ലങ്ക (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എ.കെ സാജൻ കഥ തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത് സന്തോഷ് ദാമോദരൻ ദാമോർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രമാണ് ലങ്ക. സുരേഷ് ഗോപി, മംമ്ത മോഹൻദാസ്, ബിനീഷ് കൊടിയേരി തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ ബി ആർ പ്രസാദിന്റെ വരികൾക്ക് ശ്രീനിവാസ് സംഗീതമൊരുക്കി. [1][2]

ലങ്ക
പ്രമാണം:Lanka (film).jpg
സംവിധാനംഎ.കെ സാജൻ
നിർമ്മാണംസന്തോഷ് ദാമോദരൻ
രചനഎ.കെ സാജൻ
തിരക്കഥഎ.കെ സാജൻ
സംഭാഷണംഎ.കെ സാജൻ
അഭിനേതാക്കൾസുരേഷ് ഗോപി
മംമ്ത മോഹൻദാസ്
ബിനീഷ് കൊടിയേരി
സംഗീതംശ്രീനിവാസ്, രാജേഷ് ജയമോഹൻ
ഗാനരചനബി.ആർ പ്രസാദ്
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനം[[[എൽ. ഭൂമിനാഥൻ]]
റിലീസിങ് തീയതി
  • മാർച്ച് 3, 2006 (2006-03-03)
രാജ്യംഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 സുരേഷ് ഗോപി ശ്രാവൺ
2 മംമ്ത മോഹൻദാസ് ലങ്ക
3 ടി.പി. മാധവൻ കാര്യസ്ഥൻ
4 ബിനീഷ് കൊടിയേരി ഗുണശേഖരൻ
5 സുബൈർ ഡ്രൈവർ
6 രവീന്ദ്രൻ പോലീസ്[4]
7 അഖില
8 വേദ ശാസ്ത്രി

പാട്ടരങ്ങ്[5]

തിരുത്തുക

ഗാനങ്ങൾ : ബി.ആർ പ്രസാദ്
ഈണം :ശ്രീനിവാസ്, രാജേഷ് ജയമോഹൻ

നമ്പർ. പാട്ട് പാട്ടുകാർ ഈണം
1 ഇളയ മന്മഥ [D] കാർത്തിക് ,സിസിലി ശ്രീനിവാസ്
2 ഇന്നൊരു നാൾ ശ്രീനിവാസ് ,സുജാത മോഹൻ ശ്രീനിവാസ്
3 കടലേഴും ജ്യോത്സന രാധാകൃഷ്ണൻ രാജേഷ് ജയമോഹൻ
4 കടലേഴും ശ്രീനിവാസ് ശ്രീനിവാസ്
  1. "ലങ്ക". www.malayalachalachithram.com. Retrieved 2018-04-12.
  2. "ലങ്ക". malayalasangeetham.info. Retrieved 2018-04-12.
  3. "ലങ്ക(2006)". malayalachalachithram. Retrieved 2018-04-29.
  4. "Bineesh".
  5. https://malayalasangeetham.info/m.php?5060

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

യൂട്യൂബിൽ കാണൂക

തിരുത്തുക

ലങ്ക 2006

"https://ml.wikipedia.org/w/index.php?title=ലങ്ക_(ചലച്ചിത്രം)&oldid=3988674" എന്ന താളിൽനിന്ന് ശേഖരിച്ചത്