രാഷ്ട്രം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

അനിൽ സി. മേനോന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മധു, തിലകൻ, ലയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാഷ്ട്രം. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രം കാൾട്ടൺ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സജീവൻ ആണ്.

രാഷ്ട്രം
സംവിധാനംഅനിൽ സി. മേനോൻ
നിർമ്മാണംസി. കരുണാകരൻ
രചനസജീവൻ
അഭിനേതാക്കൾസുരേഷ് ഗോപി
മധു
തിലകൻ
ലയ
സംഗീതം
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംജിബു ജേക്കബ്
ചിത്രസംയോജനംഡോൺ മാക്സ്
സ്റ്റുഡിയോകാൾട്ടൺ ഫിലിംസ്
വിതരണംകാൾട്ടൺ റിലീസ്
റിലീസിങ് തീയതി2006 മാർച്ച് 26
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ദീപക് ദേവ് ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് എസ്.പി. വെങ്കിടേഷ്.

ഗാനങ്ങൾ
  1. രാഷ്ട്രം തീം മ്യൂസിക്
  2. പുതു വസന്തം – വിനീത് ശ്രീനിവാസൻ, കോറസ്
  3. ഒരു കോടി മംഗളം (സ്ലോ) – കെ.ജെ. യേശുദാസ്
  4. ഒരു കോടി മംഗളം – കെ.ജെ. യേശുദാസ്, രചന ജോൺ

അണിയറ പ്രവർത്തകർതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=രാഷ്ട്രം_(ചലച്ചിത്രം)&oldid=2944890" എന്ന താളിൽനിന്ന് ശേഖരിച്ചത്