പതാക (ചലച്ചിത്രം)
മലയാള ചലച്ചിത്രം
കെ. മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മനോജ് കെ. ജയൻ, അരുൺ, ഷീല, നവ്യ നായർ, സിന്ധു മേനോൻ, രേണുക മേനോൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് ആഗസ്റ്റ് 2006 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പതാക. മയൂര എന്റർപ്രൈസസിന്റെ ബാനറിൽ ഡി. ശശി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് തരംഗിണി റിലീസ് ആണ്.
പതാക | |
---|---|
സംവിധാനം | കെ. മധു |
നിർമ്മാണം | ഡി. ശശി |
കഥ | റോബിൻ തിരുമല |
തിരക്കഥ | റോബിൻ തിരുമല |
അഭിനേതാക്കൾ | സുരേഷ് ഗോപി, മനോജ് കെ. ജയൻ, അരുൺ, ഷീല, നവ്യ നായർ, സിന്ധു മേനോൻ, രേണുക മേനോൻ |
സംഗീതം | തേജ് മെർവിൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ഉത്പൽ വി. നായനാർ |
ചിത്രസംയോജനം | പി.സി. മോഹനൻ |
വിതരണം | തരംഗിണി റിലീസ് |
റിലീസിങ് തീയതി | ആഗസ്റ്റ് 2006 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രചന
തിരുത്തുകകഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റോബിൻ തിരുമല ആണ്.
അഭിനേതാക്കൾ
തിരുത്തുക- സുരേഷ് ഗോപി...ജോർജ്ജ് തര്യൻ/ജി.ടി
- മനോജ് കെ. ജയൻ...ഹരിനാരായണൻ
- സായി കുമാർ...ഫറൂഖ് ഷാ
- ജനാർദ്ദനൻ...മുഹമ്മദ്
- ലാലു അലക്സ്...മുഖ്യമന്ത്രി
- സുബൈർ...റഹീം
- കൊച്ചുപ്രേമൻ...കാട്ടാക്കട
- അരുൺ...അൻവർ
- വേണു നാഗവള്ളി...ശേഖർജി
- മധുപാൽ...പ്രതീഷ് നമ്പ്യാർ
- ഷമ്മി തിലകൻ...മോനിപ്പള്ളി ദിനേശൻ
- കൊല്ലം തുളസി...ജോണി സേവ്യർ
- ദേവൻ....രാജൻ നാടാർ
- നാരായണൻ നായർ...
- കുഞ്ചൻ...ബാപ്പുട്ടി
- വിജയകുമാർ...അഷറഫ്
- മുകുന്ദൻ...ഗൌതമൻ
- സുധീഷ്...മണികണ്ഠൻ
- മേഘനാഥൻ...യൂസഫ് അലി
- നിഷാന്ത് സാഗർ...മുരുകദാസ്
- ഷീല...എലിസബത്ത് മാമൻ
- നവ്യ നായർ...ആഷിത മുഹമ്മദ്
- സിന്ധു മേനോൻ...നമിതാ ചൌധരി
- രേണുക മേനോൻ...മീര മേനോൻ
- ബിന്ദു പണിക്കർ...മോളിക്കുട്ടി
- ശ്രീലത...കുഞ്ഞമ്മ
സംഗീതം
തിരുത്തുകപൂവച്ചൽ ഖാദർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് തേജ് മെർവിൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു.
ഗാനങ്ങൾ
തിരുത്തുക- ഹുസ്നുൾ ജമാൽ : എം.ജി. ശ്രീകുമാർ , ജ്യോത്സ്ന
- രാജാത്തി : എം.ജി. ശ്രീകുമാർ
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം : ഉത്പൽ വി. നായനാർ.
- ചിത്രസംയോജനം : പി.സി. മോഹനൻ.
- കല : ശ്രീനി.
- ചമയം : പി.എൻ. മണി, തോമസ്.
- വസ്ത്രാലങ്കാരം : മനോജ് ആലപ്പുഴ, ജവഹർ ബാബു.
- നൃത്തം : കല.
- സംഘട്ടനം : മാഫിയ ശശി.
- പരസ്യകല : ഗായത്രി.
- ലാബ് : ജെമിനി കളർ ലാബ്.
- എഫക്റ്റ്സ് : മുരുകേഷ്.
- ശബ്ദലേഖനം : ലാൽ മീഡിയ.
- വാർത്താപ്രചരണം : വാഴൂർ ജോസ്.
- നിർമ്മാണ നിയന്ത്രണം : അരോമ മോഹൻ.
- വാതിൽപുറചിത്രീകരണം : ശ്രീവിശാഖ്.
- ടൈറ്റിൽസ് : ഐ.വി. സതീഷ് ബാബു.
- അസോസിയേറ്റ് എഡിറ്റർ : കെ.ടി. സുധാകരൻ.
- ലെയ്സൻ : മാത്യു ജെ. നേര്യംപറമ്പിൽ.
- അസോസിയേറ്റ് ഡയറൿടർ : കെ.സി. രവി.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക