രേണുക മേനോൻ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് രേണുക മേനോൻ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും രേണുക മേനോൻ അഭിനയിച്ചിട്ടുണ്ട്.
രേണുക മേനോൻ | |
---|---|
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2002 മുതൽ |
ജീവിതപങ്കാളി(കൾ) | Suraj (2006-present) |
അഭിനയ ജീവിതം
തിരുത്തുക2002 ൽ അഭിനയിച്ചു തുടങ്ങിയ രേണുക മേനോന്റെ ആദ്യ സിനിമ കമൽ സംവിധാനം ചെയ്ത നമ്മൾ ആണ്.
Year | Film | Role | Language | Notes |
---|---|---|---|---|
2002 | നമ്മൾ | അപർണ്ണ | മലയാളം | |
2003 | മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും | അശ്വതി | മലയാളം | |
2004 | Valliddaru Okkate | Sravani | Telugu | |
ഫ്രീഡം | മലയാളം | |||
Anandamanandamaye | Bhuvaneswari | തെലുഗ് | ||
2005 | ഫെബ്രുവരി 14 | Pooja | തമിഴ് | |
ന്യൂസ് | Kannada | |||
ദാസ് | Rajeshwari | തമിഴ് | ||
2006 | വർഗം | Nadhiya | മലയാളം | |
Kalabha Kadhalan | Anbarasi Akilan | തമിഴ് | ||
Pathaaka | Meera Menon | മലയാളം | ||
2009 | Madhan | തമിഴ് | Filming |