Bluemangoa2z
തിങ്കളും താരങ്ങളും, തൂവെള്ളി കതിർ ചിന്നും
തുംഗമാം വാനിൻ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീർവാർത്തു കരഞ്ഞീടിനവാന-
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുൾച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിൻ മത്താൽ പാറി, മൂളുന്നു മധൂപങ്ങൾ,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെൻ ഗുരുനാഥരാല്ലെൻ ഗുരുനാഥന്
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ
ഈ താൾ അപൂർണ്ണമാണ് എങ്കിലും ഇതു പൂർത്തിയാക്കുവാൻ സഹകരിക്കാം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലെത്തിച്ചേരാൻ ഈ ഉപയോക്താവ് താൾ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താൾ അടിച്ച് വാരി കൂടുതൽ ഭംഗിയാക്കി നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി അത് ചെയ്യുക. |
"വിക്കി എന്നാൽ എനിക്കറിയാം അത് ബ്ലോഗ് പോലെ വെളുത്തിരിക്കും"
"ഒരു മൌസുണ്ടെൻ കയ്യിൽ ഒരു കീബോഡുണ്ടെന്നരികിൽ വിരസ നിമിഷങ്ങൾ സരസമാക്കുവാ നിവ ധാരാളമാണെനിക്കെന്നും "
വ്യക്തിപരമായ വിവരങ്ങൾ
തിരുത്തുകപേര് | :അജയ്യൻറെ ദാസൻ |
ഓമനപ്പേര് | :ബ്ലുമാങ്കോ |
സ്വദേശം | :പൂച്ചോലമാട് മലപ്പുറം ജില്ല, കേരളം, ഇന്ത്യ |
ജോലി | :സഊദി അറേബ്യയിലെ ഒരു കമ്പ്യൂട്ടർ നന്നാക്കുന്ന സ്ഥാപനത്തിൽ നന്നാക്കുന്ന ആളായിട്ട് ജോലി ചെയ്യുന്നു. |
വെബ് | :bluemangoa2z.com |
ജന്മദിനം | :നവമ്പർ ൧൪ ൨൦൦൭ - ൨൯ = ൧൯൭൯ |
ഇ-മെയിൽ ജി-ടാക്കിൽ എന്നെ ആഡണെ | :എ.Z.ഇ.ഇ.Z.എൻ.എം.@ജിമെയിൽ.കോം |
വെറുപ്പ് ഉണ്ടെങ്കിലും കുറിപ്പയക്കുക.വിദ്വേഷമുണ്ടെങ്കിലും സന്ദേശമയക്കുക
ഇഷ്ടപ്പെട്ട ഉദ്ധരണികൾ
തിരുത്തുക
അതായത് വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും |
“ | ദുർബല മനസ്സുകളിൽ രൂപം കൊള്ളുന്ന അർബുദമാണ് അന്ധ വിശ്വാസം | ” |
|
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ 17 വർഷം, 8 മാസം 26 ദിവസം ആയി പ്രവർത്തിക്കുന്നു. |