ഫോട്ടോഗ്രാഫർ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, മുരളി, നിതാശ്രീ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫോട്ടോഗ്രഫർ. ഡ്രീം ടീം പ്രൊഡക്ഷൻസ് ന്റെ ബാനറിൽ ഹൌളി പോട്ടൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഡ്രീം ടീം റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചതും രഞ്ജൻ പ്രമോദ് ആണ്.

ഫോട്ടോഗ്രഫർ
ഡി.വി.ഡി. പുറംചട്ട
സംവിധാനംരഞ്ജൻ പ്രമോദ്
നിർമ്മാണംഹൗളി പോട്ടൂർ
രചനരഞ്ജൻ പ്രമോദ്
അഭിനേതാക്കൾമോഹൻലാൽ
ബിജു മേനോൻ
മുരളി
നിതാശ്രീ
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംജ്യോതി ജയ്‌മാരുതി
സ്റ്റുഡിയോഡ്രീം ടീം പ്രൊഡക്ഷൻസ്
വിതരണംഡ്രീം ടീം റിലീസ്
റിലീസിങ് തീയതി2006 ഒക്ടോബർ 24
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. പൂം പുഴയിൽ – വിജയ് യേശുദാസ്
  2. വസന്തരാവിൽ കുയിലിന് – സുജാത മോഹൻ
  3. ചെല്ലം ചാടി നടക്കണ പുൽച്ചാടി – ജോൺസൺ
  4. ചന്ദ്രികാരാവു പോലും വിജീഷ് ഗോപൻ, ഗായത്രി അശോകൻ
  5. എന്തേ കണ്ണന് കറുപ്പ് നിറം – മഞ്ജരി
  6. കടലോളം നോവുകളിൽ കരയോളം – കെ.എസ്. ചിത്ര
  7. എന്തേ കണ്ണന് കറുപ്പ് നിറം – കെ.ജെ. യേശുദാസ്
  8. ചെല്ലം ചാടിനടക്കണ പുൽച്ചാടി – വൈശാലി
  9. എന്തേ കണ്ണന് കറുപ്പ് നിറം – കെ.ജെ. യേശുദാസ്, മഞ്ജരി

അണിയറ പ്രവർത്തകർതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക