വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/പത്തായം 2
ഈ ലേഖനം തെരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു. ലേഖനം വിപുലീകരിക്കുന്നതിൽ ഞാനും പങ്കാളിയായിരുന്നു --യൂസുഫ് മതാരി 13:59, 27 ഡിസംബർ 2012 (UTC)
- അനുകൂലിക്കുന്നു സമാധാനം (സംവാദം) 14:09, 27 ഡിസംബർ 2012 (UTC)
- എതിർക്കുന്നു ഒന്നുകൂടി ശോധനനടത്തേണ്ടിയിരിക്കുന്നു ബിനു (സംവാദം) 10:06, 28 ഡിസംബർ 2012 (UTC)
അനുകൂലിക്കുന്നു Ya, good article--Roopa (സംവാദം) 11:53, 28 ഡിസംബർ 2012 (UTC)3 തിരുത്തുകൾ മാത്രമായതിനാൽ വോട്ട് അസാധു--റോജി പാലാ (സംവാദം) 10:21, 29 ഡിസംബർ 2012 (UTC)- ലേഖനത്തിന്റെ വലിപ്പം വളരെ കൂടുതലാണ്. ഒരു പരിധിയിലധികം വിപുലീകരിക്കപ്പെട്ട വിഭാഗങ്ങൾ (ഉദാ: ഭരണാധികാരികൾ, ജനസംഖ്യ) പിരിച്ച് വെവ്വേറെ ലേഖനങ്ങൾ ആക്കണം. --ഷിജു അലക്സ് (സംവാദം) 11:32, 28 ഡിസംബർ 2012 (UTC)
- അനുകൂലിക്കുന്നുതെരെഞ്ഞെടുക്കാവുന്നതാണ്. എങ്കിലും ചില ഭാഗങ്ങൾ പുതിയ ലേഖനങ്ങളാക്കാവുന്നതാണ്. --എസ്.ടി മുഹമ്മദ് അൽഫാസ് 05:49, 29 ഡിസംബർ 2012 (UTC)
- അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 10:17, 29 ഡിസംബർ 2012 (UTC)
- അനുകൂലിക്കുന്നു കാലാവസ്ഥ, ഭൂമിശാസ്ത്രം എന്നതിനു താഴയായ് കൊടുക്കാം. --എഴുത്തുകാരി സംവാദം 13:33, 29 ഡിസംബർ 2012 (UTC)
- തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun (സംവാദം) 03:05, 1 ജനുവരി 2013 (UTC)
2010 ഫെബ്രുവരിയിൽ ജ്യോതിശാസ്ത്രകവാടത്തിലെ തിരഞ്ഞെടുത്ത ലേഖനമാക്കാൻ വേണ്ടി സൃഷ്ടിച്ച ലേഖനം. ഇംഗ്ലീഷ് വിക്കിയിലെ തിരഞ്ഞെടുത്ത ലേഖനം തർജ്ജമ ചെയ്തത്. രണ്ടു വർഷത്തിലേറെ കഴിഞ്ഞെങ്കിലും ഇംഗ്ലീഷ് ലേഖനത്തിൽ കണ്ടന്റ് അപ്ഡേഷൻ ഒന്നും നടന്നിട്ടില്ല എന്നതിനാൽ വിവരങ്ങൾ ഇപ്പോഴും സമഗ്രമാണെന്നു കരുതുന്നു. ലേഖനസൃഷ്ടിയിൽ ഞാനും പങ്കുവഹിച്ചിട്ടുണ്ട് -- റസിമാൻ ടി വി 07:56, 16 സെപ്റ്റംബർ 2012 (UTC)
- അനുകൂലിക്കുന്നു --Vssun (സംവാദം) 06:43, 1 ഒക്ടോബർ 2012 (UTC)
- അനുകൂലിക്കുന്നു --എസ്.ടി മുഹമ്മദ് അൽഫാസ് 12:01, 1 ഒക്ടോബർ 2012 (UTC)
- അനുകൂലിക്കുന്നു --Jairodz (സംവാദം) 16:42, 1 ഒക്ടോബർ 2012 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി --Jairodz (സംവാദം) 16:44, 1 ഒക്ടോബർ 2012 (UTC) |
ഈ ലേഖനം തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു. ലേഖനം വിപുലീകരിക്കുന്നതിൽ ഞാനും പങ്കാളിയാണ്.--യൂസുഫ് മതാരി 17:54, 17 ഫെബ്രുവരി 2013 (UTC)
- അനുകൂലിക്കുന്നു അത്യധ്വാനം ചെയ്ത് വീണ്ടും കൊണ്ടുവന്നല്ലേ--Roshan (സംവാദം) 13:17, 1 ഏപ്രിൽ 2013 (UTC)
- അനുകൂലിക്കുന്നു വോട്ട് പുതുക്കുന്നു --എസ്.ടി മുഹമ്മദ് അൽഫാസ് 14:22, 30 മേയ് 2013 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ (സംവാദം) 19:43, 1 ജൂൺ 2013 (UTC) |
ഈ ലേഖനം തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. ലേഖനം വിപുലീകരിക്കുന്നതിൽ ഞാനും പങ്കാളിയായിട്ടുണ്ട്.--യൂസുഫ് മതാരി 18:14, 1 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു - - - അൽഫാസ് 09:44, 5 ജൂലൈ 2012 (UTC)
- - ഇത്രയധികം ചിത്രങ്ങൾ വേണോ? --അഖിലൻ 16:07, 15 ജൂലൈ 2012 (UTC)
- - ചിത്രങ്ങൾ കൂടുന്നത് നല്ല കാര്യമല്ലേ? - - -അൽഫാസ് എസ് ടി➚abc...xyz 07:50, 21 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു- അഖിൽ അപ്രേം (സംവാദം) 12:33, 27 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു - സമാധാനം (സംവാദം) 11:37, 15 സെപ്റ്റംബർ 2012 (UTC)
- എതിർക്കുന്നു - തീർത്തും ഇസ്‌ലാമിക POV യിലാണ് ചരിത്രം എഴുതിയിരിക്കുന്നത്. അവലംബങ്ങൾ പലതും നിഷ്പക്ഷമെന്ന് കരുതാനാവാത്ത ഇസ്ലാമികസൈറ്റുകളിലേക്കാണ്. POV ഉദാഹരണങ്ങൾ:
- ഇസ്ലാമിനു മുമ്പ് എന്ന ഭാഗത്ത് പറഞ്ഞിരിക്കുന്ന വെള്ളപ്പൊക്കം, നൂഹ് നബിയുടെ പൗത്രൻ എന്നിവയൊക്കെ ചരിത്രത്തെക്കാൾ ഇസ്ലാമികവിശ്വാസമാണ്. മദ്രസയിൽ ഇവ രണ്ടും കൂടി ചേർത്ത് ഒറ്റ വിഷയമായാണ് പഠിപ്പിക്കുക എന്നുണ്ടെങ്കിലും വിക്കിപീഡിയയിൽ വേർതിരിക്കേണ്ടത് അത്യാവശ്യമാണ്
- യഹൂദ ഗോത്രങ്ങൾ എന്ന ഭാഗം നോക്കുക. അവിടത്തെ അവലംബത്തിൽ തന്നെ ബനൂ ഖുറൈളയിലെ ആണുങ്ങളെ മുഴുവൻ കൊല ചെയ്യാൻ മുഹമ്മദ് നബി ആജ്ഞാപിച്ചതായി കൊടുത്തിട്ടുണ്ട്. "ഇവിടെയെത്തിയ മുഹമ്മദ് നബി യഹൂദരോട് വളരെയധികം സൌഹൃദം നിലനിർത്തിയിരുന്നു" എന്ന് നേരത്തെ എഴുതിയ ശേഷം "ചില സമയങ്ങളിൽ യഹൂദരും മുസ്ലിംകളുമായി സംഘട്ടനം പോലും നടന്നു" എന്ന് ഈ വിഷയത്തെ ചുരുക്കുന്നത് കുറഞ്ഞപക്ഷം misleading ആണ്.
- ഔസ് - ഖസ്രജ് ഗോത്രങ്ങൾ എന്ന ഭാഗത്ത് "അവരുടെ സ്ത്രീകൾ മക്കളെ ഗർഭം ചുമന്നിരുന്നതും പ്രസവിച്ചിരുന്നതും പോറ്റി വളർത്തിയിരുന്നതും പരസ്പരം പൊരുതി മരിക്കാനായിരുന്നു" മുതലായ കാര്യങ്ങൾ മദ്രസ പാഠപുസ്തക ശൈലിയിലുള്ളതും വിക്കിപീഡിയ നിലവാരത്തിന് യോജിക്കാത്തതുമാണ്.
- ചരിത്രം എന്ന ഭാഗത്തെ ചില കാര്യങ്ങൾ മാത്രം നോക്കിയതാണ് ഇത്. ലേഖനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങളുണ്ടാകാം. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാത്തിടത്തോളം ലേഖനം തിരഞ്ഞെടുക്കാനുള്ള നിലവാരമാവില്ല - റസിമാൻ ടി വി 12:11, 15 സെപ്റ്റംബർ 2012 (UTC)
തീരുമാനം: തിരഞ്ഞെടുത്തില്ല. ലേഖനം നിഷ്പക്ഷമാക്കിയതിനുശേഷം വീണ്ടും നിർദ്ദേശിക്കുക -- Vssun (സംവാദം) 06:41, 1 ഒക്ടോബർ 2012 (UTC) |
ഈ ലേഖനം തിരഞ്ഞെടുക്കാവുന്നതാണെന്ന് കരുതുന്നു. വികസനത്തിൽ പങ്കാളിയായിരുന്നു. സമാധാനം (സംവാദം) 09:39, 22 നവംബർ 2012 (UTC)
- അനുകൂലിക്കുന്നുബിനു (സംവാദം) 11:14, 22 നവംബർ 2012 (UTC)
- അനുകൂലിക്കുന്നു മെച്ചപ്പെടുത്തൽ ഉണ്ടാവണം. --Adv.tksujith (സംവാദം) 15:09, 22 നവംബർ 2012 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 07:28, 24 നവംബർ 2012 (UTC)
- അനുകൂലിക്കുന്നു--എസ്.ടി മുഹമ്മദ് അൽഫാസ് 10:03, 24 നവംബർ 2012 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി --Jairodz (സംവാദം) 04:26, 2 ഡിസംബർ 2012 (UTC) |
ഈ ലേഖനം തിരഞ്ഞെടുക്കാവുന്നതാണെന്ന് കരുതുന്നു. വികസനത്തിൽ പങ്കാളിയായിരുന്നു. --എസ്.ടി മുഹമ്മദ് അൽഫാസ് 05:01, 23 ഒക്ടോബർ 2012 (UTC)
- അനുകൂലിക്കുന്നു --Vssun (സംവാദം) 05:27, 23 ഒക്ടോബർ 2012 (UTC)
- അനുകൂലിക്കുന്നു--സലീഷ് (സംവാദം) 12:24, 23 ഒക്ടോബർ 2012 (UTC)
- അനുകൂലിക്കുന്നു ലേഖനം നന്നായിട്ടുണ്ട്. എഫ്.സി. ബാഴ്സലോണയുടെ ചരിത്രം എന്ന ലേഖനത്തിന്റെ ഏകദേശം മുഴുവൻ ഉള്ളടക്കവും ഈ ലേഖനത്തിലെ ചരിത്രം എന്ന വിഭാഗത്തിന്റെ പകർപ്പല്ലേ? അത് പ്രത്യേക ലേഖനമായി നിലനിർത്തേണ്ട ആവശ്യമുണ്ടോ? --Jairodz (സംവാദം) 14:45, 25 ഒക്ടോബർ 2012 (UTC)
- അനുകൂലിക്കുന്നു--ഒപ്പം അൽഫാസിനൊരു --റോജി പാലാ (സംവാദം) 10:29, 28 ഒക്ടോബർ 2012 (UTC)
- അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 13:09, 28 ഒക്ടോബർ 2012 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 14:58, 31 ഒക്ടോബർ 2012 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി --Jairodz (സംവാദം) 06:22, 2 നവംബർ 2012 (UTC) |
ഈ ലേഖനം തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. ലേഖനം എഴുതുന്നതിൽ ഞാനും പങ്കാളിയായിരുന്നു. കുറച്ചു ശരിപ്പെടുത്തലുകൾ വേണ്ടിവരും എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:57, 14 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു ആമുഖം കുറച്ചു കൂടി വൃത്തിയാക്കിയാൽ നന്നായിരുന്നു. --അഖിലൻ 16:04, 15 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു തീരുമാനത്തിലെത്തുന്നതിനിടെ ഒന്നുകൂടെ മിനുക്കുന്നത് നന്നായിരിക്കും.ബിനു (സംവാദം) 06:18, 16 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു --Babug** (സംവാദം) 16:37, 21 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു ----Fotokannan (സംവാദം) 16:41, 21 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു --- കൂടുതൽ കണ്ണികൾ ലേഖനം ചേർത്ത് ഒന്നു കൂടെ നന്നാക്കാം ശിവരാജ് SIVARAJ (സംവാദം) 14:12, 24 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു --അഖിൽ അപ്രേം (സംവാദം) 12:56, 27 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു - - അൽഫാസ് എസ് ടി➚സംവാദം 05:05, 29 ജൂലൈ 2012 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- Vssun (സംവാദം) 09:33, 2 ഓഗസ്റ്റ് 2012 (UTC) |
തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Anoop | അനൂപ് (സംവാദം) 06:23, 2 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു - ഇതിൽ കുറച്ചൊക്കെ പങ്കാളിയായിട്ടുണ്ട് സമാധാനം (സംവാദം) 13:34, 2 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു --Adv.tksujith (സംവാദം) 01:36, 3 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു -പെൻസി ദേവസ്സി (സംവാദം) 20:03, 4 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു --Sivahari (സംവാദം) 09:09, 5 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു-- ബിനു (സംവാദം) 11:52, 11 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 13:08, 27 ജൂലൈ 2012 (UTC)
- അനുകൂലിക്കുന്നു--- Irvin Calicut ....ഇർവിനോട് പറയു 11:29, 19 ഓഗസ്റ്റ് 2012 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- Vssun (സംവാദം) 12:05, 1 സെപ്റ്റംബർ 2012 (UTC) |
ഈ ലേഖനം തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. ലേഖനം എഴുതുന്നതിൽ ഞാനും പങ്കാളിയായിരു. --എഴുത്തുകാരി സംവാദം 15:39, 15 ജൂൺ 2012 (UTC)
- അനുകൂലിക്കുന്നു ചുവപ്പുകണ്ണികൾ വളരെയധികമുണ്ട്. എങ്കിലും തിരഞ്ഞെടുക്കുവാൻ അതൊരു തടസ്സമല്ലെന്ന് കരുതുന്നു. --Jairodz (സംവാദം) 16:33, 15 ജൂൺ 2012 (UTC)
- അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ 18:34, 17 ജൂൺ 2012 (UTC)
- അനുകൂലിക്കുന്നു --Anoop | അനൂപ് (സംവാദം) 11:49, 20 ജൂൺ 2012 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 09:10, 25 ജൂൺ 2012 (UTC)
- അനുകൂലിക്കുന്നു-- ബിനു (സംവാദം) 09:30, 25 ജൂൺ 2012 (UTC)
- അനുകൂലിക്കുന്നു --അൽഫാസ് 16:06, 29 ജൂൺ 2012 (UTC)
തീരുമാനം: തെരഞ്ഞെടുത്ത ലേഖനമാക്കി --Jairodz (സംവാദം) 02:12, 1 ജൂലൈ 2012 (UTC) |
തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. പഴയ നാമനിർദ്ദേശം ഇവിടെ കാണാം --Anoop | അനൂപ് (സംവാദം) 16:48, 2 മേയ് 2012 (UTC)
- അനുകൂലിക്കുന്നു--ഗർവ്വാസീശാൻ (സംവാദം) 03:10, 13 മേയ് 2012 (UTC)
- അനുകൂലിക്കുന്നു--Jairodz (സംവാദം) 02:50, 1 ജൂൺ 2012 (UTC)
തീരുമാനം: തെരഞ്ഞെടുത്ത ലേഖനമാക്കി --Jairodz (സംവാദം) 08:01, 1 ജൂൺ 2012 (UTC) |
തെരഞ്ഞെടുക്കാവുന്നതാണെന്നു തോന്നുന്നു. എഴുത്തിൽ എനിക്കും പങ്കുണ്ട്.ജോർജുകുട്ടി (സംവാദം) 13:37, 15 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 02:25, 22 മാർച്ച് 2012 (UTC)
തീരുമാനം: തെരഞ്ഞെടുത്ത ലേഖനമാക്കി --Anoop | അനൂപ് (സംവാദം) 08:05, 1 മേയ് 2012 (UTC) |
ഇസ്ലാംമതവുമായും അറേബ്യൻ രാജ്യവുമായി ധാരാളം അറിവുകൾ നൽകുന്ന ഈ ലേഖനം ഞാൻ നാമനിർദ്ദേശം ചെയ്യുന്നു. നിങ്ങളുടെ അഭിപ്രായം അറിയിക്കുക. --അഖില് അപ്രേം (സംവാദം) 11:34, 28 ഫെബ്രുവരി 2012 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 10:34, 17 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 02:24, 22 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--മനോജ് .കെ 18:22, 26 മാർച്ച് 2012 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി.--റോജി പാലാ (സംവാദം) 07:05, 1 ഏപ്രിൽ 2012 (UTC) |
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.-അഖിലൻ 16:43, 6 ഫെബ്രുവരി 2012 (UTC)
- അനുകൂലിക്കുന്നു മറ്റ് ഭാഷകളിലും പ്രസിദ്ധം. ഇവിടെയും പ്രസിദ്ധം. Aviyalഅവിയൽ 18:40, 7 ഫെബ്രുവരി 2012 (UTC)
- അനുകൂലിക്കുന്നു --ysf 17:43, 25 ഫെബ്രുവരി 2012 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി.--അഖിലൻ 12:03, 2 മാർച്ച് 2012 (UTC) |
ഇത് കൊള്ളാമെന്നു തോന്നുന്നു.തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു.--അഞ്ചാമൻ (സംവാദം) 15:17, 11 ജനുവരി 2012 (UTC)
- എതിർക്കുന്നു ഇൻലൈൻ അവലംബം ഒന്നു പോലുമില്ല. സർവ്വവിജ്ഞാന കോശത്തെ മാത്രം അധികരിച്ചെഴുതിയിരിക്കുന്നു. --അനൂപ് | Anoop (സംവാദം) 16:53, 12 ജനുവരി 2012 (UTC)
ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വിവരങ്ങൾ വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത ലേഖനമാക്കാൻ നാമനിർദ്ദേശം ചെയ്യുന്നു. --അനൂപ് | Anoop (സംവാദം) 11:30, 5 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു --അഖിലൻ 11:31, 5 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു--അഞ്ചാമൻ (സംവാദം) 15:35, 5 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു--സുഗീഷ് (സംവാദം) 06:16, 8 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു Aviyalഅവിയൽ
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി.----Jairodz (സംവാദം) 16:35, 1 ഫെബ്രുവരി 2012 (UTC) |
- 2088 ജൂലൈയിൽ ഈ ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു. വിശദവിവരങ്ങൾ കാണുക.
തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു.--റോജി പാലാ (സംവാദം) 07:27, 1 ജനുവരി 2012 (UTC)
- എതിർക്കുന്നു ഇപ്പോഴും ഇൻലൈൻ അവലംബങ്ങൾ തീരെ ഇല്ലെന്നു തന്നെ പറയാം. --അനൂപ് | Anoop (സംവാദം) 11:33, 5 ജനുവരി 2012 (UTC)
ഇംഗ്ലണ്ടിലെ മികച്ച ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ ആഴ്സണൽ എഫ്.സി.യെ കുറിച്ചുള്ള ഈ ലേഖനം തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു. --Jairodz സംവാദം 14:29, 6 നവംബർ 2011 (UTC)
- അനുകൂലിക്കുന്നു --Vssun (സുനിൽ) 08:25, 10 നവംബർ 2011 (UTC)
- അനുകൂലിക്കുന്നു--എഴുത്തുകാരി സംവാദം 15:23, 17 നവംബർ 2011 (UTC)
- അനുകൂലിക്കുന്നു--Jerin PhilipTalk 16:07, 4 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നു നല്ല ലേഖനം വിവരണങ്ങൾ നന്നായിട്ടുണ്ട്. --Lakshmanan (സംവാദം) 11:59, 5 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നു നല്ല ലേഖനം --Sivahari (സംവാദം) 16:09, 8 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നു --വിക്കിറൈറ്റർ : സംവാദം 17:16, 10 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നു -അഖിലൻ 15:38, 25 ഡിസംബർ 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി.--റോജി പാലാ (സംവാദം) 06:29, 1 ജനുവരി 2012 (UTC) |
തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു--റോജി പാലാ 12:52, 25 ഒക്ടോബർ 2011 (UTC)
- അനുകൂലിക്കുന്നു-തിരഞ്ഞെടുക്കാം .ഈ ലേഖനം തുടങ്ങിയ അഭിഷേഖിനും, പൂർത്തിയാക്കാൻ കഠിനാധ്വാനം ചെയ്ത ജോർജുകുട്ടിയ്കും അഭിനന്ദനങ്ങൾ --Johnson aj 13:52, 2 നവംബർ 2011 (UTC)
- അനുകൂലിക്കുന്നു-അഖില് അപ്രേം 14:53, 6 നവംബർ 2011 (UTC)
- അനുകൂലിക്കുന്നു- വളരെ വ്യത്യസ്തമായ ഒരു ലേഖനം --Njavallil ...Talk 2 Me
- അനുകൂലിക്കുന്നു--എഴുത്തുകാരി സംവാദം 15:26, 17 നവംബർ 2011 (UTC)
- അനുകൂലിക്കുന്നു --Jairodz (സംവാദം) 14:57, 30 നവംബർ 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി. നിർവ്വഹിച്ചത്. സുനിൽ --റോജി പാലാ (സംവാദം) 05:33, 1 ഡിസംബർ 2011 (UTC) |
തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു. ലേഖനത്തിന്റെ സംവാദവും കാണുക --അഖിലൻ 17:50, 16 ഒക്ടോബർ 2011 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ 09:02, 28 ഒക്ടോബർ 2011 (UTC)
- അനുകൂലിക്കുന്നു--എഴുത്തുകാരി സംവാദം 15:30, 17 നവംബർ 2011 (UTC)
- അനുകൂലിക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 08:33, 25 നവംബർ 2011 (UTC)
- അനുകൂലിക്കുന്നു മഹാഭാരതം സീരിയൽ കണ്ടതിനുശേഷം മാത്രമാണ് മഹാഭാരതത്തെക്കുറിച്ച കൂടുതൽ അറിയാൻ കഴിഞ്ഞത്. ഇതു വായിക്കുമ്പോൾ ഒരിക്കൽ കൂടി ആ സുഖം അനുഭവപ്പെടുന്നു. അനുയോജ്യമായ ചിത്രങ്ങൾ ലേഖനത്തിനു മിഴിവേകുന്നു.--Lakshmanan (സംവാദം) 12:01, 5 ഡിസംബർ 2011 (UTC)
- എതിർക്കുന്നു - മിക്കയിടത്തും അവലംബമായി സ്വീകരിച്ചിരിക്കുന്നത് ഡോ.പി.എസ്. നായർ എഴുതിയ മഹാഭാരതം എന്ന ഗ്രന്ഥമാണ്. അതാകട്ടെ മഹാഭാരത്തിന്റെ സംഗ്രഹ ഗ്രന്ഥമാണെന്ന് ലേഖനത്തിൽ തന്നെ പറയുന്നുണ്ട്. അതു കൊണ്ട് മൂന്നാം കക്ഷി അവലംബമായി സ്വീകരിക്കാൻ കഴിയില്ല. ഈ യുദ്ധം യഥാർത്ഥത്തിൽ നടന്നതാണോ ഭാവനാസൃഷ്ടി മാത്രമാണൊ എന്നൊന്നും ലേഖനത്തിൽ പറയുന്നില്ല. അതു പോലെ ഇതിന്റെ മറുവാദങ്ങളെക്കുറിച്ചൊന്നും ലേഖനത്തിൽ പരാമർശമില്ല. --അനൂപ് | Anoop (സംവാദം) 07:53, 14 ഡിസംബർ 2011 (UTC)
എതിർക്കുന്നു- പല സാഹിത്യകൃതികളേയും അവലംബിച്ചു് ഐതിഹ്യത്തെ ശരിക്കും നടന്നതെന്നപോലെ പലേടത്തും പറയുന്നു. വായനക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനമാണിതു് സംവാദതാളിൽ കണ്ട താഴെ കൊടുത്ത അഭിപ്രായവും ശ്രദ്ധിക്കുക.--ലച്ചു (സംവാദം) 16:54, 23 ഡിസംബർ 2011 (UTC)
“ | "മഹാഭാരത കഥയിലെ ഒരു അദ്ധ്യായമാണ് ഇത്. മഹാഭാരതത്തെ പറ്റി ഒട്ടും വിവരിക്കാതെ ചരിത്ര സംഭവമായാണ് ഇപ്പോൾ ലേഖനം കാണപ്പെടുന്നത്. ഇത് ശരിയല്ലെന്നാണണെന്റ്റെ അഭിപ്രായം. ചരിത്രത്തേക്കാൾ സാഹിത്യത്തിനാണ് മുൻ തൂക്കം നൽകേണ്ടത്. | ” |
മുകളിലുള്ളത്, സംവാദത്താളിലെ ചള്ളിയാന്റെ അഭിപ്രായമാണ്. — ഈ തിരുത്തൽ നടത്തിയത് ലച്ചു (സംവാദം • സംഭാവനകൾ) , --Vssun (സംവാദം) 03:08, 24 ഡിസംബർ 2011 (UTC)
- - വോട്ട് ചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അസാധു. --കിരൺ ഗോപി 10:13, 30 ഡിസംബർ 2011 (UTC)
- എതിർക്കുന്നു - ഐതിഹ്യം ശരിക്കും നടന്നതു പോലെ പറയുന്നത് പല വിക്കി ലേഖനങ്ങളുടെയും പോരായ്മയാണ്. അതിവിടെയും കാണാം --Sivahari (സംവാദം) 17:08, 24 ഡിസംബർ 2011 (UTC)
- എതിർക്കുന്നു - ഐതിഹ്യങ്ങളേയും ചരിത്രത്തേയും വേണ്ടവിധം വേർതിരിച്ചുകാട്ടാതെ വിവരിക്കുന്നതിനാൽ, ഈ ലേഖനത്തിനു്, വിജ്ഞാനകോശ സ്വഭാവം തന്നെയില്ല. --Anilankv (സംവാദം) 17:19, 24 ഡിസംബർ 2011 (UTC)
എതിർക്കുന്നു-ഐതിഹ്യം ഐതിഹ്യമായി ചിത്രീകരിക്കരിക്കണം. ചരിത്ര സംഭവങ്ങളായാണു് പലതും വായിക്കുമ്പോൾ തോന്നുന്നതു്.----പ്രശോഭ് (സംവാദം) 23:33, 24 ഡിസംബർ 2011 (UTC)- - ഉപയോക്താവിന് വോട്ട് ചെയ്യാൻ യോഗ്യതയില്ലാത്തതിനാൽ വോട്ട് അസാധു. --കിരൺ ഗോപി 10:17, 30 ഡിസംബർ 2011 (UTC)
- പ്രശോഭിനു 100-ൽ അധികം തിരുത്തലുകളും, അംഗത്വമെടുത്തിട്ട് 30- ദിവസത്തിലധികവും ആയല്ലോ. യോഗ്യത ഉണ്ടെന്ന് കരുതുന്നു. --അനൂപ് | Anoop (സംവാദം) 10:26, 30 ഡിസംബർ 2011 (UTC)
- മുകളിൽ കൊടുത്ത ലിങ്ക് കണ്ടില്ലെങ്കിൽ ഒന്നൂടെ കാണാൻ താലപര്യപ്പെടുന്നു. --കിരൺ ഗോപി 10:51, 31 ഡിസംബർ 2011 (UTC)
- മുകളിലെ ലിങ്ക് കണ്ടിരുന്നു. ആ ടൂളിൽ എന്തോ പ്രശ്നമുണ്ടെന്നാണു കരുതുന്നത്. കാരണം പ്രശോഭ് വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് ഒരു മാസത്തിലധികമായി. 100-ൽ അധികം തിരുത്തലുകളുമുണ്ട്. ഈ അവസരത്തിൽ പ്രശോഭ് യോഗ്യനാണല്ലോ? പിന്നെ എന്തു കൊണ്ടാണ് ടൂൾ യോഗ്യതയില്ലെന്ന് പറയുന്നത്? ഒപ്പം ആ ടൂളിൽ റിവിഷൻ ഐഡി ഓഫ് നോമിനേഷൻ എന്നുപയോഗിച്ചിരിക്കുന്നത് എന്താണ് ? --അനൂപ് | Anoop (സംവാദം) 11:49, 31 ഡിസംബർ 2011 (UTC)
“ | വോട്ടെടുപ്പ് തുടങ്ങിയ സമയം വരെ വരുത്തിയ തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി പരിഗണിക്കൂ. | ” |
ഇതാണ് നിലവിലെ വോട്ടെടുപ്പ് നയത്തിൽ പറഞ്ഞിരിക്കുന്നത്. മുകളിലെ ടൂൾ സർവറിൽ പ്രശ്നം ഒന്നും ഇല്ല കാരണം അത് 1081180 എന്ന റിവിഷൻ ഐഡി പ്രകാരം ജനറേറ്റ് ചെയ്ത കൗണ്ട് ആണ്. റിവിഷ ഐഡീ 1081180 വരാൻ കാരണം എന്തെന്ന് ഇവിടെ നോക്കുക. ഇനിയും മനസ്സിലായില്ലെങ്കിൽ ചോദിക്കാൻ മടിക്കേണ്ട.--കിരൺ ഗോപി 17:22, 1 ജനുവരി 2012 (UTC)
- എതിർക്കുന്നു - ഈ ലേഖനം പലയിടങ്ങളിലും മഹാഭാരത കഥയെ ചരിത്രമായി ചിത്രീകരിക്കുന്നു. സന്തുലിതമല്ല. കൂടുതൽ സംവാദങ്ങളും തിരുത്തലുകളും നടത്തി വേണം തെരഞ്ഞെടുത്ത ലേഖനമായി മാറ്റുന്നത്. അല്ലാത്തപക്ഷം വിക്കിയുടെ വിശ്വാസ്യതക്കുറവിന്റെ ഉദാഹരണമായി വിമർശകർക്ക് ചൂണ്ടിക്കാണിക്കാവുന്ന ഒന്നായി ഈ ലേഖനം മാറിയേക്കാം.. ("പള്ളിക്കൂടം എന്ന പദം ചാവറയച്ചന്റെ പ്രയോഗമാണ് എന്ന് വിക്കിയിൽ ഒരിക്കൽ എഴുതിക്കണ്ടു" എന്ന വിമർശനം ഒരു സാംസ്കാരിക പ്രവർത്തകൻ ഉന്നയിച്ചതാണ് ഓർമ്മവരുന്നത്) -- Adv.tksujith (സംവാദം) 18:17, 30 ഡിസംബർ 2011 (UTC)
- ജുനൈദിന്റെ ടൂൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കരുതുന്നു. (ജോയിൻ ചെയ്ത സമയം തെറ്റായാണ് കാണിക്കുന്നത്) പ്രശോഭിന്റെ വോട്ട് സാധുവാക്കുന്നു.--Vssun (സംവാദം) 17:57, 31 ഡിസംബർ 2011 (UTC)
- ജോയിൻ ഡേറ്റിലെ പ്രശ്നം മുൻപേ ജുനൈദിനോട് സൂചിപ്പിച്ചിട്ടുണ്ട്. --കിരൺ ഗോപി 17:24, 1 ജനുവരി 2012 (UTC)
- ജോയിൻ ഡേറ്റിലെ പ്രശ്നം വച്ചല്ല വോട്ട് അസാധുവാക്കിയത്, ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുമ്പോൾ 43 എഡിറ്റേ പ്രശോഭിനുള്ളായിരുന്നു. അതിനാൽ വോട്ട് അസാധുവാക്കാൻ അഭ്യർത്ഥിക്കുന്നു.--കിരൺ ഗോപി 08:35, 2 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു--മനോജ് .കെ 18:20, 26 മാർച്ച് 2012 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല. --Anoop | അനൂപ് (സംവാദം) 08:08, 1 മേയ് 2012 (UTC)
തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 19:40, 15 ഒക്ടോബർ 2011 (UTC)
- അനുകൂലിക്കുന്നു റോജി ചേട്ടൻ നിർദേശിച്ചത് ഞാൻ അനുകൂലിക്കുന്നു കാരണം അതിൻറെ 'structure' + 'Buildup' നന്നായിട്ടുണ്ട്. --Njavallil ...Talk 2 Me 22:23, 31 ഒക്ടോബർ 2011 (UTC)
- അനുകൂലിക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 08:36, 25 നവംബർ 2011 (UTC)
- എതിർക്കുന്നു - ചിത്രങ്ങൾ വളരെക്കുറവ് (സ്വതന്ത്രചിത്രം ഒന്നുംതന്നെയില്ല), അതുപോലെ third party അവലംബം എന്നു കരുതാവുന്നത് ആകെ ഒരെണ്ണം (കേരളചരിത്രവും അതിന്റെ സ്രഷ്ടാക്കളും) മാത്രം.--കിരൺ ഗോപി 11:09, 25 നവംബർ 2011 (UTC)
- എതിർക്കുന്നു മൂന്നാം കക്ഷി അവലംബങ്ങൾ തീരെ ഇല്ല. സ്വതന്ത്ര ചിത്രങ്ങൾ ഇല്ല എന്നത് ലേഖനങ്ങൾ തെരഞ്ഞെടുക്കാതിരിക്കുന്നതിനുള്ള ഒരു കാരണമാണെന്നു തോന്നുന്നില്ല. --അനൂപ് | Anoop (സംവാദം) 09:31, 30 നവംബർ 2011 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:34, 1 ഡിസംബർ 2011 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് Abhiabhi.abhilash7 (സംവാദം • സംഭാവനകൾ)
- എതിർക്കുന്നു തിരഞ്ഞെടുക്കാൻമാത്രം യോഗ്യതകൾ ലേഖനത്തിൽ കാണുന്നില്ല(അവലംബം പോലും!). --വൈശാഖ് കല്ലൂർ 05:28, 13 ഒക്ടോബർ 2011 (UTC)
- എതിർക്കുന്നു--നിജിൽ പറയൂ 03:19, 21 ഒക്ടോബർ 2011 (UTC)
അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:31, 1 ഡിസംബർ 2011 (UTC)
ഞാൻ അല്ല ഈ താള്(ലേഘനം) തുടങ്ങിയത്, പക്ഷെ ഇതു ഒരു വളരെ അധികം നല്ല രീതിയിൽ present ചെയ്തിരിക്കുന്നു. ഞാൻ ചെറിയ തിരുത്തലുകൾ നടത്തി. വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങൾ) എല്ലാം പാലിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നന്ദി. ദിവിനെകുസുമംഎബ്രഹാം 18:59, 24 സെപ്റ്റംബർ 2011 (UTC)
- എതിർക്കുന്നു ആയുർവേദത്തിലെ ഉപയോഗങ്ങളെക്കുറിച്ച് മാത്രമാണ് ലേഖനത്തിൽ പരാമർശമുള്ളത്. മറ്റുള്ളവയെക്കുറിച്ചൊന്നും വിവരണങ്ങളില്ല.--Vssun (സുനിൽ) 02:40, 12 ഒക്ടോബർ 2011 (UTC)
അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:31, 1 ഡിസംബർ 2011 (UTC)
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ മെസ്സിയെപ്പറ്റിയുള്ള ഈ ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --വിക്കിറൈറ്റർ : സംവാദം 11:40, 17 സെപ്റ്റംബർ 2011 (UTC)
- അനുകൂലിക്കുന്നു --നിജിൽ 10:45, 5 ഒക്ടോബർ 2011 (UTC)
- അനുകൂലിക്കുന്നു --ഡിവൈൻകുസുമംഎബ്രഹാം
- അനുകൂലിക്കുന്നു--റോജി പാലാ 08:59, 28 ഒക്ടോബർ 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ 14:13, 31 ഒക്ടോബർ 2011 (UTC) |
- 2011 മാർച്ചിൽ ഈ ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു. വിശദവിവരങ്ങൾ കാണുക.
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--റോജി പാലാ 19:00, 23 ഓഗസ്റ്റ് 2011 (UTC)
- അനുകൂലിക്കുന്നു --ജുനൈദ് | Junaid (സംവാദം) 09:30, 24 ഓഗസ്റ്റ് 2011 (UTC)
- അനുകൂലിക്കുന്നു --Vssun (സുനിൽ) 08:22, 1 സെപ്റ്റംബർ 2011 (UTC)
- അനുകൂലിക്കുന്നു -- ലാലു മേലേടത്ത് 08:37, 1 സെപ്റ്റംബർ 2011 (UTC)
- അനുകൂലിക്കുന്നു --വിക്കിറൈറ്റർ : സംവാദം 01:19, 5 സെപ്റ്റംബർ 2011 (UTC)
- അനുകൂലിക്കുന്നു --അനൂപ് | Anoop 12:43, 15 സെപ്റ്റംബർ 2011 (UTC)
- അനുകൂലിക്കുന്നു --കിരൺ ഗോപി 03:13, 19 സെപ്റ്റംബർ 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ 09:59, 30 സെപ്റ്റംബർ 2011 (UTC) |
തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു. --Jairodz സംവാദം 03:39, 14 ഓഗസ്റ്റ് 2011 (UTC)
- നിഷ്പക്ഷം - മറ്റെല്ലാ കളികളുടേയും എന്ന പോലെ അവലംബത്തിന്റെ പോരായ്മ ലേഖനത്തിനുണ്ട്. എഴുതാൻ പങ്കുവഹിച്ചതിനാൽ നിഷ്പക്ഷവോട്ട് ചെയ്യുന്നു. --Vssun (സുനിൽ) 04:42, 14 ഓഗസ്റ്റ് 2011 (UTC)
- എതിർക്കുന്നു - മുകളിൽ പറഞ്ഞതുപോലെ അവലംബത്തിന്റെ പോരായ്മയുണ്ട്. സമഗ്രലേഖനമായി എന്ന് തോന്നുന്നുമില്ല. --ജുനൈദ് | Junaid (സംവാദം) 06:07, 14 ഓഗസ്റ്റ് 2011 (UTC)
സംവാദം
തിരുത്തുകസമഗ്രലേഖനമായില്ല എന്ന് ജുനൈദ് പറഞ്ഞു. എന്തിനെക്കുറിച്ചാണ് പരാമർശിക്കാത്തത് എന്നുകൂടീ പറയുകയാണെങ്കിൽ എഴുതാൻ ശ്രമിക്കാം. --Vssun (സുനിൽ) 06:19, 14 ഓഗസ്റ്റ് 2011 (UTC)
- ലേഖനം പ്രധാനമായും കളിക്കുന്ന രീതിയെപറ്റി മാത്രമാണെന്ന് തോന്നുന്നു. ഉത്ഭവം (ഉണ്ടാവുമോ?) കണ്ടുവരുന്ന പ്രദേശങ്ങൾ തുടങ്ങി കളിയെ ചുറ്റുപ്പറ്റിയുള്ള മറ്റ് ഭാഗങ്ങളൊന്നും ലേഖനത്തിൽ ഇല്ല. --ജുനൈദ് | Junaid (സംവാദം) 09:21, 24 ഓഗസ്റ്റ് 2011 (UTC)
- നന്ദി ജുനൈദ്. കേരളത്തിൽ മൊത്തമായും ഉണ്ട് എന്ന് ലേഖനത്തിലുണ്ട്, 29 എന്ന കളിയുമായുള്ള ബന്ധത്തെക്കുറിച്ചുമുണ്ട്. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കാം.--Vssun (സുനിൽ) 09:27, 24 ഓഗസ്റ്റ് 2011 (UTC)
അനുകൂലാഭിപ്രായമില്ല--റോജി പാലാ 10:02, 30 സെപ്റ്റംബർ 2011 (UTC)
തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 15:22, 4 ഓഗസ്റ്റ് 2011 (UTC)
- എതിർക്കുന്നു - വിപുലീകരണ സാധ്യയത ഇനിയുമുണ്ട്, ചരിത്രഭാഗമൊഴികെയുളളവ ഇപ്പോഴും സ്റ്റബ് ആണ്, അതുപോലെ തന്നെ ചായ ഉണ്ടാക്കുന്ന രീതി, വിപണനം, ഇവ ചേർക്കണം. ലേഖനത്തിന്റെ ഉള്ളടക്കം തേയിലയെപ്പറ്റിയാണ് ചായയെപ്പറ്റിയല്ല .--കിരൺ ഗോപി 15:36, 4 ഓഗസ്റ്റ് 2011 (UTC)
അനുകൂലാഭിപ്രായമില്ല--റോജി പാലാ 10:01, 30 സെപ്റ്റംബർ 2011 (UTC)
തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു----റോജി പാലാ 15:20, 4 ഓഗസ്റ്റ് 2011 (UTC)
- അനുകൂലിക്കുന്നു ചിത്രശാലയിലെ ചിത്രങ്ങളെ ലേഖനത്തിലെ വിഭാഗങ്ങൾക്കനുസരിച്ച് മാറ്റിച്ചേർക്കുകയാണെങ്കിൽ കൂടുതൽ നന്നായേനേ. --Vssun (സുനിൽ) 06:20, 14 ഓഗസ്റ്റ് 2011 (UTC)
- അനുകൂലിക്കുന്നു --അഖിലൻ 15:14, 9 സെപ്റ്റംബർ 2011 (UTC)
- എതിർക്കുന്നു അവലംബം കുറവാണ്. --അനൂപ് | Anoop 12:42, 15 സെപ്റ്റംബർ 2011 (UTC)
- എതിർക്കുന്നു സമഗ്രമല്ല, ആമുഖത്തിലെ വിവരങ്ങൾ വിജ്ഞാനകോശപരമായ ഭാഷാ ശുദ്ധിയിലല്ല എഴുതിയിരിക്കുന്നത്. അതുപൊലെ തന്നെ വേഷ വിധാനങ്ങൾ എന്ന ഭാഗവും അവതരണശൈലിയും വികസിപ്പിക്കേണ്ടതാണ്. സങ്കേതങ്ങൾ എന്ന ഭാഗത്ത് വിഷയിത്തിലേക്ക് നേരിട്ട് കടക്കുന്നതിന് പകരം ഒരു ലഘുവിവരണം നൽകിയിരുന്നെങ്കിൽ നന്നായേനെ. --കിരൺ ഗോപി 03:07, 19 സെപ്റ്റംബർ 2011 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 10:00, 30 സെപ്റ്റംബർ 2011 (UTC)
- 2009 ഡിസംബറിൽ ഈ ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു. വിശദവിവരങ്ങൾ കാണുക.
തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു----റോജി പാലാ 16:09, 29 ജൂലൈ 2011 (UTC)
- അനുകൂലിക്കുന്നു --അഖിലൻ 05:57, 30 ജൂലൈ 2011 (UTC)
- അനുകൂലിക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 10:59, 4 ഓഗസ്റ്റ് 2011 (UTC)
- അനുകൂലിക്കുന്നു -പ്രപഞ്ചവിജ്ഞാനീയത്തെ പോപ്പുലറൈസ് ചെയ്യാൻ ആവശ്യമായ വിലയേറിയ ഒരു വിക്കിപ്പീഡിയൻ ലേഖനം തന്നെ.--സൂരജ് | suraj 17:39, 6 സെപ്റ്റംബർ 2011 (UTC).
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ 05:11, 11 സെപ്റ്റംബർ 2011 (UTC) |
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു----റോജി പാലാ 13:10, 2 ജൂലൈ 2011 (UTC)
- അനുകൂലിക്കുന്നു --അഖിലൻ 13:23, 5 ജൂലൈ 2011 (UTC)
- അനുകൂലിക്കുന്നു --Vssun (സുനിൽ) 01:55, 17 ജൂലൈ 2011 (UTC)
- അനുകൂലിക്കുന്നു --സൂരജ് | suraj 17:30, 6 സെപ്റ്റംബർ 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി--അഖിലൻ 12:05, 19 ജൂലൈ 2011 (UTC) |
തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 15:08, 23 മേയ് 2011 (UTC)
- അനുകൂലിക്കുന്നു --എഴുത്തുകാരി സംവാദം 09:03, 22 ജൂൺ 2011 (UTC)
- എതിർക്കുന്നു- നിരവധി വാചകങ്ങളിൽ അവലംബം ചേർക്കേണ്ടതായുണ്ട്. --അഖിലൻ 13:21, 5 ജൂലൈ 2011 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 02:46, 16 ഓഗസ്റ്റ് 2011 (UTC)
തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 09:15, 1 മേയ് 2011 (UTC)
- അനുകൂലിക്കുന്നു അന്തർവിക്കി കണ്ണികൾ കുറവാണ്. എങ്കിലും അനുകൂലിക്കുന്നു --അഖിലൻ 09:42, 15 ജൂലൈ 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ 02:44, 16 ഓഗസ്റ്റ് 2011 (UTC) |
തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു.--റോജി പാലാ 09:08, 1 മേയ് 2011 (UTC)
- അനുകൂലിക്കുന്നു--Lijorijo 02:51, 12 മേയ് 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ 06:19, 30 ജൂൺ 2011 (UTC) |
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 08:48, 1 മേയ് 2011 (UTC)
- അനുകൂലിക്കുന്നു -- Jairodz 06:06, 3 മേയ് 2011 (UTC)
- അനുകൂലിക്കുന്നു --രാജേഷ് ഉണുപ്പള്ളി 09:48, 28 മേയ് 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ 10:50, 31 മേയ് 2011 (UTC) |
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു --റോജി പാലാ 07:06, 1 മേയ് 2011 (UTC)
- എതിർക്കുന്നു ഏറെ സ്കോപ്പുള്ള വിഷയമാണെങ്കിലും ലേഖനം ഇപ്പോഴത്തെ നിലയിൽ അപൂർണ്ണവും പല കുറവുകളും ഉള്ളതുമാണ്.Georgekutty 08:10, 1 മേയ് 2011 (UTC)
അനുകൂലാഭിപ്രായമില്ല--റോജി പാലാ 10:48, 31 മേയ് 2011 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു --Vssun (സുനിൽ) 17:01, 16 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ 12:47, 30 ഏപ്രിൽ 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി --റോജി പാലാ 06:59, 1 മേയ് 2011 (UTC) |
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 17:05, 16 മാർച്ച് 2011 (UTC)
- എതിർക്കുന്നു പൂർണ്ണമല്ല--റോജി പാലാ 12:46, 30 ഏപ്രിൽ 2011 (UTC)
അനുകൂലാഭിപ്രായമില്ല--റോജി പാലാ 06:56, 1 മേയ് 2011 (UTC)
- എതിർക്കുന്നു മാഷുമ്മാരേ ഇതുമ്മേ ഇനി പണി ഒരുപാടുണ്ട്. ന്യുമോണിയയുടെ വർഗീകരണം പ്രധാനഭാഗം പൂർത്തിയായതേ ഉള്ളൂ ഇപ്പോൾ. ഇനിയും main headings തന്നെ 6 എണ്ണത്തോളം വരും. പിന്നെയതിന്റെ ഉപശീർഷകങ്ങൾ. ഇതിന്റെ ഇനിയുള്ള ഉപശീർഷകങ്ങൾക്ക് ഒരു ഏകദേശ ഗൈഡ് ലൈൻ ദാ ഈ പണിപ്പുരയിൽ ഇട്ടിട്ടുണ്ട്, നോക്കാം (ഇപ്പോൾ main heading #2 കഴിഞ്ഞിട്ടേ ഉള്ളൂ). ഇത് തീർക്കാൻ കുറച്ച് ആഴ്ചകൾ കൂടി വേണ്ടിവരും. പിന്നെ നമുക്ക് വോട്ടിനിടാം ;) --സൂരജ് | suraj 13:21, 21 മേയ് 2011 (UTC)
ന്യുമോണിയയുടെ പണി കഴിഞ്ഞു
തിരുത്തുകന്യുമോണിയയുടെ പണി കഴിഞ്ഞു. ഇനി സംശോധനവും മറ്റും ആകാവുന്നതാണ്. ഭാഷാവിദഗ്ധർ കേറി ഒന്ന് മേയേണ്ടി വന്നേക്കും. ഇതിലെ പല ഉപശീർഷകങ്ങളും സ്വതന്ത്രമായ താളുകളാക്കി വികസിപ്പിക്കാവുന്നതാണ്. ലേഖനത്തിൽ ധാരാളം സാങ്കേതിക വൈജ്ഞാനിക വിശദാംശങ്ങളുണ്ട്, അവ ചുരുക്കാനും ഈ പിളർപ്പും വെട്ടിയൊട്ടിക്കലും കൊണ്ട് പറ്റിയേക്കും.--സൂരജ് | suraj 01:16, 17 ജൂലൈ 2011 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 17:08, 16 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ 05:43, 15 ഏപ്രിൽ 2011 (UTC)
- അനുകൂലിക്കുന്നു --അഖിലൻ 16:05, 17 ഏപ്രിൽ 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി --അഖിലൻ 15:49, 17 ഏപ്രിൽ 2011 (UTC) |
തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. പഴയ നാമനിർദ്ദേശം ഇവിടെ കാണാം --Anoop | അനൂപ് (സംവാദം) 16:48, 2 മേയ് 2012 (UTC)
- അനുകൂലിക്കുന്നു--ഗർവ്വാസീശാൻ (സംവാദം) 03:10, 13 മേയ് 2012 (UTC)
- അനുകൂലിക്കുന്നു--Jairodz (സംവാദം) 02:50, 1 ജൂൺ 2012 (UTC)
തീരുമാനം: തെരഞ്ഞെടുത്ത ലേഖനമാക്കി --Jairodz (സംവാദം) 08:01, 1 ജൂൺ 2012 (UTC) |
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 17:11, 16 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ 09:31, 28 മാർച്ച് 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- കിരൺ ഗോപി 18:39, 1 ഏപ്രിൽ 2011 (UTC) |
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. (ഇൻഫോബോക്സ് മലയാളത്തിലാക്കാനുണ്ട്.) --Vssun (സുനിൽ) 02:00, 17 ഫെബ്രുവരി 2011 (UTC)
- അനുകൂലിക്കുന്നു --അഖിലൻ 14:47, 11 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --ജെറിൻ ഫിലിപ്പ് 08:08, 16 മാർച്ച് 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- കിരൺ ഗോപി 08:53, 16 മാർച്ച് 2011 (UTC) |
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --അഖിലൻ 12:34, 22 ജനുവരി 2011 (UTC)
- അനുകൂലിക്കുന്നു--Vssun (സുനിൽ) 14:33, 14 ഫെബ്രുവരി 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- Vssun (സുനിൽ) 13:45, 16 ഫെബ്രുവരി 2011 (UTC) |
പഞ്ചമഹാസാഗരങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള ലേഖനം. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --അഖിലൻ 04:36, 4 ഡിസംബർ 2010 (UTC)
- അനുകൂലിക്കുന്നു--സ്നേഹശലഭം:സംവാദം 13:12, 25 ഫെബ്രുവരി 2011 (UTC)
- അനുകൂലിക്കുന്നു----റോജി പാലാ 15:59, 27 ഫെബ്രുവരി 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- Vssun (സുനിൽ) 08:33, 1 മാർച്ച് 2011 (UTC) |
രണ്ടുവട്ടം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചിട്ട്, പരാജയപ്പെട്ട ലേഖനമാണിത്. കഴിഞ്ഞ രണ്ടു പ്രാവശ്യത്തേയും പോരായ്മകൾ തീർന്നു എന്നു കരുതുന്നു. തിരഞ്ഞെടുക്കാൻ മൂന്നാംവട്ടവും നിർദ്ദേശിക്കുന്നു. --Vssun 10:10, 1 ഏപ്രിൽ 2010 (UTC)
- അനുകൂലിക്കുന്നു - ഏകദേശം പൂർണ്ണമാണെന്ന് തോന്നുന്നു.. --സുഗീഷ് 05:07, 18 ഏപ്രിൽ 2010 (UTC)
- അനുകൂലിക്കുന്നു - നല്ല ലേഖനം, തിരഞ്ഞെടുക്കമെന്നാണ് എന്റെ അഭിപ്രായം --Yousefmadari 07:52, 1 മേയ് 2010 (UTC)
- അനുകൂലിക്കുന്നു ഇത് തിരഞ്ഞെടുക്കാൻ പാകത്തിനായിട്ടുണ്ടെന്ന് തോന്നുന്നു. --Rameshng:::Buzz me :) 05:30, 25 മേയ് 2010 (UTC)
- എതിർക്കുന്നു - ശക്തമായി. കഴിഞ്ഞ നിർദ്ദേശത്തിനു ശേഷം ജോർജ്ജിച്ചായൻ ഏതാനും ചിത്രങ്ങളും അവലംബത്തിനു മാത്രമായി രണ്ടുമൂന്ന് വാക്യങ്ങളും കൂട്ടിച്ചേർത്തതല്ലാതെ ലേഖനത്തിന്റെ ഉള്ളടക്കത്തെ സ്പർശിക്കുന്ന ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പരിശോധിച്ചാൽ മനസ്സിലാകും. നിറയെ മൗലികമായ പ്രസ്താവനകളുള്ള ലേഖനം കോപ്പിയടിച്ച ലേഖനത്തിൽനിന്ന് ഒട്ടും മാറിയിട്ടില്ല. ഇത് നയലംഘനമാണ്. പ്രോത്സാഹ്യമല്ല. --തച്ചന്റെ മകൻ 06:49, 25 മേയ് 2010 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കി--Vssun 17:21, 2 ജൂൺ 2010 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun 10:40, 18 ജൂലൈ 2009 (UTC)
- എതിർക്കുന്നു - ലേഖനം ഒരുവിധം മികച്ചതാണെങ്കിലും അവലംബം തീരെ കുറവ് എന്ന കാരണത്താൽ എതിർക്കുന്നു.--Anoopan| അനൂപൻ 16:08, 26 ജൂലൈ 2009 (UTC)
അനുകൂലാഭിപ്രായങ്ങളില്ല --Vssun 06:41, 23 ഓഗസ്റ്റ് 2009 (UTC)
ഇവിടത്തെ ഐ.പി.യുടെ ആവശ്യപ്രകാരം നാമനിർദ്ദേശം നടത്തുന്നു. --Vssun 10:51, 18 ജൂലൈ 2009 (UTC)
- എതിർക്കുന്നു - അവലംബം ആവശ്യമുള്ള ലേഖനങ്ങൾ ധാരാളം. ഉള്ള അവലംബങ്ങൾ തന്നെ മറ്റൊരു വിജ്ഞാനകോശത്തിൽ നിന്നു നൽകിയിരിക്കുന്നു. ഇക്കാരണങ്ങളാൽ എതിർക്കുന്നു.--Anoopan| അനൂപൻ 16:10, 26 ജൂലൈ 2009 (UTC)
അനുകൂലാഭിപ്രായങ്ങളില്ല --Vssun 06:42, 23 ഓഗസ്റ്റ് 2009 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--Neon. 04:54, 4 ഓഗസ്റ്റ് 2009 (UTC)
- ലേഖനം മൊത്തം ചുവന്ന കണ്ണികളാണ്. പ്രകാശവുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള താളുകളും കൂടി (ബ്ലാക്ക് ബോഡി ഇത്യാദി) ലേഖനം തിരഞ്ഞെടുക്കാവൂ. — ഈ തിരുത്തൽ നടത്തിയത് Razimantv (സംവാദം • സംഭാവനകൾ)
അനുകൂലാഭിപ്രായങ്ങളില്ല. --Vssun 04:52, 16 സെപ്റ്റംബർ 2009 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun 10:44, 18 ജൂലൈ 2009 (UTC)
- അനുകൂലിക്കുന്നു --Anoop menon 15:50, 18 ജൂലൈ 2009 (UTC)
- എതിർക്കുന്നു -- ലേഖനം ഉള്ളടക്കത്തിലും, വാക്യഘടനയിലും ഉന്നത നിലവാരം പുലർത്തുന്നുവെങ്കിലും അവലംബം തീരെയില്ല. --Anoopan| അനൂപൻ 15:13, 26 ജൂലൈ 2009 (UTC)
- അനുകൂലിക്കുന്നു--Neon. 04:45, 4 ഓഗസ്റ്റ് 2009 (UTC)
- - ചിലഭാഗങ്ങൾ തിരുത്തി എഴുതുവാനുണ്ട്. കൂടാതെ വിജ്ഞാന കോശ സ്വഭാവത്തിലെഴുതേണ്ട ഭാഗങ്ങളുമുണ്ട്. വളരെയധികം പ്രശസ്തനായ ഇദ്ദേഹത്തിനെപ്പറ്റി ഒരു പാട് സ്രോതസ്സുകൾ അവലംബമായി ലഭ്യമായിരിക്കേ ആകെ രണ്ട് സ്രോതസ്സുകൾ മാത്രം അവലംബിച്ചിരിക്കുന്നു :( --ജുനൈദ് (സംവാദം) 05:19, 4 ഓഗസ്റ്റ് 2009 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല. --Vssun 04:52, 16 സെപ്റ്റംബർ 2009 (UTC)
തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 13:09, 1 ഓഗസ്റ്റ് 2009 (UTC)
- അനുകൂലിക്കുന്നു --Wikiwriter 10:47, 2 ഓഗസ്റ്റ് 2009 (UTC)
- എതിർക്കുന്നു - ലേഖനത്തിനു വേണ്ട അവലംബം തീരെ ഇല്ല. ആശാന്റെ കൃതികളെപ്പറ്റി പറയുന്നതല്ലാതെ കാവ്യ ജീവിതത്തെ പറ്റി ഒന്നും പറയുന്നില്ല. ഇക്കാരണങ്ങളാൽ എതിർക്കുന്നു.--Anoopan| അനൂപൻ 10:53, 2 ഓഗസ്റ്റ് 2009 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല. --Vssun 04:53, 16 സെപ്റ്റംബർ 2009 (UTC)
പൊതുവേ വലുതായ ലേഖനങ്ങളിൽനിന്നൊക്കെ വ്യത്യസ്തമായി, ഒരു തത്വചിന്താസങ്കൽപ്പം ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്നു. കഴിഞ്ഞവട്ടം ഈ ലേഖനം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അനുകൂലാഭിപ്രായങ്ങൾ മെയിലിങ് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ഇവിടെ എത്തിയില്ല.. --ജേക്കബ് 19:14, 15 ഓഗസ്റ്റ് 2009 (UTC)
- അനുകൂലിക്കുന്നു --Vssun 06:43, 23 ഓഗസ്റ്റ് 2009 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 15:32, 1 സെപ്റ്റംബർ 2009 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Lijo 00:43, 27 ഓഗസ്റ്റ് 2009 (UTC)
- എതിർക്കുന്നു - ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചു പറയുമ്പോൾ അത്യാവശ്യം വേണ്ട കാര്യങ്ങളായ ഹാർഡ്‌വെയർ സപ്പോർട്ട്, മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായുള്ള താരതമ്യം, വിപണി സ്വാധീനം തുടങ്ങിയ കാര്യങ്ങൾ ലേഖനത്തിൽ പ്രതിപാദിച്ചിട്ടില്ല. അവലംബങ്ങൾ ചേർക്കേണ്ട നിരവധി വാചകങ്ങൾ . ഇക്കാരണങ്ങളാൽ എതിർക്കുന്നു. --Anoopan| അനൂപൻ 03:02, 27 ഓഗസ്റ്റ് 2009 (UTC)
അനുകൂലാഭിപ്രായങ്ങളില്ല --Vssun 07:57, 8 ഒക്ടോബർ 2009 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --ജേക്കബ് 17:55, 2 സെപ്റ്റംബർ 2009 (UTC)
- അനുകൂലിക്കുന്നു : എഴുതുന്നതിൽ ഞാനും കൂടി ചേർന്നിരുന്നു. സമഗ്രമാണെന്ന് കരുതുന്നു. പിന്നെ ഒരു കാര്യം : ഈ മാസത്തെ ജ്യോതിശാസ്ത്രകവാടത്തിലെ തിരഞ്ഞെടുത്ത ലേഖനമാണ്. അതിനാൽ തിരഞ്ഞെടുക്കുന്നെങ്കിൽ അടുത്ത മാസത്തേക്ക് മതി എന്നഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 08:23, 3 സെപ്റ്റംബർ 2009 (UTC)
- അനുകൂലിക്കുന്നു ഒക്ടോബറിലെ തിരഞ്ഞെടുത്ത ലേഖനമാവട്ടെ --ജുനൈദ് (സംവാദം) 08:28, 3 സെപ്റ്റംബർ 2009 (UTC)
- അനുകൂലിക്കുന്നു --ഷാജി 15:10, 4 സെപ്റ്റംബർ 2009 (UTC)
- അനുകൂലിക്കുന്നു--എഴുത്തുകാരി സംവദിക്കൂ 11:36, 24 സെപ്റ്റംബർ 2009 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 14:09, 1 ഒക്ടോബർ 2009 (UTC)
തിരഞ്ഞെടുക്കാവുൻ നിർദ്ദേശിക്കുന്നു--സിദ്ധീഖ് | सिधीक|Sidheeq| صدّيق 20:18, 7 സെപ്റ്റംബർ 2009 (UTC)
- അനുകൂലിക്കുന്നു - നല്ല ലേഖനം തന്നെ, പക്ഷേ! ലേഖനത്തിൽ മറ്റു ലേഖനങ്ങളിലേക്കുള്ള കണ്ണികളുടെ അഭാവം ഉണ്ട്.--Subeesh Talk 12:18, 6 ഒക്ടോബർ 2009 (UTC)
- എതിർക്കുന്നു റഫറൻസുകൾ കുറവ്. --Anoopan| അനൂപൻ 08:02, 8 ഒക്ടോബർ 2009 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല. --Vssun 06:47, 18 നവംബർ 2009 (UTC)
അനുകൂലാഭിപ്രായങ്ങളില്ല എന്ന കാരണത്താൽ നേരത്തെ തിരഞെടുക്കാതിരുന്ന ലേഖനം വീണ്ടും നിർദ്ദേശിക്കുന്നു --അഞ്ചാമൻ (സംവാദം) 18:08, 19 ജൂലൈ 2013 (UTC)
- എതിർക്കുന്നു മലയാളത്തെ സംബന്ധിച്ചുള്ള ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ 51 അവലംബങ്ങളുണ്ട്. മലയാളത്തിൽ 10 എണ്ണം മാത്രം. ഈ ലേഖനം വികസിപ്പിക്കാനുള്ള സാദ്ധ്യതകൾ പൂർണ്ണമായി ഉപയോഗിക്കപ്പെട്ടിട്ടില്ല എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:07, 26 ജൂലൈ 2013 (UTC)
- അനുകൂലിക്കുന്നു
അവലംഭങ്ങൾ കുരവനെങ്ങിലും , ഈ പേജ് ഉപയോഗപ്രദം ആണ് .എന്നാൽ ഇനിയും വികസനത്തിനുള്ള സാധ്യതകൾ തള്ളി കളയുന്നില്ല .— ഈ തിരുത്തൽ നടത്തിയത് Zeeshankm (സംവാദം • സംഭാവനകൾ)അസാധു. ആവശ്യത്തിനു തിരുത്തുകളില്ല.--റോജി പാലാ (സംവാദം) 13:51, 11 ഓഗസ്റ്റ് 2013 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--എഴുത്തുകാരി സംവദിക്കൂ 13:12, 22 സെപ്റ്റംബർ 2009 (UTC)
- അനുകൂലിക്കുന്നു ലേഖനം ഉയർന്ന നിലവാരം പുലർത്തുന്നു. വിവിധ ഇനം തെങ്ങുകൾ എന്ന വിഭാഗത്തിൽ കുറ്ച്ചു വിവരണം കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. Hbkrishnan 05:48, 24 സെപ്റ്റംബർ 2009 (UTC)
- അനുകൂലിക്കുന്നുവളരെ നല്ല ലേഖനം.തെങ്ങിനെ ആശ്രയിച്ചു നിലനിൽക്കുന്ന ലക്ഷദ്വീപിനെക്കൂടി പരാമർശിക്കണമായിരുന്നു എന്നൊരഭിപ്രായമുണ്ട്. നൗഫൽ 05:58, 24 സെപ്റ്റംബർ 2009 (UTC)
*
അനുകൂലിക്കുന്നു എല്ലാവരും നോക്കുക. എല്ലാമുണ്ടെന്നു തോന്നുന്നു. --എഴുത്തുകാരി സംവദിക്കൂ 11:30, 24 സെപ്റ്റംബർ 2009 (UTC)- എതിർക്കുന്നു ഇനിയും തിരുത്തലുകൾ വരുത്താനും കൂട്ടിച്ചേർക്കാനും അനവധി കാര്യങ്ങള്ുണ്ട്.. --സുഗീഷ് 13:29, 24 സെപ്റ്റംബർ 2009 (UTC)
- എതിർക്കുന്നു റഫറൻസുകൾ തീരെ കുറവ്. --Anoopan| അനൂപൻ 14:03, 24 സെപ്റ്റംബർ 2009 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല. --Vssun 06:49, 18 നവംബർ 2009 (UTC)
വളരെ മികച്ച അവതരണം. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ലേഖനത്തിനു വേണ്ട വിവരങ്ങൾ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ചില ഭാഗങ്ങളിൽ ഒഴിച്ചാൽ ആവശ്യത്തിനു അവലംബം. തെരഞ്ഞെടുത്ത ലേഖനമാക്കാൻ എന്തു കൊണ്ടും അനുയോജ്യം. ഉബുണ്ടുവിന്റെ പുതിയ പതിപ്പ് 9.10 അഥവാ കാർമിക് കോല പുറത്തിറങ്ങുന്ന 2009 ഒക്ടോബർ മാസം തന്നെ ഈ ലേഖനം തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു --Anoopan| അനൂപൻ 15:13, 23 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു ഇതിലെ ചുവന്ന കണ്ണികൾ ഒന്നു കുറക്കാൻ ശ്രമിക്കണം. --ജ്യോതിസ് 17:26, 23 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു --Lijo 05:20, 27 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു --Vssun 07:29, 27 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു --ദീപു [deepu] 00:57, 30 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു ചിത്രങ്ങൾ വേണം. --Lijo 02:44, 30 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു -- റസിമാൻ ടി വി 08:41, 30 ഒക്ടോബർ 2009 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 07:32, 1 നവംബർ 2009 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun 06:42, 13 സെപ്റ്റംബർ 2009 (UTC)
എതിർക്കുന്നു. ലേഖനം മൊത്തം ഒരു ആരാധകന്റെ വ്യൂ പോയന്റിൽ നിന്ന് എഴുതിയപോലുണ്ട്. അഭിനയജീവിതത്തെക്കുറിച്ച് വളരെ വിശദമായി എഴുതിയിട്ടുണ്ടെങ്കിലും വിമർശനങ്ങൾ മറച്ചുവച്ചിട്ടുള്ളതുപോലെ തോന്നുന്നു. വൈകീട്ടെന്താ പരിപാടി വിവാദം വിട്ടുകളഞ്ഞത് ശരിയായില്ല. ഇതൊക്കെ ചേർക്കണം. പിന്നെ ചില ഭാഗങ്ങൾ അപ്ഡേറ്റ് ചെയ്യാനുമുണ്ട് (നാടകരംഗത്ത് ഛായാമുഖി മുതലായത്). ഫാൻസ് അസ്സോസിയേഷനുകളെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും ലേഖനത്തിൽ വേണം.
- ഒന്ന് സംശോധനം നടത്തിയാൽ തിരഞ്ഞെടുക്കാൻ യോജിച്ച വളരെ നല്ല ലേഖനമാകുമെന്ന് കരുതുന്നു. സംശോധനയജ്ഞം തുടങ്ങിക്കൂടേ? -- റസിമാൻ ടി വി 15:33, 13 സെപ്റ്റംബർ 2009 (UTC)
എതിർക്കുന്നു റസിമാന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ഒരു തിരഞ്ഞെടുത്ത ലേഖനത്തിലേക്കെത്താൻ ലേഖനം ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. എന്നാലാവുന്നത് ഞാനും ശ്രമിക്കാം.--Subeesh Talk 06:06, 14 സെപ്റ്റംബർ 2009 (UTC)- ഈ ലേഖനത്തെ ഉടനടി തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ പട്ടികയിൽ നിന്ന് നീക്കാതെ കുറച്ചു സമയം കൂടി നൽകിയാൽ നന്നാകുമെന്ന് കരുതുന്നു. മുകളിൽ പറഞ്ഞ പ്രശ്നങ്ങളൊക്കെ ഒരുവിധം ശരിയായിട്ടുണ്ട് -- റസിമാൻ ടി വി 12:52, 13 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു എന്നാലാവുന്നത് ചെയ്തിട്ടുണ്ട്. തുടർന്നും ശ്രമിക്കാം. പിന്നെ മമ്മൂട്ടിയെക്കുറിച്ച് ഈ ലേഖനത്തിൽ എഴുതേണ്ട കാര്യമുണ്ടോ? --Subeesh Talk 13:45, 13 ഒക്ടോബർ 2009 (UTC)
- വേണം എന്നാണ് കരുതുന്നത്. മമ്മൂട്ടിയും മോഹൻലാലും ഫെഡററും നഡാലും പോലൊക്കെയാണ്. ഒരാളെപ്പറ്റിയുള്ള ലേഖനം പൂർണ്ണമാവണമെങ്കിൽ മറ്റെയാളെക്കുറിക്കും rivalryയെക്കുറിച്ചും ഫാൻസ് തമ്മിലുള്ള അടിയെക്കുറിച്ചും ഒക്കെ വേണ്ടേ? -- റസിമാൻ ടി വി 14:14, 13 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു --AneeshJose 13:41, 7 ഡിസംബർ 2009 (UTC)
അനുകൂലിക്കുന്നു --Vssun 10:52, 20 ഡിസംബർ 2009 (UTC)- അനുകൂലിക്കുന്നു മുകളിൽ പറഞ്ഞ അഭിപ്രായം പിൻതാങ്ങാൻ ആളില്ലെന്നു കരുതുന്നു. ലേഖനത്തിന് വേറെ കുഴപ്പങ്ങളൊന്നുമില്ല -- റസിമാൻ ടി വി 11:06, 20 ഡിസംബർ 2009 (UTC)
- ലേഖനത്തിന്റെ പലഭാഗങ്ങളും യാതൊരു അവലംബവും കൂടാതെയാണ് എഴുതിയിരിക്കുന്നത്. ചില ഭാഗങ്ങൾ ആരാധകന്റെ വ്യൂപോയിന്റിലൂടെ എഴുതിയിട്ടുമുണ്ട്. തിരഞ്ഞെടുക്കാവുന്ന നിലവാരത്തിലെത്തിയിട്ടെല്ലെന്നാണെന്റെ അഭിപ്രായം.--ജുനൈദ് | Junaid (സംവാദം) 10:59, 24 ഡിസംബർ 2009 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 06:45, 1 ജനുവരി 2010 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു, ജ്യോതിശാസ്ത്രം കവാടത്തിൽ ഈ മാസത്തെ തിരഞ്ഞെടുത്ത ലേഖനമാണ് --ജുനൈദ് (സംവാദം) 06:07, 18 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു ഇംഗ്ലീഷ് വിക്കിയിലെ ഫീച്ചേർഡ് ലേഖനം തർജ്ജമ ചെയ്തതാണ്. എഴുത്തിൽ ഞാനും പങ്കെടുത്തിരുന്നു. സമഗ്രമാണെന്ന് കരുതുന്നു -- റസിമാൻ ടി വി 18:01, 18 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു --ജേക്കബ് 03:57, 18 നവംബർ 2009 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 06:58, 1 ഡിസംബർ 2009 (UTC)
അവലംബങ്ങൾ സമൃദ്ധമായി നൽകികൊണ്ട് എഴുതപ്പെട്ട ലേഖനം, തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. നിലവിൽ വിക്കിയിലെ ഏറ്റവും വലിയ താളുകളിൽ മൂന്നാം സ്ഥാനത്ത് --ജുനൈദ് | Junaid (സംവാദം) 04:05, 21 ഡിസംബർ 2009 (UTC)
- അനുകൂലിക്കുന്നു --ജേക്കബ് 06:08, 25 ഡിസംബർ 2009 (UTC)
- അനുകൂലിക്കുന്നു -- സമൃദ്ധമായ ലേഖനം. പുതുവർഷത്തിൽ ഇത് തിരഞ്ഞെടുക്കുന്നത് ഇതു പോലെ സമൃദ്ധമായ ലേഖനങ്ങൾ എഴുതാൻ ഏവർക്കും പ്രജോദനമാകട്ടെ.. --ലിജോ 05:11, 30 ഡിസംബർ 2009 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 04:37, 1 ഫെബ്രുവരി 2010 (UTC)
- 2009 ഡിസംബറിൽ ഈ ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു. വിശദവിവരങ്ങൾ കാണുക.
തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു----റോജി പാലാ 16:09, 29 ജൂലൈ 2011 (UTC)
- അനുകൂലിക്കുന്നു --അഖിലൻ 05:57, 30 ജൂലൈ 2011 (UTC)
- അനുകൂലിക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 10:59, 4 ഓഗസ്റ്റ് 2011 (UTC)
- അനുകൂലിക്കുന്നു -പ്രപഞ്ചവിജ്ഞാനീയത്തെ പോപ്പുലറൈസ് ചെയ്യാൻ ആവശ്യമായ വിലയേറിയ ഒരു വിക്കിപ്പീഡിയൻ ലേഖനം തന്നെ.--സൂരജ് | suraj 17:39, 6 സെപ്റ്റംബർ 2011 (UTC).
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ 05:11, 11 സെപ്റ്റംബർ 2011 (UTC) |
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --AneeshJose 11:57, 15 ജനുവരി 2010 (UTC)
- എതിർക്കുന്നു തിരഞ്ഞെടുക്കപ്പെടാവുന്ന നിലയിലെത്തിയിട്ടില്ല എന്ന് കരുതുന്നു. --ജുനൈദ് | Junaid (സംവാദം) 04:09, 16 ജനുവരി 2010 (UTC)
- എതിർക്കുന്നു തിരഞ്ഞെടുക്കപ്പെടാവുന്നതിന്റെ പ്രാധമിക കാര്യങ്ങൾ പോലും പൂർത്തികരിച്ചിട്ടില്ലല്ലോ..? നമുക്കു ശരിയാക്കിയെടുക്കാം....!--എഴുത്തുകാരി സംവദിക്കൂ 07:40, 16 ജനുവരി 2010 (UTC)
അനുകൂലാഭിപ്രായങ്ങളില്ല. --Vssun 14:28, 22 ഫെബ്രുവരി 2010 (UTC)
തെരെഞ്ഞെടുക്കാമെന്നു തോന്നുന്നു.--BlueMango ☪ 16:02, 12 ഡിസംബർ 2009 (UTC)
- അനുകൂലിക്കുന്നു- തിരഞ്ഞെടുത്ത ലേഖനങ്ങളിൽ ഉൾപെടുത്താം എന്നാണു എന്റെയും അഭിപ്രായം.--Yousefmadari 18:42, 15 ഡിസംബർ 2009 (UTC)
- അനുകൂലിക്കുന്നു ഒന്നുകൂടി വൃത്തിയാക്കിയെടുത്താൽ വളരെ നന്ന് -- റസിമാൻ ടി വി 19:07, 15 ഡിസംബർ 2009 (UTC)
- എതിർക്കുന്നു കുറേ തെറ്റുകളുണ്ട്. --Vssun 10:42, 20 ഡിസംബർ 2009 (UTC)
- എതിർക്കുന്നു ഒരു പാടു തെറ്റുകളുണ്ട്. പല വിഭാഗങ്ങളും അപൂർണ്ണമായി തോന്നുന്നു. --Anoopan| അനൂപൻ 17:27, 2 ഫെബ്രുവരി 2010 (UTC)
- അനുകൂലിക്കുന്നു- Irshadpp 18:38, 17 ഫെബ്രുവരി 2010 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കുന്നു --Vssun 03:52, 1 മാർച്ച് 2010 (UTC)
2008 ജൂലൈ മാസത്തിലെ നാമനിർദ്ദേശവും നടപടികളും
- ഈ ലേഖനത്തെ വീണ്ടും തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun 14:05, 25 ഡിസംബർ 2009 (UTC)
- അനുകൂലിക്കുന്നു --ജേക്കബ് 19:37, 6 ഫെബ്രുവരി 2010 (UTC)
- അനുകൂലിക്കുന്നു ; ഏകദേശം പൂണ്ണമായ ഒരു ജീവചരിത്രമാണിത് എന്നു തോന്നിയതിനാൽ --സുഗീഷ് 19:08, 29 മാർച്ച് 2010 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 09:24, 1 ഏപ്രിൽ 2010 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു --ജുനൈദ് | Junaid (സംവാദം) 11:29, 21 ഡിസംബർ 2009 (UTC)
- അനുകൂലിക്കുന്നു --ലിജോ 12:23, 21 ഡിസംബർ 2009 (UTC)
- അനുകൂലിക്കുന്നു ഒറ്റനോട്ടത്തിൽ കുഴപ്പങ്ങളൊന്നും കാണുന്നില്ല -- റസിമാൻ ടി വി 13:24, 21 ഡിസംബർ 2009 (UTC)
- എതിർക്കുന്നു ഉത്തരാഖണ്ഡിലേയും ഉത്തർപ്രദേശിലേയും വിവരങ്ങൾ ഒന്നിച്ചാണ് കിടക്കുന്നത്. ലേഖനം കാലോചിതമായി പരിഷ്കരിക്കണം. --Vssun 11:42, 13 ജനുവരി 2010 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 02:17, 1 മേയ് 2010 (UTC)
രണ്ടുവട്ടം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചിട്ട്, പരാജയപ്പെട്ട ലേഖനമാണിത്. കഴിഞ്ഞ രണ്ടു പ്രാവശ്യത്തേയും പോരായ്മകൾ തീർന്നു എന്നു കരുതുന്നു. തിരഞ്ഞെടുക്കാൻ മൂന്നാംവട്ടവും നിർദ്ദേശിക്കുന്നു. --Vssun 10:10, 1 ഏപ്രിൽ 2010 (UTC)
- അനുകൂലിക്കുന്നു - ഏകദേശം പൂർണ്ണമാണെന്ന് തോന്നുന്നു.. --സുഗീഷ് 05:07, 18 ഏപ്രിൽ 2010 (UTC)
- അനുകൂലിക്കുന്നു - നല്ല ലേഖനം, തിരഞ്ഞെടുക്കമെന്നാണ് എന്റെ അഭിപ്രായം --Yousefmadari 07:52, 1 മേയ് 2010 (UTC)
- അനുകൂലിക്കുന്നു ഇത് തിരഞ്ഞെടുക്കാൻ പാകത്തിനായിട്ടുണ്ടെന്ന് തോന്നുന്നു. --Rameshng:::Buzz me :) 05:30, 25 മേയ് 2010 (UTC)
- എതിർക്കുന്നു - ശക്തമായി. കഴിഞ്ഞ നിർദ്ദേശത്തിനു ശേഷം ജോർജ്ജിച്ചായൻ ഏതാനും ചിത്രങ്ങളും അവലംബത്തിനു മാത്രമായി രണ്ടുമൂന്ന് വാക്യങ്ങളും കൂട്ടിച്ചേർത്തതല്ലാതെ ലേഖനത്തിന്റെ ഉള്ളടക്കത്തെ സ്പർശിക്കുന്ന ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പരിശോധിച്ചാൽ മനസ്സിലാകും. നിറയെ മൗലികമായ പ്രസ്താവനകളുള്ള ലേഖനം കോപ്പിയടിച്ച ലേഖനത്തിൽനിന്ന് ഒട്ടും മാറിയിട്ടില്ല. ഇത് നയലംഘനമാണ്. പ്രോത്സാഹ്യമല്ല. --തച്ചന്റെ മകൻ 06:49, 25 മേയ് 2010 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കി--Vssun 17:21, 2 ജൂൺ 2010 (UTC)
സമ്പൂർണ്ണമാണെന്ന് കരുതുന്നു. തിരഞ്ഞെടുത്ത ലേഖനമാക്കാൻ നിർദ്ദേശിക്കുന്നു.--Vssun 03:31, 3 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു - നല്ല ഒരു ലേഖനം --കിരൺ ഗോപി 12:30, 16 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു - നന്നായി.--കൃഷ്ണമൂർത്തി 16:52, 16 ജൂൺ 2010 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- Vssun (സുനിൽ) 01:16, 1 ജൂലൈ 2010 (UTC) |
വലിയ തെറ്റുകുറ്റങ്ങളൊന്നുമില്ലാത്ത ലേഖനം. തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --അഖിൽ ഉണ്ണിത്താൻ 13:42, 14 ജൂലൈ 2010 (UTC)
- അനുകൂലിക്കുന്നു add more data... --ലിജോ 07:19, 21 ജൂലൈ 2010 (UTC)
- വിക്കികണ്ണികൾ കുറവല്ലേ.. വൃത്തിയാക്കിയെടുക്കണം എഴുത്തുകാരി ശ്രീ സംവദിക്കൂ 07:39, 28 ജൂലൈ 2010 (UTC)
- അനുകൂലിക്കുന്നു കണ്ണികൾ ചേർത്തു. --കിരൺ ഗോപി 16:37, 30 ജൂലൈ 2010 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun (സുനിൽ) 02:20, 1 ഓഗസ്റ്റ് 2010 (UTC)
- സംവാദം പേജിൽ ചില തിരുത്തലുകൾ നിർദ്ദേശിച്ചിട്ടുണ്ട്. --സൂരജ് രാജൻ 20:19, 1 ഓഗസ്റ്റ് 2010 (UTC)
തിരഞ്ഞെടുക്കാൻ കൊള്ളാമെന്നു തോനുന്നു. --അഖിൽ ഉണ്ണിത്താൻ 14:09, 22 ജൂൺ 2010 (UTC)
- എതിർക്കുന്നു - "ചരിത്രവീക്ഷണം" എന്ന വിഭാഗത്തിൽ ആധികാരികതയില്ലെന്നു ചൂണ്ടിക്കാട്ടുന്ന ഫലകം ഉള്ളതുകൊണ്ട് അതു നീക്കുന്നതുവരെ തിരഞ്ഞെടുക്കുന്നതുചിതമല്ലെന്ന് എന്റെ പക്ഷം. --കൃഷ്ണമൂർത്തി 05:00, 24 ജൂൺ 2010 (UTC)
അനുകൂലാഭിപ്രായങ്ങളില്ല.--Vssun (സുനിൽ) 03:55, 14 ഓഗസ്റ്റ് 2010 (UTC)
ആദ്യത്തെ നോബൽ സമ്മാന നേടിയ ഭാരതീയൻ. ഈ ലേഖനം തിരഞ്ഞെടുക്കുന്നത് അദ്ദേഹത്തിനുള്ള ആദരവായി കണക്കാക്കുന്നു. ലേഖനത്തിനു പോരായ്മകൾ ഇല്ലെന്നു കരുതുന്നു. തിരഞ്ഞെടുത്ത ലേഖനമാക്കാൻ നിർദ്ദേശിക്കുന്നു --അഖിൽ ഉണ്ണിത്താൻ 16:37, 5 ജൂലൈ 2010 (UTC)
- പോര, തിരഞ്ഞെടുക്കാവുന്ന നിലവാരത്തിലേക്കെത്തിയിട്ടില്ല. കൂറേകൂടി വികസിപ്പിക്കാനുണ്ട്. --ജുനൈദ് | Junaid (സംവാദം) 04:07, 15 ജൂലൈ 2010 (UTC)
അനുകൂലാഭിപ്രായങ്ങളില്ല.--Vssun (സുനിൽ) 03:56, 14 ഓഗസ്റ്റ് 2010 (UTC)
പൂർത്തീകരണവും, പ്രൂഫ് റീഡിങ്ങും കഴിഞ്ഞാൽ തിരഞ്ഞെടുത്ത ലേഖനമാകാൻ എന്തൊകൊണ്ടും യോഗ്യതയുണ്ടെന്ന് കരുതുന്നു. --RameshngTalk to me 04:27, 4 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു തിരഞ്ഞെടുക്കാതിരിക്കാൻ കാരണം വല്ലതും? :-) --റസിമാൻ ടി വി 05:01, 7 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു - --അഖിൽ ഉണ്ണിത്താൻ 06:58, 7 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു--Fotokannan 16:12, 12 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു----ലിജോ ഫിലിപ്പ് സണ്ണി 02:42, 15 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു-- Aneeshgs |അനീഷ് (ചർച്ച) 02:52, 15 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു --Vssun (സുനിൽ) 15:48, 31 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു--കിരൺ ഗോപി 15:56, 31 ഓഗസ്റ്റ് 2010 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun (സുനിൽ) 01:50, 1 സെപ്റ്റംബർ 2010 (UTC)
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 18:02, 10 ജൂലൈ 2010 (UTC)
- അനുകൂലിക്കുന്നു--ജുനൈദ് | Junaid (സംവാദം) 03:57, 1 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു -- --അഖിൽ ഉണ്ണിത്താൻ 16:08, 1 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു --കിരൺ ഗോപി 18:31, 30 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു --ലിജോ ഫിലിപ്പ് സണ്ണി 00:30, 14 സെപ്റ്റംബർ 2010 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun (സുനിൽ) 02:28, 1 ഒക്ടോബർ 2010 (UTC)
ശാസ്ത്ര സംബന്ധമായ ഒരു അടിസ്ഥാന വിഷയത്തെ പറ്റിയുള്ള ലേഖനം, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. കിരൺ ഗോപി 06:20, 4 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു - --അഖിൽ ഉണ്ണിത്താൻ 14:02, 6 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു --ജുനൈദ് | Junaid (സംവാദം) 04:48, 14 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു----Aneeshgs | അനീഷ് 02:58, 3 സെപ്റ്റംബർ 2010 (UTC)
- അനുകൂലിക്കുന്നു പക്ഷേ ധാരാളം ചുവപ്പു കണ്ണികളുണ്ട്. --Wikiwriter 02:00, 4 സെപ്റ്റംബർ 2010 (UTC)
- അനുകൂലിക്കുന്നു - ആംഗലവിക്കിയിൽ ഇത് നിലവിൽത്തന്നെ ഫീച്ചേഡ് ആണല്ലോ. ആ ക്വാളിറ്റി തീർച്ചയായും അനുവർത്തിച്ചിരിക്കുന്നു. --സൂരജ് | suraj 07:26, 15 സെപ്റ്റംബർ 2010 (UTC)
- അനുകൂലിക്കുന്നു -- എഴുത്തുകാരി ശ്രീ സംവദിക്കൂ 07:30, 15 സെപ്റ്റംബർ 2010 (UTC)
- അനുകൂലിക്കുന്നു --Vssun (സുനിൽ) 01:09, 16 സെപ്റ്റംബർ 2010 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun (സുനിൽ) 01:09, 16 സെപ്റ്റംബർ 2010 (UTC)
തിരഞ്ഞെടുക്കാനുള്ള പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നു. --Wikiwriter 02:20, 21 ഓഗസ്റ്റ് 2010 (UTC)
- എതിർക്കുന്നു തിരഞ്ഞെടുക്കാവുന്ന നിലവാരത്തിലെത്തിയില്ല --ജുനൈദ് | Junaid (സംവാദം) 04:52, 16 സെപ്റ്റംബർ 2010 (UTC)
- എതിർക്കുന്നു എല്ലാ ഖണ്ഡികകളും സ്റ്റബ് പോലെ തോന്നിപ്പിക്കുന്നു. വിവരങ്ങൾ തീരെക്കുറവ്, ലേഖനത്തിന്റെ നല്ലൊരു ഭാഗവും ചിത്രങ്ങൾ മാത്രമാണ്. കൂടുതൽ അവലംബങ്ങൾ ചേർത്തു മികച്ചതാക്കണം. --കിരൺ ഗോപി 07:14, 17 സെപ്റ്റംബർ 2010 (UTC)
അനുകൂലാഭിപ്രായങ്ങളില്ല.--Vssun (സുനിൽ) 10:10, 23 ഒക്ടോബർ 2010 (UTC)
സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹം. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --കിരൺ ഗോപി 18:42, 7 സെപ്റ്റംബർ 2010 (UTC)
- അനുകൂലിക്കുന്നു --ജുനൈദ് | Junaid (സംവാദം) 04:51, 16 സെപ്റ്റംബർ 2010 (UTC)
- അനുകൂലിക്കുന്നു --റസിമാൻ ടി വി 08:51, 16 സെപ്റ്റംബർ 2010 (UTC)
- അനുകൂലിക്കുന്നു --Anoopan| അനൂപൻ 10:17, 18 സെപ്റ്റംബർ 2010 (UTC)
- അന്തർ വിക്കി കണ്ണികൾ വളരെ കുറവാണ്. കണ്ണികൾ ഇടാൻ പറ്റിയ വാക്കുകൾ കുറവായതിനാലായിരിക്കും. --അഖിൽ ഉണ്ണിത്താൻ 12:31, 30 സെപ്റ്റംബർ 2010 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- Vssun (സുനിൽ) 03:37, 1 നവംബർ 2010 (UTC) |
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --കിരൺ ഗോപി 08:21, 23 സെപ്റ്റംബർ 2010 (UTC)
- അനുകൂലിക്കുന്നു --അഖിൽ ഉണ്ണിത്താൻ 10:57, 23 സെപ്റ്റംബർ 2010 (UTC)
- അനുകൂലിക്കുന്നു --എഴുത്തുകാരി ശ്രീ സംവദിക്കൂ 11:13, 23 സെപ്റ്റംബർ 2010 (UTC)
- അനുകൂലിക്കുന്നു --വിക്കിറൈറ്റർ : സംവാദം 10:34, 25 സെപ്റ്റംബർ 2010 (UTC)
- അനുകൂലിക്കുന്നു --Netha Hussain 03:58, 15 ഒക്ടോബർ 2010 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- Vssun (സുനിൽ) 14:41, 18 ഒക്ടോബർ 2010 (UTC) |
സമഗ്ര ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--കിരൺ ഗോപി 10:03, 26 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു::പക്ഷേ വിവര-പെട്ടി കുറച്ചുകൂടെ മലയാളവൽക്കരിക്കാനുണ്ടെന്ന് കരുതുന്നു. ഞാൻ ശ്രമിക്കുന്നുണ്ട്.--സ്നേഹശലഭം:സംവാദം 15:23, 29 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു --വിക്കിറൈറ്റർ : സംവാദം 02:23, 30 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു--ലിജോ ഫിലിപ്പ് സണ്ണി 05:59, 2 നവംബർ 2010 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- Vssun (സുനിൽ) 11:06, 1 ഡിസംബർ 2010 (UTC) |
തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു --കിരൺ ഗോപി 10:06, 26 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു--സ്നേഹശലഭം:സംവാദം 07:04, 29 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു--Netha Hussain 18:16, 1 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു --Vssun (സുനിൽ) 05:11, 17 നവംബർ 2010 (UTC)
തീരുമാനം: ഒരേ ഗണത്തിലുള്ള ലേഖനമായതിനാൽ വ്യാഴത്തെ അടുത്ത വട്ടത്തേക്ക് മാറ്റി. ഈ ലേഖനം തിരഞ്ഞെടുക്കുന്നു -- Vssun (സുനിൽ) 05:11, 17 നവംബർ 2010 (UTC) |
ചരിത്രപരമായും, ജീവശാസ്ത്രപരമായും പ്രാധാന്യമുള്ള ഒരു സമഗ്ര ലേഖനം, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു --കിരൺ ഗോപി 06:32, 22 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു Netha Hussain 14:28, 29 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു--സ്നേഹശലഭം:സംവാദം 08:37, 1 ഡിസംബർ 2010 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ 08:23, 27 ഡിസംബർ 2010 (UTC)
തീരുമാനം: പ്രധാനതാളിലേക്ക് തിരഞ്ഞെടുത്തു -- Vssun (സുനിൽ) 04:16, 1 ജനുവരി 2011 (UTC) |
തിരഞ്ഞെടുത്ത ലേഖനത്തിനു നിർദ്ദേശിക്കുന്നു. (ഇംഗ്ലീഷ് വിക്കിയിൽ തിരഞ്ഞെടുത്ത ലേഖനമായിരുന്നു, അതിന്റെ മലയാള പരിഭാഷ) --simy 17:45, 30 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു --Fotokannan 22:17, 30 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു --അഖിലൻ 13:55, 1 ഡിസംബർ 2010 (UTC)
- അനുകൂലിക്കുന്നു --ലിജോ ഫിലിപ്പ് സണ്ണി 08:02, 2 ഡിസംബർ 2010 (UTC)
- അനുകൂലിക്കുന്നു --കിരൺ ഗോപി 13:42, 15 ഡിസംബർ 2010 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- Vssun (സുനിൽ) 07:18, 16 ഡിസംബർ 2010 (UTC) |
കായിക ലോകത്തിലെ ഏറ്റവും വലിയ വിവാദം എന്നു വിശേഷിപ്പിക്കാവുന്ന ഒരു തന്ത്രം, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --കിരൺ ഗോപി 10:09, 26 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു --വിക്കിറൈറ്റർ : സംവാദം 02:24, 30 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു --അഖിൽ ഉണ്ണിത്താൻ 15:58, 29 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു--Vssun (സുനിൽ) 08:45, 16 ജനുവരി 2011 (UTC)
- അനുകൂലിക്കുന്നു--ലിജോ ഫിലിപ്പ് സണ്ണി 00:57, 22 ജനുവരി 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- Vssun (സുനിൽ) 14:11, 1 ഫെബ്രുവരി 2011 (UTC) |
പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രത്തെ പറ്റിയുള്ള ലേഖനം, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --കിരൺ ഗോപി 06:36, 15 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി 06:58, 21 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ 04:50, 1 ജനുവരി 2011 (UTC)
- അനുകൂലിക്കുന്നു---Fotokannan 05:02, 2 ജനുവരി 2011 (UTC)
- അനുകൂലിക്കുന്നു--ലിജോ ഫിലിപ്പ് സണ്ണി 05:24, 8 ജനുവരി 2011 (UTC)
തീരുമാനം: തിരഞ്ഞെടുത്ത ലേഖനമാക്കി -- Vssun (സുനിൽ) 08:40, 16 ജനുവരി 2011 (UTC) |