വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ta-1 இந்த பயனாளர் தமிழில் அடிப்படையான அளவில் பங்களித்து உதவமுடியும்.
en-2 This user is able to contribute with an intermediate level of English.


hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
ഈ ഉപയോക്താവിന്റെ സ്വദേശം എറണാകുളം ജില്ലയാണ്‌ .


ഈ ഉപയോക്താവ് ചിത്രരചനയിൽ തത്പരനാണ്.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
15 വർഷം, 8 മാസം  27 ദിവസം ആയി പ്രവർത്തിക്കുന്നു.ഒരു കൊച്ചി സ്വദേശി.1977 ല്‍ ജനിച്ചു.പൂര്‍വീകര്‍ തമിഴരാണെങ്കിലും മലയാളം സിരകളിലോടുന്നു.എറണാകുളം സെന്റ് ജോസഫ്സ് ഹൈ സ്കൂള്‍,സെന്റ് ആല്‍ബര്‍ട്ട് സ് കോളേജ്,സെന്റ് തോമസ് കൊളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.ഇപ്പോള്‍ തട്ടുകം ആനിമേഷനാണ്. സ്വന്തം സ്ഥാപനവുമായി കൊച്ചിയില്‍തന്നെ കഴിഞ്ഞു പോരുന്നു.

ഇതുവരെ എഴുതി തുടക്കമിട്ട ലേഖനങ്ങള്‍ തിരുത്തുക

  നക്ഷത്രപുരസ്കാരം
ഏറ്റവും മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. തുടര്‍ന്നും എഴുതുക. ആശംസകള്‍ --Subeesh Talk‍ 13:38, 23 സെപ്റ്റംബര്‍ 2009 (UTC)

നൗഫലിനുള്ള ശലഭത്തിന്റെ ഞാനും ഒപ്പു വക്കുന്നു. --Vssun 05:16, 26 സെപ്റ്റംബര്‍ 2009 (UTC)

ആശംസകളോടെ എന്റേയും ഒരൊപ്പ്. സസ്നേഹം --സുഗീഷ് 05:31, 26 സെപ്റ്റംബര്‍ 2009 (UTC)
ലേഖനങ്ങള്‍ നന്നാവുന്നുണ്ട്. തുടര്‍ന്നും എഴുതുക. --ജേക്കബ് 05:38, 26 സെപ്റ്റംബര്‍ 2009 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Noufalom&oldid=492940" എന്ന താളിൽനിന്ന് ശേഖരിച്ചത്