചിത്രങ്ങൾ ഫൈവ് ഫിംഗേഴ്സ്, ബ്ലാക്ക് ക്യാറ്റ്, കനകസിംഹാസനം, അതിശയൻ, ബഡാ ദോസ്ത്.

കാർത്തിക മാത്യു
ജനനം
ലിഡിയ ജേക്കബ്[1]

കേരളം, ഇന്ത്യ
തൊഴിൽ(s)നടി, മോഡൽ
സജീവ കാലം2002–2010
ജീവിതപങ്കാളിമെറിൻ മാത്യു (2009–മുതൽ)
  1. "Karthiga ties the wedlock". indiaglitz.com. Retrieved 2009-11-05.
"https://ml.wikipedia.org/w/index.php?title=കാർത്തിക_മാത്യു&oldid=2814523" എന്ന താളിൽനിന്ന് ശേഖരിച്ചത്