This Wikimedian has passed away. This user page is preserved here in his memory.
ഈ ഉപയോക്താവ് നിര്യാതനായി.
അദ്ദേഹത്തിന്റെ സ്മരണയ്ക്കുവേണ്ടി ഈ താൾ എന്നെന്നേക്കുമായി നീക്കിവെച്ചിരിക്കുന്നു. ഈ താളിൽ കൂടുതൽ സംവാദങ്ങൾ ചേർക്കാതിരിക്കുക.

നിലവറ
പഴയ അപേഷകൾ

പുതിയ സംവാദങ്ങൾ

ബുള്ളറ്റ്

ലേഖനങ്ങളിൽ <br> ചേർക്കാതെ * ചേർത്ത് ഇതു പോലെ നൽകാൻ ശ്രദ്ധിച്ചാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 13:06, 16 ഏപ്രിൽ 2013 (UTC)Reply[മറുപടി]

ഫിലിംസ്റ്റാറിന് ഒരു ബർഗർ

  മലയാള സിനിമകളെക്കുറിച്ച് നല്ല ലേഖനങ്ങൾ എഴുതുന്ന താങ്കൾക്ക്, എന്റെ വക ഒരു ബർഗർ. വേഗം കഴിച്ചോ അല്ലെങ്കിൽ ഈച്ച പറ്റും! എബിൻ: സംവാദം 12:20, 21 ഏപ്രിൽ 2013 (UTC)Reply[മറുപടി]

അജിതൻ

അജിതൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Roshan (സംവാദം) 09:20, 5 ജൂൺ 2013 (UTC)Reply[മറുപടി]

പ്രമാണം:കളിത്തോഴൻ.jpg

ഈ ചിത്രത്തിൽ ഡിജിറ്റൽ വാട്ടർമാർക്കോ ക്രെഡിറ്റോ ഉൾപ്പെട്ടിരിക്കുന്നു. ഇത് ഈ ചിത്രത്തിന്റെ കോപ്പിറൈറ്റിനെ സൂചിപ്പിക്കുന്നതിനാൽ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നതിന് അനുയോജ്യമല്ലാതായിരിക്കുന്നു. കൂടാതെ, ഈ ചിത്രം ഒരു ഉപയോക്താവ് നിർമ്മിച്ചതാണെങ്കിൽത്തന്നെ അത് വിക്കിപീഡിയയുടെ പ്രമാണ ഉപയോഗ നയത്തിന് എതിരാണ്. വാട്ടർമാർക്കില്ലാത്ത പുതിയൊരു ചിത്രം അനുയോജ്യമായ അനുമതിപത്രത്തോടുകൂടി നല്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇതിനായി ചിത്രം അപ്ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കുക. --♥Aswini (സംവാദം) 12:54, 20 ജൂൺ 2013 (UTC)Reply[മറുപടി]

ഫൊട്ടോകൊടുക്കുന്ന ഏർപ്പാട് നിർത്തുകയോ നിർത്താതെയിരിക്കുകയോ താങ്കളുടെ ഇഷ്ടം. ഞാൻ അറിയിച്ചെന്ന് മാത്രം. ഡിജിറ്റൽ വാട്ടർമാർക്കോ ക്രെഡിറ്റോ ഉൾപ്പെട്ടിരിക്കുന്നു എന്ന് വെച്ച് അതിനു മായിക്കൽ ഭീക്ഷണി ഇല്ല. {{Imagewatermark}} എന്ന ഫലകം ചേർത്ത വിവരമറിയിക്കുന്നു. അത്രത്തന്ന... --♥Aswini (സംവാദം) 10:12, 21 ജൂൺ 2013 (UTC)Reply[മറുപടി]
കാര്യമറിയാതെ ഭാഷയുടെ കാഠിന്യം കൂട്ടരുത് [അങ്ങനെയാണങ്കിൽ ഫൊട്ടോകൊടുക്കുന്ന ഏർപ്പാട് നിറുത്തിയേക്കാം.] :) --♥Aswini (സംവാദം) 10:30, 21 ജൂൺ 2013 (UTC)Reply[മറുപടി]

ന്യായോപയോഗം

ചലച്ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും പകർപ്പവകാശമുള്ളതിനാൽ ചെറിയ റസലൂഷനിൽ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. ഉദാഹരണമായി ഈ വലിപ്പം മതിയാകും--റോജി പാലാ (സംവാദം) 13:47, 3 ഒക്ടോബർ 2013 (UTC)Reply[മറുപടി]

നദി - സത്യൻ

നദിയിൽ സത്യനില്ലല്ലോ! ഞാൻ റിവെർട്ടിയിട്ടുണ്ട്. ഒന്നു നോക്കുമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:40, 1 നവംബർ 2013 (UTC)Reply[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version

 

നമസ്കാരം! Babug

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:24, 16 നവംബർ 2013 (UTC)Reply[മറുപടി]

പ്രമാണം:കറുത്ത പൗർണമി.JPG

പ്രമാണം:കറുത്ത പൗർണമി.JPG എന്ന പ്രമാണം താളുകളിൽ ഒന്നും ഉപയോഗിക്കുന്നില്ല. വേണ്ടത് ചെയ്യുമല്ലോ. --ശ്രീജിത്ത് കെ (സം‌വാദം) 21:32, 19 നവംബർ 2013 (UTC)Reply[മറുപടി]

മിണ്ടാപ്പെണ്ണ്

മിണ്ടാപ്പെണ്ണ് പോസ്റ്റർ മിണ്ടാതെ മാറ്റിയത് എന്തെ? --♥Aswini (സംവാദം) 15:08, 21 നവംബർ 2013 (UTC)Reply[മറുപടി]

ഈ മാറ്റം? --♥Aswini (സംവാദം) 15:23, 21 നവംബർ 2013 (UTC)Reply[മറുപടി]

സംവാദങ്ങൾ മായ്ച്ചുകളയരുത്

സംവാദത്താളിലെ വിവരങ്ങൾ മായ്ച്ച്കളയരുത്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ കാണുക. --♥Aswini (സംവാദം) 15:30, 21 നവംബർ 2013 (UTC)Reply[മറുപടി]

അപ്പോൾ ഇതോ? --♥Aswini (സംവാദം) 06:57, 22 നവംബർ 2013 (UTC)Reply[മറുപടി]

പത്തിരി കഴിക്കൂ!

  എത്രയും വേഗം വീണ്ടും വിക്കിയിൽ സജീവമാകാൻ സാധിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു.   മനോജ്‌ .കെ (സംവാദം) 15:54, 22 ഫെബ്രുവരി 2014 (UTC)Reply[മറുപടി]

ക്ഷമിക്കണം

സിനിമകളെക്കുറിച്ച് ഇത്രയും ചെയ്ത ഒരാളുണ്ടെന്നറിയാതെ എന്തൊക്കെയൊ ചെയ്തു. അബദ്ധങ്ങളായി അധികം. ക്ഷമിക്കണം. അങ്ങനെ ചെയ്തപ്പോൽ കണ്ട ചില പ്രശ്നങ്ങൾ - നിർദ്ദേശങ്ങൾ . പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ എന്ന വിഭാഗത്തിലെ ചിലത് അദ്ദേഹത്തിന്റെതലാതെയും ഉണ്ട്. സാധന എന്ന നടിക്ക് ഒരിടത്തും ലിങ്ക് കൊടുത്തിട്ടില്ല. അങ്ങക്ക് ബോട്ട് ഉപയോഗിച്ച് തിരുത്താനാകും എന്നു കരുതുന്നു. പ്രേം നസീർ എന്ന താളിലും അദ്ദേഹം അഭിനയിച്ച മലയാളചലച്ചിത്രങ്ങൾക്ക് ഒന്നിനും ലിങ്ക് ഇല്ല. അങ്ങനെയാണ് അബദ്ധത്തിൽ ഡെയ്ഞ്ചർ ബിസ്കറ്റ് എന്ന താൾ ഇരട്ടിച്ചത്. ഏതായാലും ഭാവാന്റെ തിരിച്ചുവരവിനെ പ്രതീക്ഷിക്കുന്നു.--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 02:55, 15 ഏപ്രിൽ 2014 (UTC) ബാബുജീ... പഴയതൊക്കെ മറന്നുപോയിഫലകം:പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ, ഫലകം:ദിലീപ് അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക എന്നിങ്ങനെരണ്ട് ഫലകങ്ങൾ ഉണ്ടാക്കി. അപ്പോഴാണ് സത്യൻ അഭിനയിച്ച ചലച്ചിത്രങ്ങൾക്ക് ഫലക്ം ഉണ്ടന്നു കണ്ടത്. ഏതൊക്കെ ഫലകങ്ങൾ ആണ് ഉള്ളത് എന്നറിയാൻ അവയെ ഒന്നു വർഗീകരിക്കാമോ. പിന്നെ സിനിമകൾക്ക് താളുകൾ ബോട്ട്/ ബഗ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നതെന്നു കരുതുന്നു. ഫലകങ്ങൾ സൃഷ്ടിച്ചാൽ സിനിമകളുടെ താളുകൾ അവയിലേക്ക് ചേർക്കാൻ ബഗ്/ബോട്ട് ഉണ്ടോ? ഫലകങ്ങൾ ചേർത്താൽ ഓരോ സിനിമക്കും ലിസ്റ്റ് ചേർക്കാതെ കഴിയും. അങ്ങയുടെ അദ്ധ്വാനത്തിന്ന് ഒരിക്കൽ കൂടി പ്രണാമം. മറുകുറി പ്രതീക്ഷിക്കട്ടെ!--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 02:30, 11 സെപ്റ്റംബർ 2014 (UTC)Reply[മറുപടി]


മീന

ജീവിച്ചിരിക്കുന്നവർക്കു ന്യായോപയോഗം പറ്റില്ലല്ലോ. അതുപോലെ തമിഴിലെ ആ പടത്തിനു സ്വതന്ത്രാനുമതിയുള്ളതല്ല. നീക്കിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:32, 7 ജൂൺ 2014 (UTC)Reply[മറുപടി]

ചിത്രങ്ങൾ

ബാബുജീ, നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ശേഖരം തീർന്നു. തിരഞ്ഞെടുപ്പ് നിന്നുപോയിരിക്കുകയാണ്. ചേർത്തിട്ടുള്ള നല്ല ചിത്രങ്ങളെ തിരഞ്ഞെടുക്കാൻ സഹായം വേണം. അവിടെ ആരും ഇപ്പോ നോക്കുന്നില്ല. ഒരു കൈ സഹായം വേണം...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:13, 2 ജൂലൈ 2014 (UTC)Reply[മറുപടി]

  സാരമില്ല, താങ്കൾ ആ താളിലെ നിർദ്ദേശിച്ചിട്ടുള്ള ചിത്രങ്ങളിൽ താങ്കൾക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളെ വോട്ടുചെയ്താൽ മതിയാകും. നമ്മുടെ കൈയ്യിലില്ലാഞ്ഞാലും ഇവിടുത്തെ മറ്റു ഉപയോക്താക്കൾ ചേർത്ത നല്ല ചിത്രങ്ങൾ നമുക്കു നിർദ്ദേശിക്കാം. പിന്നെ രണ്ട് അനുകൂല വോട്ടെങ്കിലും കിട്ടിയാൽ തിരഞ്ഞെടുക്കാം. ആരും നിർദ്ദേശിക്കാനും വോട്ടു ചെയ്യാനുമില്ലെങ്കിൽ തിരഞ്ഞെടുപ്പ് പാളും. അത്രേള്ളൂ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:35, 2 ജൂലൈ 2014 (UTC)Reply[മറുപടി]

നോക്കട്ടെ എന്റെ പഴയശേഖരത്തിൽ വല്ലതും ഉണ്ടോ എന്ന് --Babug** (സംവാദം) 12:09, 2 ജൂലൈ 2014 (UTC)Reply[മറുപടി]

  - തിരഞ്ഞെടുപ്പ് പാളില്ല. ഞാൻ പിൻതുണ അറിയിക്കുന്നു. കൂടുതൽ ചിത്രങ്ങൾ ചേർക്കുന്നതാണ്. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതാണ്. വോട്ടുചെയ്യുന്നതാണ്. രണ്ട് അനുകൂല വോട്ട് ഞാനും ബാബുജിയും.--Ranjithsiji (സംവാദം) 12:22, 2 ജൂലൈ 2014 (UTC)Reply[മറുപടി]

താങ്കൾക്ക് ഒരു താരകം!

  യഥാർത്ഥ താരകം
താങ്കൾ ഇത് അർഹിക്കുന്നു. Satheesan.vn (സംവാദം) 03:55, 5 ജൂലൈ 2014 (UTC)Reply[മറുപടി]

പുഷ്പാഞ്ചലി (ചലച്ചിത്രം)

അതു പുഷ്പാഞ്ചലി ആണോ അതോ പുഷ്പാഞ്ജലി ആണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:49, 16 ജൂലൈ 2014 (UTC)Reply[മറുപടി]

പുഷ്പാഞ്ജലി ആണ് ശരി ബിപിൻ (സംവാദം) 06:51, 16 ജൂലൈ 2014 (UTC)Reply[മറുപടി]

Demise

Babu expired on March 5th at 1.00 am. Cremation will be at Paravur today afternoon.--അജയ് (സംവാദം) 23:10, 4 മാർച്ച് 2015 (UTC)Reply[മറുപടി]

Rest in piece, Babu, and thanks for all your contributions. --Daniel Mietchen (സംവാദം) 15:16, 5 മാർച്ച് 2015 (UTC)Reply[മറുപടി]
ആദരാഞ്ജലികൾ ജീ 15:26, 5 മാർച്ച് 2015 (UTC)Reply[മറുപടി]
ആദരാഞ്ജലികൾ--മനോജ്‌ .കെ (സംവാദം) 18:53, 5 മാർച്ച് 2015 (UTC)Reply[മറുപടി]
ഞങ്ങളുടെ വഴിത്താരയിൽ, മുന്നിൽ, അങ്ങു ചേർത്തുവെച്ച പാദമുദ്രകൾക്കു നന്ദി. പ്രണാമം, വിട, ശാന്തി. വിശ്വപ്രഭViswaPrabhaസംവാദം 04:51, 6 മാർച്ച് 2015 (UTC)Reply[മറുപടി]
 
ആദരാഞ്ജലികൾ പ്രിയ് ബാപ്പുജിക്ക് Munanas (സംവാദം) 05:56, 6 മാർച്ച് 2015 (UTC)Reply[മറുപടി]


അങ്ങയുടെ അത്യദ്ധ്വാനത്തെ വിസ്മയത്തോടെ സ്മരിക്കുന്നു. നന്ദി. വിട --Adv.tksujith (സംവാദം) 08:53, 6 മാർച്ച് 2015 (UTC)Reply[മറുപടി]
ഞങ്ങളുടെ വഴിത്താരയിൽ അങ്ങ് കത്തിച്ചുവച്ചതിരികളുടെ വെളിച്ചം ഞങ്ങളെ നയിക്കട്ടെ. ആദരാഞ്ജലികൾ --രൺജിത്ത് സിജി {Ranjithsiji} 11:06, 6 മാർച്ച് 2015 (UTC)Reply[മറുപടി]
ആദരാഞ്ജലികൾ --സാഹിർ 16:10, 6 മാർച്ച് 2015 (UTC)Reply[മറുപടി]
ആദരാഞ്ജലികൾ, ആത്മാവിന് നിത്യശാന്തിയുണ്ടാവട്ടെ--എബിൻ: സംവാദം 20:15, 6 മാർച്ച് 2015 (UTC)Reply[മറുപടി]
ആദരാഞ്ജലികൾ! പ്രായത്തെ തോൽപ്പിച്ച് ഞങ്ങൾക്ക് പ്രചോദനമായി തീർന്ന ബാബുജി സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. --♥Aswini (സംവാദം) 13:58, 8 മാർച്ച് 2015 (UTC)Reply[മറുപടി]

ബാബുജിക്ക് ആദരാഞ്ജലികൾ

ഞങ്ങളെ വിട്ടുപിരിഞ്ഞ ഞങ്ങളുടെ പ്രിയ സുഹൃത്ത് ബാബുജിക്ക് ആദരാഞ്ജലികൾ... --ഇർഫാൻ ഇബ്രാഹിം സേട്ട് 07:57, 10 മാർച്ച് 2015 (UTC)Reply[മറുപടി]

മഹാജനോ യേന ഗതഃ സ പന്ധാഃ

മഹാജനങ്ങൾ പോകുന്നതാണ് വഴി. സഞ്ചരിക്കുമ്പോൾ നമ്മളറിയില്ല ആ വഴി നിർമ്മിക്കാൻ എടുത്ത അധ്വാനത്തെക്കുറിച്ച്. ആ വഴിയിൽ വിയർപ്പൊഴുക്കിയവരെക്കുറിച്ച്. അങ്ങ് തെളിച്ച വഴിയിലൂടെ സഞ്ചരിക്കുന്ന ഒരുവന്റെ വളരെ വൈകിയുള്ള പ്രണാമം സ്വീകരിക്കുക. വെളിച്ചമേ നയിച്ചാലും--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 03:32, 18 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply[മറുപടി]