ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.


ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
18 വർഷം, 2 മാസം  23 ദിവസം ആയി പ്രവർത്തിക്കുന്നു.



ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
en-3 This user is able to contribute with an advanced level of English.


ഈ ഉപയോക്ത്താവ് ഭാരതീയ ശാസ്ത്രീയ സംഗീതം ആസ്വദിക്കുനു
ഈ ഉപയോക്താവിന്റെ സ്വദേശം തൃശ്ശൂർ ജില്ലയാണ്‌ .


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
പ്രമാണം:Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
ഞാൻ ആപ്പിൾ മാക് ഉപയോഗിക്കുന്നു

Ml Wiki Mailing List


ലോകം ഇപ്പോൾ എന്റെ ചുമലിലാണ്‌ മടിയിലാണ്‌ തലയിലാണ്‌ നെഞ്ചിലാണ്‌

മലയാളം വിക്കിയുടെ ആഴം/റാങ്ക്202/76


ഒരു മലയാളി. തൃശ്ശൂരിൽ ജനിച്ചു. കേരളത്തിൽ തിരു-കൊച്ചി-മലബാർ എന്നിങ്ങനെ മൂന്നിടത്തും താമസിച്ചു, പഠിച്ചു. കുറേ യാത്ര ചെയ്തു. മൂന്നു മാസം യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകവൃത്തി. പിന്നീട് ബാംഗളൂരിൽ ഉപജിവനം തേടിയുള്ള അഭ്യാസങ്ങളുമായി മൂന്നു വർഷം. സ്തുത്യർഹമായ സേവനത്തിനു കമ്പനി നാടു കടത്തിയതിനാൽ പ്രവാസം.

ക്യാമറ, എഴുത്ത്, ഊരുതെണ്ടൽ എന്നതെല്ലാം പ്രിയം.

എന്റെ കമ്പ്യൂട്ടറിൽ നിന്നും തിരുത്തുന്ന മറ്റൊരാൾ

തിരുത്തുക

എന്റെ വാമ ഭാഗം.

സൂത്രങ്ങൾ

തിരുത്തുക

സമയംകൊല്ലി

തിരുത്തുക

പഴയൊരു കേസ് ഡയറി

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jyothis&oldid=2424571" എന്ന താളിൽനിന്ന് ശേഖരിച്ചത്