ഹരി ബി. ‍കൃഷ്ണൻ
Flag of India.svg ഈ ഉപയോക്താവ് ഇന്ത്യയിൽ നിന്നാണ്‌.
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കൊല്ലം ജില്ലയാണ്‌ .


Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
11 വർഷം, 5 മാസം  22 ദിവസം ആയി പ്രവർത്തിക്കുന്നു.User browser firefox.png ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.

എന്റ്റെ പേര് ഹരി എന്നാണ്.

Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
പിൻഹോൾ ഒക്ലൂഡർ

ഒന്നോ അതിലധികമോ ചെറിയ ദ്വാരങ്ങളുള്ള ഒരു അതാര്യമായ ഡിസ്കാണ് പിൻഹോൾ ഒക്ലൂഡർ. നേത്രരോഗവിദഗ്ദ്ധർ, ഓർത്തോപ്റ്റിസ്റ്റുകൾ, ഒപ്റ്റോമെട്രിസ്റ്റുകൾ എന്നിവർ കാഴ്ചശക്തി പരിശോധിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. പിൻഹോൾ ക്യാമറയിലെന്നപോലെ പ്രകാശം ഫോക്കസ് ചെയ്യുന്നതിനുള്ള ഒരു ലളിതമായ മാർഗമാണ് ഒക്ലൂഡർ. ഹ്രസ്വദൃഷ്ടി പോലുള്ള റിഫ്രാക്റ്റീവ് പിശകുകൾ മൂലമുണ്ടാകുന്ന കാഴ്ചയിലെ മങ്ങൽ ഒക്ലൂഡർ ഉപയോഗത്തിലൂടെ താൽക്കാലികമായി ഒഴിവാക്കപ്പെടുന്നു.

ഛായാഗ്രഹണം: അജീഷ് കുമാർ

താരകങ്ങൾതിരുത്തുക

  നവാഗത നക്ഷത്രപുരസ്കാരം
നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 13:21, 29 ജനുവരി 2010 (UTC)

എന്റേയും ഒരൊപ്പ്. സസ്നേഹം, --സുഗീഷ് 21:21, 23 ഫെബ്രുവരി 2010 (UTC)


യുണീക് ലോഗിൻ: hbkrishnan എന്നുള്ളത് ഈ ഉപയോക്താവിന്റെ എല്ലാ വിക്കിമീഡിയ പ്രോജക്റ്റ്സിലേയും പൊതുവായ യുണീക് ലോഗിൻ ആണ്.
ഈ താൾ വിക്കിപീഡിയ ഉപയോക്താവിന്റേതാണ്.

ഈ താൾ വിജ്ഞാനകോശത്തിലെ ഒരു ലേഖനമല്ല. വിക്കിപീഡിയ അല്ലാത്ത ഏതെങ്കിലും സൈറ്റിൽ ഈ താൾ കാണാൻ ഇടവരുകയാണെങ്കിൽ, നിങ്ങൾ ഒരു മിറർ സൈറ്റാണ് കാണുന്നത്. ഈ താൾ പഴയതായിരിക്കാം. വിക്കിപീഡിയയോട് അല്ലാതെ ഈ ഉപയോക്താവിന്റെ താളിനു മറ്റ് സൈറ്റുകളുമായി ബന്ധം ഉണ്ടാവണമെന്നില്ല. ഈ താൾ സ്വതവേ http://ml.wikipedia.org/wiki/ഉപയോക്താവ്:Hbkrishnan ൽ കാണാം.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Hbkrishnan&oldid=2597723" എന്ന താളിൽനിന്ന് ശേഖരിച്ചത്