നമസ്കാരം SIVARAJ !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- കിരൺ ഗോപി 07:25, 28 ഫെബ്രുവരി 2011 (UTC)Reply

കുന്നംകുളം

തിരുത്തുക

മലയാളം വിക്കിപീഡിയയിലേക്ക് താങ്കൾക്ക് സ്വാഗതം. ലേഖനങ്ങളിൽ വിവരങ്ങൾ ചേർക്കുന്നതിന് വളരെയധികം നന്ദി അറിയിക്കുന്നു. കൂടാതെ താങ്കൾ ഇപ്പോൾ ചേർത്ത ഇത് ഇതിന്റെ പകർപ്പാണെന്ന് കാണുന്നു. മറ്റൊരു വെബ്‌സൈറ്റിലെ വിവരങ്ങൾ അതേപടി നമുക്കിവിടെ ഉപയോഗിക്കുവാൻ പകർപ്പവകാശപ്രശ്നം മൂലം സാധിക്കുകയില്ല. അതിനാൽ താങ്കൾ ഇപ്പോൾ ചേർത്ത വിവരങ്ങളിൽ താങ്കളാൽ കഴിയും വിധം മാറ്റം വരുത്തുവാൻ ശ്രമിക്കുമല്ലോ? സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കുവാൻ മടിക്കല്ലേ? ആശംസകളോടെ--റോജി പാലാ 12:18, 16 മാർച്ച് 2011 (UTC)Reply

പഞ്ചായത്ത് ലേഖനങ്ങൾ

തിരുത്തുക

താങ്കൾ പുതിയതായി നിർമ്മിച്ച താളുകൾ പഞ്ചായത്ത് താളുകളിലെ വിവരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചാണ്. ആയതിനാൽ അവ തിരിച്ചു വിടൽ നടത്തിയിട്ടുണ്ട് (ഉദാ: പോർക്കുളം). അവ ഒരു ഗ്രാമം മാത്രമായി നിലനിർത്തുവാൻ വേണ്ടി വേണമെങ്കിൽ ഗ്രാമത്തിലെ വിവരങ്ങൾ ചേർത്തു നിലനിർത്താവുന്നതാണ്. --റോജി പാലാ 11:51, 17 മാർച്ച് 2011 (UTC)Reply

പി.കെ. വാസുദേവൻ നായർ

തിരുത്തുക

താങ്കൾ ആരംഭിച്ച പി.കെ.വാസുദേവൻ നായർ എന്ന ലേഖനം മലയാളം വിക്കിപീഡിയയിൽ നിലവിലുണ്ടായിരുന്ന പി.കെ. വാസുദേവൻ നായർ (ഇനീഷ്യലിന്റെ പേരിന്റെയും ഇടയിലുള്ള സ്പേസ് ശ്രദ്ധിക്കുക) എന്ന ലേഖനത്തിന്റെ തനിപ്പകർപ്പാണ്. വിക്കിപീഡിയയിൽ ഒരു കാരണവശാലും ഒരേ പേരിൽ ലേഖനങ്ങൾ തുടങ്ങരുത്. താങ്കൾ ഉദ്ദേശിക്കുന്ന പേരിൽ ലേഖനം വേണമെങ്കിൽ നിലവിലുള്ള ലേഖനത്തിലേക്ക് ഒരു തിരിച്ചു വിടൽ നൽകുക. അതിനായി ഉദ്ദേശിക്കുന്ന പേരിൽ താൾ തുടങ്ങി താളിന്റെ ഉള്ളടക്കമായി #REDIRECT [[ലക്ഷ്യതാളിന്റെ പേര്]] എന്നുമാത്രം നൽകി സേവ് ചെയ്യുക. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ. ആശംസകളോടെ --Anoopan| അനൂപൻ 17:09, 17 മാർച്ച് 2011 (UTC)Reply

(എനിക്കയച്ച മെയിലിനുള്ള മറുപടി) അയ്യോ ക്ഷമ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. ഞാനും ആദ്യം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു. അപ്പോൾ ആരൊക്കെയോ വന്ന് തിരുത്തി തന്നു. അതാണ് വിക്കിയുടെ ശൈലി. സധൈര്യം മുന്നോട്ട് പോകുക. തെറ്റുകൾ വരികയാണെങ്കിൽ തിരുത്താൻ ഞങ്ങൾ ഇവിടെയൊക്കെ തന്നെയുണ്ട്. ആശംസകളോടെ --Anoopan| അനൂപൻ 09:57, 18 മാർച്ച് 2011 (UTC)Reply

കുന്നംകുളം

തിരുത്തുക

ഇത് നീക്കം ചെയ്തതെന്തുകൊണ്ടാണെന്ന് പറയാമോ?--റോജി പാലാ 10:04, 26 മാർച്ച് 2011 (UTC)Reply

തീർച്ചയായും.

കുന്നംകുളം മുനിസിപാലിറ്റി എന്ന താളിൽ വരുന്ന ഉപവിഭാഗമാണ് കുന്നംകുളം 'നഗരസഭ വാർഡുകൾ'. കുന്നംകുളം മുനിസിപാലിറ്റി എന്ന താൾ സൃഷ്ടിക്കപ്പെടുന്നതിനു മുൻപേ തന്നെ കുന്നംകുളം എന്ന താളിൽ കുന്നംകുളം നഗരസഭ വാർഡുകൾ എന്ന ഉപവിഭാഗം ഉണ്ടായിരുന്നു, കുന്നംകുളം മുനിസിപാലിറ്റി എന്ന താൾ നിലവിൽ വന്നപ്പോൾ കുന്നംകുളം നഗരസഭ വാർഡുകൾ ഉപവിഭാഗമായി ചേർക്കുകയാണ് ഉണ്ടായത്. കൂടാതെ കുന്നംകുളം എന്ന താളിലെ ഇതും കാണുക എന്ന വിഭാഗത്തിൽ കുന്നംകുളം മുനിസിപാലിറ്റി ചേർത്തു.

വാർഡുകൾ പട്ടണത്തിന്റേതല്ല, നഗരസഭയുടേതാണ്. അതുകൊണ്ടാണ് ഇത് കുന്നംകുളം എന്ന താളിൽ നിന്നും നീക്കം ചെയ്ത് പകരം കുന്നംകുളം മുനിസിപാലിറ്റി എന്ന താളിൽ ചേർത്തത്. ````SIVARAJ 26 മാർച്ച് 2011.

 --റോജി പാലാ 10:41, 26 മാർച്ച് 2011 (UTC)Reply

എണ്ണമിട്ട രീതി

തിരുത്തുക

മാറ്റം ശ്രദ്ധിക്കുക. എണ്ണമിട്ട രീതിക്ക് ഇങ്ങനെ (#) നൽകുക--റോജി പാലാ 12:55, 26 മാർച്ച് 2011 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi SIVARAJ,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! SIVARAJ,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:53, 29 മാർച്ച് 2012 (UTC)Reply


തർജ്ജമ

തിരുത്തുക

ഒരു ലേഖനത്തെ ഒന്നിലധികം ഭാഷകളിലൂടെ ബന്ധിപ്പിക്കുന്നതിനെ പറ്റി വിശദീകരിക്കാമോ?

ഉദാ: ഐക്യരാഷ്ട്രസഭയുടെ പ്രഥമ തലവനായിരുന്ന ട്രിഗ്വേ ലീ യെ പറ്റി നിരവധി ഭാഷകളിൽ ലേഖനം നിലവിൽ ഉണ്ട്. മലയാളത്തിൽ ഇല്ല. ഒരു ഉപയോക്താവ് മലയാളത്തിൽ ലേഖനം തുടങ്ങി എന്നു കരുതുക. ലേഖനത്തിലെ "ഇതര ഭാഷകളിൽ" എന്ന ഭാഗം ശൂന്യമായി കിടക്കില്ലേ? ദയവായി വിശദീകരിക്കുക.

ശിവരാജ്

ഇന്റർവിക്കി കണ്ണികൾ ചേർക്കാൻ

തിരുത്തുക

വിക്കിപീഡിയ:ശൈലീപുസ്തകം അനുസരിച്ച് ഇന്റർവിക്കി കണ്ണികൾ ലേഖനത്തിന്റെ ഏറ്റവും അവസാനമായി == പുറത്തേക്കുള്ള കണ്ണികൾ == എന്ന രണ്ടാം തരം തലക്കെട്ടിനുള്ളിൽ ചേർക്കേണ്ടതാണ്. സാധാരണയായി തത്തുല്യമായ ഇംഗ്ലീഷ് വിക്കി കണ്ണി [[en:TitleInEnglish]] എന്നരീതിയിൽ നൽകുക. ഇംഗ്ലീഷ് വിക്കിയിലെ താളിൽ [[ml:മലയാളത്തിൽ ലേഖനം]] എന്നും കൊടുക്കുക. മറ്റു കണ്ണികൾ വിക്കിപീഡിയ:യന്ത്രം ക്രമം അനുസരിച്ച് ചെയ്യുന്നതായിരിക്കും.

ഉദാഹരണത്തിനായി

തിരുത്തുക

കേരളം എന്ന ലേഖനത്തിൽ ഇംഗ്ലീഷിലേക്ക് [[en:Kerala]] എന്ന കണ്ണി നൽകിയിരിക്കുന്നു. തത്തുല്യ ഇംഗ്ലീഷ് ലേഖനത്തിൽ [[ml:കേരളം]] എന്നും നൽകിയിരിക്കുന്നു. ഇവയാണ് ഇതരഭാഷകളിൽ എന്നതിനു താഴെയായി കാണുന്നത്.

--എഴുത്തുകാരി സംവാദം 06:11, 26 മേയ് 2012 (UTC)Reply

ഇരട്ടലേഖനങ്ങൾ

തിരുത്തുക

ഇരട്ടലേഖനങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ മുകളിലെ കോളത്തിൽ ഒന്നു തിരഞ്ഞു നോക്കിയിട്ട് തുടങ്ങുന്നത് നന്നായിരിക്കും. അല്ലെങ്കിൽ പ്രധാനതാളിൽ നിന്നും അക്ഷരങ്ങൾ വഴി ലേഖനങ്ങളിൽ എത്തിപ്പെടാം. ഇനിയും കുറച്ച് സംസ്ഥാനപാതകളുംക്കൂടി വിക്കിയിൽ ചേർക്കാനുണ്ട്. താങ്കളുടെ സഹായം അഭ്യർത്ഥിക്കുന്നു.-- അഖില് അപ്രേം (സംവാദം) 08:59, 29 മേയ് 2012 (UTC)Reply


മാർഗ്ഗനിർദ്ദേശങ്ങൾക്ക് നന്ദി. തീർച്ചയായും എന്നാൽ കഴിയുന്നത് ചെയ്യാം.

SIVARAJ (സംവാദം) 04:13, 30 മേയ് 2012 (UTC)Reply

കഴുതപ്പുലി

തിരുത്തുക

കഴുതപ്പുലി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoop | അനൂപ് (സംവാദം) 19:20, 3 ജൂലൈ 2012 (UTC)Reply

ഈ സന്ദേശം ഞാൻ വായിക്കുന്നതിനു മുൻപേ തന്നെ കഴുതപ്പുലി എന്ന ലേഖനത്തെ ഒഴിവാക്കലിൽ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നു. എങ്കിലും ഒഴിവാക്കുന്നതിനു പകരം ആരെങ്കിലും വന്നു ലേഖനം തിരുത്തി നന്നാക്കുന്നതു വരെ കാത്തിരിക്കണം എന്നു അഭിപ്രായപ്പെടുന്നു. SIVARAJ 06:06, 5 ജൂലൈ 2012 (UTC)

സഹായം

തിരുത്തുക

നീളം കൂടുതൽ ഉള്ള തലക്കെട്ടുകൾ പലപ്പോഴും ഇംഗ്ലീഷ് വിലാസം പ്രദർശിപ്പിക്കാനുള്ള ഫലകം മൂലം ഭാഗികമായി മറഞ്ഞു കിടക്കുന്നു. ഉദാ -- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കേരള സാഹിത്യ അക്കാദമി പുരസ്കാരം, സെപ്റ്റംബർ 11ലെ ഭീകരാക്രമണം.
ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടത്?
ശിവരാജ് SIVARAJ (സംവാദം) 05:15, 24 ഓഗസ്റ്റ് 2012 (UTC)Reply

എനിക്കു കുഴപ്പമില്ലല്ലോ? ഇതൊന്നു നോക്കൂ--റോജി പാലാ (സംവാദം) 05:40, 24 ഓഗസ്റ്റ് 2012 (UTC)Reply

ക്ഷമിക്കണം . പേജ് സൂം ഇൻ ചെയ്തപ്പോൾ സംഭവിച്ചതാണ്. ബുദ്ധിമുട്ടിച്ചതിൽ ഖേദിക്കുന്നു. ശിവരാജ് SIVARAJ (സംവാദം) 08:29, 24 ഓഗസ്റ്റ് 2012 (UTC)Reply

കണ്ണികൾ

തിരുത്തുക

ഒരേ ലേഖനത്തിലേക്കുള്ള കണ്ണികൾ, ഒരേ ഖണ്ഡികയിൽ, ഒന്നിലധികം തവണ നൽകുന്നത് (ഉദാഹരണം) ലിങ്കുകളുടെ പ്രാധാന്യം ഇല്ലാതാക്കും എന്നുകരുതുന്നു. ഒരു ഖണ്ഡികയിൽ ഒരിടത്തേക്കുള്ള കണ്ണി ഒരു പ്രാവശ്യമാക്കുന്നത് നല്ലതായിരിക്കും. --Vssun (സംവാദം) 10:41, 24 ഓഗസ്റ്റ് 2012 (UTC)Reply

സംവാദം:ബംഗാൾ കടുവ

തിരുത്തുക

സംവാദം:ബംഗാൾ കടുവ കാണുക. --Vssun (സംവാദം) 03:39, 2 സെപ്റ്റംബർ 2012 (UTC)Reply

ഐപി തിരുത്ത്

തിരുത്തുക

സാങ്കേതികമായി തിരുത്ത് താങ്കളുടെ പേരിലാക്കാൻ വഴിയൊന്നുമില്ല. ഒരു എഡിറ്റല്ലേ, പോട്ടെ :) -- റസിമാൻ ടി വി 19:36, 26 ഒക്ടോബർ 2012 (UTC)Reply

ശരി -- ശിവരാജ് SIVARAJ (സംവാദം) 19:50, 26 ഒക്ടോബർ 2012 (UTC)Reply

 
You have new messages
നമസ്കാരം, SIVARAJ. താങ്കൾക്ക് വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ#സംസ്ഥാന പാത 4 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! SIVARAJ

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:10, 16 നവംബർ 2013 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply