രസതന്ത്രം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സത്യൻ അന്തിക്കാടിൻറെ സംവീധാനത്തിൽ മോഹൻലാൽ,മീരാ ജാസ്മിൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച 2006ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ രസതന്ത്രം.ദേശീയപുരസ്കാരം ലഭിച്ച മൂന്ന് അഭിനേതാക്കൾ(മോഹൻലാൽ,മീരാ ജാസ്മിൻ,ഭരത് ഗോപി) ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും രസതന്ത്രത്തിനുണ്ട്.

രസതന്ത്രം
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനസത്യൻ അന്തിക്കാട്
തിരക്കഥസത്യൻ അന്തിക്കാട്
അഭിനേതാക്കൾമോഹൻലാൽ
മീരാ ജാസ്മിൻ
ഭരത് ഗോപി
ഇന്നസെന്റ്
സംഗീതംഇളയരാജ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഅഴകപ്പൻ
വിതരണംആശീർ‌വാദ് സിനിമാസ്
റിലീസിങ് തീയതി2006
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സത്യൻ അന്തിക്കാട് ആണ്.

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ പ്രേമചന്ദ്രൻ
ഭരത് ഗോപി ബാലൻ മാഷ്
ഇന്നസെന്റ് മണികണ്ഠൻ ആശാരി
മാമുക്കോയ കുഞ്ഞുകുട്ടൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ ഗണേശൻ ചെട്ടിയാർ
മുകേഷ് ശിവൻ
ജഗതി ശ്രീകുമാർ വെറ്റിവേൽ സുന്ദരപാണ്ഡ്യൻ
സിദ്ദിഖ് രാമചന്ദ്രൻ
ശ്രീകുമാർ റോയ്
സുരാജ് വെഞ്ഞാറമൂട് സുരേഷ്
അനൂപ് ചന്ദ്രൻ
മീര ജാസ്മിൻ കണ്മണി
മുത്തുമണി കുമാരി
കെ.പി.എ.സി. ലളിത സീതാമ്മ
ബിന്ദു പണിക്കർ ശോഭന
പൂർണ്ണിമ

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഇളയരാജ ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക്കത്സ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

തിരുത്തുക

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം അഴകപ്പൻ
ചിത്രസം‌യോജനം കെ. രാജഗോപാൽ
കല പ്രേമചന്ദ്രൻ, പ്രശാന്ത് മാധവ്
ചമയം പാണ്ഡ്യൻ, സലീം
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം, മുരളി
പരസ്യകല ഗായത്രി
നിശ്ചല ഛായാഗ്രഹണം എം.കെ. മോഹനൻ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം ഷാജി മാധവൻ
ഡി.ടി.എസ്. മിക്സിങ്ങ് അജിത് എ. ജോർജ്ജ്
നിർമ്മാണ നിയന്ത്രണം സേതു മണ്ണാർക്കാട്
നിർമ്മാണ നിർവ്വഹണം ബിജു തോമസ്
ലെയ്‌സൻ അഗസ്റ്റിൻ, മുരളി
ഓഫീസ് നിർവ്വഹണം രഞ്ജിത് പെരുമ്പാവൂർ

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രസതന്ത്രം_(ചലച്ചിത്രം)&oldid=3753311" എന്ന താളിൽനിന്ന് ശേഖരിച്ചത്