സംവാദം:ഹുബ്‌സ്
Latest comment: 15 വർഷം മുമ്പ് by Vssun in topic യീസ്റ്റ്
കുബ്ബുസോ ഖുബൂസോ ഹുബ്‌സോ?
തിരുത്തുകഇംഗ്ളീഷിൽ Kubus എന്നണല്ലൊ? കുബ്ബുസ് എന്നാണ സാർവ്വ ത്രികമായി ഉചചരിക്കുന്ന തും Noblevmy 09:06, 22 ഒക്ടോബർ 2007 (UTC)
- ഖുബൂസ് എന്നല്ലേ ശരി?
- ഞാൻ സൌദിയിലും യൂ.ഏ.ഈയിലും ജോലി ചെയ്തിരുന്ന ആൾ ആൺ. ഈ "അറബ് രാജ്യങ്ങളിൽ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് വ്യാപകമായി വിൽക്കപ്പെടുന്ന ഭക്ഷണമാണ് കുബ്ബൂസ്." എന്നത് അവിശ്വസനീയമായി തോന്നുന്നു. സൌദിയിലും യു.ഏ.ഈയിലും അങ്ങനെ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായം കൂബൂസുണ്ടാക്കാൻ കിട്ടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.Kalesh 12:23, 21 ഒക്ടോബർ 2007 (UTC)
- കുപ്പൂസെന്നാണ് ആളുകൾ പറഞ്ഞ് കേട്ടിരിക്കുന്നത്.. സബ്സിഡിയുണ്ടോ എന്നറിയില്ല.. ദുബായിലായിരുന്നപ്പോൾ ഏറ്റവും കൂടുതൽ കഴിച്ച ഭക്ഷണമിതാണ്. --Vssun 18:12, 21 ഒക്ടോബർ 2007 (UTC)
- മലയാളികൾ പറഞ്ഞു കേട്ടിട്ടുള്ളത് കുബ്ബുസ് എന്നാണ്.
- വില കുട്ടുന്നതിനെ ജനങ്ങൾ എതിർത്തപ്പോൾ വലുപ്പം കുറച്ച്തായി കേട്ടിട്ടുണ്ട്. കുവൈറ്റിൽ ഇതിന്റെ വില് കാലങ്ങളായി മാറ്റമില്ലതെ തുടരുന്നു.
- കുബ്ബുസിനന്റെ കാലാവധി ഒരു ദിവസം ആണ്. യിസ്രായൽ ജനതക്ക് ദൈവം നൽകിയ മന്നക്കും കാലാവധി ഒരു ദിവസം ആണ് (ബൈബിൽ). ഇവയെ തമ്മിൽ സാമ്മ്യപ്പെടുതതുന്നവരുണ്ട്. മുസ്ല്ലിം മതപുരൊഹിതർ കുബ്ബുസിന്റെ വില കുട്ടുന്നതിനെ എതിർത്തതായി പറഞ്ഞ് കേട്ടിട്ടുണ്ട്. — ഈ തിരുത്തൽ നടത്തിയത് Noblevmy (സംവാദം • സംഭാവനകൾ) 06:21, 22 ഒക്ടോബർ 2007 (UTC)
خبز എന്ന അറബി പദത്തിന് ഹുബ്‌സ് എന്നതാണ് കൂടുതൽ അനുയോജ്യമായ മലയാള പദമെന്ന് തോന്നുന്നു. --സാദിക്ക് ഖാലിദ് 09:27, 22 ഒക്ടോബർ 2007 (UTC)
- പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗൾഫിലെ പട്ടിണിക്കാരുടെ ജീവൻ നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
- മരുഭുമിയിൽ കുബ്ബുസും തക്കാളിയും മാത്രം ത്ന്നു ജീവിക്കുന്നവർകു വേൺടി ഈ വരി സമർപ്പിക്കുന്നു.-Noblevmy 11:35, 22 ഒക്ടോബർ 2007 (UTC)
- "പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗൾഫിലെ പട്ടിണിക്കാരുടെ ജീവൻ നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു." ഈ വരിയുടെ ആവശ്യമുണ്ടോ? എല്ലാവർക്കും ഹുബ്‌സ് ഇഷ്ടമാണോ? ജീവൻ നിലനിർത്താൻ ഹുബ്‌സ് മാത്രമേ മരുഭൂമിയിൽ കിട്ടൂ? പണക്കാരുടെ ജീവൻ നിലനിർത്താൻ ഹുബ്‌സിനു പറ്റില്ലേ?. ഇതെന്താ വിക്കിയിൽ ഒരു സമർപ്പണം! --സാദിക്ക് ഖാലിദ് 17:18, 22 ഒക്ടോബർ 2007 (UTC)
സാദിക്ക് പറഞ്ഞ വരി ഞാനൊന്നു തിരുത്തുന്നു, നേരിട്ടനുഭമുള്ള വ്യക്തി എന്ന നിലയിൽ പുതിയ തിരുത്താണ് കൂടുതൽ യോജിക്കുക എന്ന് തോന്നുന്നു.ആ 'സമർപ്പണം' അനുചിതമായി എനിക്കും തോന്നുന്നു
പിത
തിരുത്തുകപീത എന്ന് ഇതിനു പേരുണ്ടോ? --ശ്രീകല 16:49, 15 മേയ് 2008 (UTC)
- പിറ്റ എന്നും കേട്ടിട്ടുണ്ട് - http://en.wikipedia.org/wiki/Pita കാണുക, Pita is now the western name for the Saudi Arabian bread called khubz (ordinary bread), other breads of Arab, Egyptian, or Syrian origin, or kumaj (a Turkish loanword properly meaning a bread cooked in ashes), all baked in a brick oven. It is slightly leavened wheat bread, flat, either round or oval, and variable in size.
യീസ്റ്റ്
തിരുത്തുക@ഈ തിരുത്ത് യീസ്റ്റിനെ ഈസ്റ്റെന്നു പറയാറൂണ്ടോ? യീസ്റ്റ് എന്നല്ലേ ശരി? --Vssun 19:15, 31 ഓഗസ്റ്റ് 2009 (UTC)