സിന്ധു മേനോൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് സിന്ധു മേനോൻ. 17 ജുൺ 1985-ൽ ജനിചു .ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തമിഴ്, തെലുങ്ക്, മലയാള, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കർണ്ണാടകയിലാണ് സിന്ധു ജനിച്ചത്.[1]

സിന്ധു മേനോൻ
ജനനം
സിന്ധു മേനോൻ

(1985-06-17) ജൂൺ 17, 1985  (37 വയസ്സ്)
തൊഴിൽഅഭിനേത്രി, അവതാരിക
സജീവ കാലം1994–present
ജീവിതപങ്കാളി(കൾ)പ്രഭു

അവലംബംതിരുത്തുക

  1. "നടി സിന്ധുമേനോൻ ആസ്‌പത്രിയിൽ". മാതൃഭൂമി. 2013 സെപ്റ്റംബർ 6. ശേഖരിച്ചത് 2013 സെപ്റ്റംബർ 7. Check date values in: |accessdate= and |date= (help)


"https://ml.wikipedia.org/w/index.php?title=സിന്ധു_മേനോൻ&oldid=2852366" എന്ന താളിൽനിന്ന് ശേഖരിച്ചത്