കത്രീന കൈഫ്
പ്രശസ്ത ഇന്ത്യൻ ചലച്ചിത്രനടിയാണ് കത്രീന കൈഫ് (ജനനം: ജൂലൈ 16, 1983[1]) ഹിന്ദി സിനിമകളിലാണ് അവർ കൂടുതലായും അഭിനയിച്ചിട്ടുള്ളത് എങ്കിലും, മലയാളം, തെലുഗു എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
കത്രീന കൈഫ് | |
---|---|
ജനനം | കത്രീന ടർക്വോട്ടെ 16 ജൂലൈ 1983 |
പൗരത്വം | ബ്രിട്ടീഷ് |
തൊഴിൽ |
|
സജീവ കാലം | 2003–present |
Works | Filmography |
ജീവിതപങ്കാളി(കൾ) | വിക്കി കൗശൽ (2021) |
മാതാപിതാക്ക(ൾ) | മുഹമ്മദ് കൈഫ് സുസൈൻ |
പുരസ്കാരങ്ങൾ | Full list |
ജീവിതരേഖ
തിരുത്തുകസ്വകാര്യജീവിതം
തിരുത്തുക1983 ജൂലൈ 16 ന് കത്രീന കൈഫ് ഹോങ്കോങിൽ മാതാവിന്റെ കുടുംബനാമമായ ടർക്വോട്ടെ എന്ന പേരിൽ ജനിച്ചു.[i][6][7][8] പിതാവ് ഇന്ത്യയിലെ കാശ്മീർ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായിരുന്ന മുഹമ്മദ് കൈഫും മാതാവ് ബ്രിട്ടീഷ് അഭിഭാഷകയും സന്നദ്ധപ്രവർത്തകയുമായിരുന്ന സുസൈനുമായിരുന്നു (സുസന്ന എന്നും ഉച്ഛരിക്കുന്നു).[9][10][11] കത്രീനയുടെ ബാല്യം സാധാരണമായിരുന്നില്ല. കത്രീനയുടെ ചെറുപ്പത്തിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ അവരും സഹോദരങ്ങളും മാതാവിനോടൊത്താണു വളർന്നത്. പിതാവ് അമേരിക്കയിലേക്ക് താമസം മാറിയതിനുശേഷം കത്രീന പിതാവുമായി കണ്ടുമുട്ടിയിട്ടില്ല.
കത്രീനയ്ക്ക് 7 സഹോദരീ സഹോദന്മാരാണുള്ളത്. മൂത്ത സഹോദരിമാരായ സ്റ്റെഫാനി, ക്രിസ്റ്റീൻ, നടാഷ എന്നിവരും ഇളയ സഹോദരിമാരായ മെലിസ, സോണിയ ഇസബെൽ എന്നിവരും മൈക്കേൾ എന്നു പേരായ ഒരു മൂത്ത സഹോദരനുമാണ് അവർക്കുള്ളത്.[12] കത്രീന കൈഫിൻറെ പതിനാലാം വയസ്സുവരെ ഈ കുടുംബം അമേരിക്കയിലെ ഹവായിലാണ് താമസിച്ചിരുന്നത്. പതിനാലാംവയസ്സു മുതലാണ് കത്രീന മോഡലിംഗ് രംഗത്തേക്ക് കടക്കുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് കത്രീന ആദ്യമായി മോഡലാവുന്നത്. തുടർന്നും ലണ്ടനിൽ ധാരാളം പരസ്യങ്ങളിൽ കത്രീന അഭിനയിക്കുകയുണ്ടായി.
സിനിമാജീവിതം
തിരുത്തുക2003-ൽ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. കത്രീന നായികയും മമ്മൂട്ടി നായകനായും അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബൽറാം വേഴ്സസ് താരാദാസ്. ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ ഐ വി ശശിയാണ്.
അവാർഡുകൾ
തിരുത്തുക- 2008 – സബ്സെ ഫേവറേറ്റ് ഹീറോയിൻ അവാർഡ് [13]
അഭിനയിച്ച സിനിമകൾ
തിരുത്തുകYear | Film | Role | Notes |
---|---|---|---|
2003 | ഭൂം | Rina Kaif/Popdi Chinchpokli | |
2004 | മല്ലീശ്വരി | Princess Malliswari | തെലുഗു |
2005 | സർക്കാർ | Pooja | |
2005 | മേനെ പ്യാർ ക്യോം കിയാ | Sonia | |
2005 | അല്ലരി പിഡുഗു | Shwetha | Telugu film |
2006 | ഹംകോ ദീവാന കർഗയെ | Jia A. Yashvardhan | |
2006 | ബല്റാം v/s താരാദാസ് | Supriya | മലയാളം |
2007 | നമസ്തെ ലണ്ടൻ | Jasmeet "Jazz" Malhotra | |
2007 | അപ്നെ | Nandini Sarabhai | |
2007 | പാർട്ണർ | Priya Jaisingh | |
2007 | വെൽകം | Sanjana Shetty | |
2008 | റേസ് | Sophia | |
2008 | സിംഗ് ഈസ് കിംഗ് | Sonia Singh | |
2008 | Hello | Story-teller | Cameo |
2008 | യുവരാജ് | Anushka Banton | |
2009 | ന്യൂയോർക്ക് | Maya Shaikh | Nominated—Filmfare Award for Best Actress |
2009 | Blue | Nikki | Cameo |
2009 | അജബ് പ്രേം കി ഘജബ് കഹാനി | Jennifer "Jenny" Pinto | |
2009 | De Dana Dan | Anjali Kakkad | |
2010 | Raajneeti | Indu Sakseria/Pratap | |
2010 | Tees Maar Khan | Anya Khan | |
2011 | Zindagi Na Milegi Dobara | Laila | |
2011 | Bodyguard | Herself | Special appearance in song "Bodyguard" |
2011 | Mere Brother Ki Dulhan | Dimple Dixit | Nominated—Filmfare Award for Best Actress |
2012 | Agneepath | Chikni Chameli | Special appearance in song "Chikni Chameli" |
2012 | Main Krishna Hoon | Radha | Cameo |
2012 | ഏക് താ ടൈഗർ | Zoya | Filming |
2012 | Yash Chopra's Untitled Project | Filming[14] | |
2013 | മേം കൃഷ്ണ ഹൂം | Herself | Cameo appearance |
2013 | ബോംബെ ടോക്കീസ് | Herself | Cameo appearance in segment "Sheila Ki Jawaani" |
2013 | ധൂം 3 | Aaliya | |
2014 | ബാംഗ് ബാംഗ്! | Harleen Sahni | |
2015 | ഫാന്റം | Nawaz Mistry |
അവലംബം
തിരുത്തുക- ↑ Katrina Kaif
- ↑ Katrina, Hrithik Do A Jig At India TV Broadcast Centre. YouTube. Retrieved on 3 August 2013. "Event occurs at 14:27"
- ↑ Lalwani, Vickey (29 June 2011). "Salman Khan's there for me: Katrina Kaif". The Times of India. Archived from the original on 2013-10-05. Retrieved 4 October 2013.
- ↑ "Katrina Kaif turns 30!". Zee News. 18 July 2013. Archived from the original on 31 December 2013. Retrieved 28 February 2014.
- ↑ "Katrina Kaif welcomes plans to target false claims in ad world". Zee News. 5 February 2014. Archived from the original on 6 February 2014. Retrieved 28 February 2014.
- ↑ Bamzai, Kaveree (28 January 2011). "Kat who stole the cream". India Today. Archived from the original on 23 September 2013. Retrieved 21 September 2013.
- ↑ "Happy Birthday Katrina: Ranbir plans big bash for lady love at Barcelona". India Today. 16 July 2013. Archived from the original on 14 July 2014. Retrieved 5 July 2014.
- ↑ "Katrina Kaif: Lesser known facts". The Times of India. Archived from the original on 18 April 2014. Retrieved 12 June 2014.
- ↑ "Tees Maar Khan: A British Bollywood Barbie!". Daily Express. 23 January 2011. Retrieved 1 March 2014.
- ↑ "The rise and rise of Katrina Kaif". Mumbai Mirror. 2 October 2011. Archived from the original on 14 October 2013. Retrieved 12 October 2013.
- ↑ Varma, Uttara (12 July 2009). "'I am hundred per cent Indian ... my Hindi is pretty good'". The Indian Express. Retrieved 22 February 2014.
- ↑ "Where is Katrina Kaif's Father Now? Why There is no Current Photo of Her With Him? Isn't it Mysterious!". Archived from the original on 2019-12-20.
- ↑ "indya.com - STAR GOLD - Sabsey Favourite Kaun 2008". Archived from the original on 2008-10-17. Retrieved 2008-11-20.
- ↑ "Shah Rukh-Katrina-Anushka starrer on the roll". IndiaGlitz. Retrieved 2012 January 9.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകകുറിപ്പുകൾ
തിരുത്തുക
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല