വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ന്യുമോണിയ /പത്തായം 1

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 17:05, 16 മാർച്ച് 2011 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല--റോജി പാലാ 06:56, 1 മേയ് 2011 (UTC)[മറുപടി]
  •   എതിർക്കുന്നു മാഷുമ്മാരേ ഇതുമ്മേ ഇനി പണി ഒരുപാടുണ്ട്. ന്യുമോണിയയുടെ വർഗീകരണം പ്രധാനഭാഗം പൂർത്തിയായതേ ഉള്ളൂ ഇപ്പോൾ. ഇനിയും main headings തന്നെ 6 എണ്ണത്തോളം വരും. പിന്നെയതിന്റെ ഉപശീർഷകങ്ങൾ. ഇതിന്റെ ഇനിയുള്ള ഉപശീർഷകങ്ങൾക്ക് ഒരു ഏകദേശ ഗൈഡ് ലൈൻ ദാ ഈ പണിപ്പുരയിൽ ഇട്ടിട്ടുണ്ട്, നോക്കാം (ഇപ്പോൾ main heading #2 കഴിഞ്ഞിട്ടേ ഉള്ളൂ). ഇത് തീർക്കാൻ കുറച്ച് ആഴ്ചകൾ കൂടി വേണ്ടിവരും. പിന്നെ നമുക്ക് വോട്ടിനിടാം ;) --സൂരജ് | suraj 13:21, 21 മേയ് 2011 (UTC)[മറുപടി]

ന്യുമോണിയയുടെ പണി കഴിഞ്ഞു

തിരുത്തുക

ന്യുമോണിയയുടെ പണി കഴിഞ്ഞു. ഇനി സംശോധനവും മറ്റും ആകാവുന്നതാണ്‌. ഭാഷാവിദഗ്ധർ കേറി ഒന്ന് മേയേണ്ടി വന്നേക്കും. ഇതിലെ പല ഉപശീർഷകങ്ങളും സ്വതന്ത്രമായ താളുകളാക്കി വികസിപ്പിക്കാവുന്നതാണ്‌. ലേഖനത്തിൽ ധാരാളം സാങ്കേതിക വൈജ്ഞാനിക വിശദാംശങ്ങളുണ്ട്, അവ ചുരുക്കാനും ഈ പിളർപ്പും വെട്ടിയൊട്ടിക്കലും കൊണ്ട് പറ്റിയേക്കും.--സൂരജ് | suraj 01:16, 17 ജൂലൈ 2011 (UTC)[മറുപടി]