പത്രപ്രവർത്തകൻ, എഴുത്തുകാരൻ[1], പത്രാധിപർ എന്നീ നിലകളിൽ അറിയപ്പെടുന്നു കമൽറാം സജീവ്(ജനനം:1967). മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മീശ നോവൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പതിനഞ്ചു വർഷത്തെ സേവനത്തിനു ശേഷം സ്ഥാനം ഒഴിയാനിടയായ സംഭവം കേരളത്തിലെ സാംസ്കാരിക സാഹിത്യ പത്രപ്രവർത്തന രംഗത്ത് ചർച്ചയായി.[2][3][4][5] നേരത്തെ മാധ്യമം വാരികയിലും സഹപത്രാധിപരായി ജോലിചെയ്തു. 'ന്യൂസ് ഡെസ്കിലെ കാവിയും ചുവപ്പും' എന്ന ഗ്രന്ഥം ചർച്ച ചെയ്യപ്പെട്ട ഒരു പുസ്തകമാണ്. മടപ്പള്ളി ഗവ. കോളേജ്, കോഴിക്കോട് ദേവഗിരി കോളേജ്, കേരള പ്രസ്സ് അക്കാദമി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി[6]. ട്രൂകോപ്പി തിങ്ക് എന്ന വെബ്പോർട്ടൽ മാഗസിന്റെ മാനാജിംഗ് എഡിറ്റർ ആയി പ്രവർത്തിക്കുന്നു.[7]

ഗ്രന്ഥങ്ങൾതിരുത്തുക

 • ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും[8]
 • നവാബ് രജേന്ദ്രൻ ഒരു മനുഷ്യാവകാശപോരാട്ടത്തിന്റെ ചരിത്രം[8]
 • ആഞ്ഞു കൊത്തുന്ന അനുഭവങ്ങൾ[8]
 • മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകൾ-2016[8]

ലേഖനങ്ങൾതിരുത്തുക

 • എന്താണ് എം.ടിയുടെ ലെഗസി[9]
 • അതിനു ശേഷം നമ്മെത്തേടി ആ സൂപ്പർ വൈറസുകൾ തന്നെ വരും[10]

അവലംബംതിരുത്തുക

 1. Kerala, Literature Festival. "KLF -SPEAKER-2020- KAMALRAM SAJEEV". keralaliteraturefestival.com. KLF. ശേഖരിച്ചത് 7 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 2. Web Bureau, Outlook. "Meesha' Row: Mathrubhumi Weekly Editor Kamalram Sajeev Resigns, Says 'Long Live Secular India". outlookindia.com. Outlookindia. ശേഖരിച്ചത് 6 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 3. DC, Books. "കോടതിവിധി എതിരായിരുന്നുവെങ്കിൽ മാധ്യമപ്രവർത്തനം ഉപേക്ഷിക്കുമായിരുന്നു: കമൽറാം സജീവ്". dcbooks.com. DCBOOKS On Apr 3, 2019. ശേഖരിച്ചത് 6 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 4. Web Team, Asianet. "കമൽറാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചുമതലകളിൽ നിന്നും നീക്കി". asianetnews.com. Asianet. ശേഖരിച്ചത് 6 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 5. വെബ്, ഡെസ്ക്. "കമൽറാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപ ചുമതലയിൽ നിന്ന് നീക്കി". deshabhimani.com. ദേശാഭിമാനി ദിനപ്പത്രം. ശേഖരിച്ചത് 7 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 6. DC BOOKS, Authors. "കമൽറാം സജീവ്". dcbookstore.com. DCBOOKS online bookstore. ശേഖരിച്ചത് 6 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 7. ട്രൂകോപ്പി തിങ്ക്. "ABOUT US:". truecopythink.media. ട്രൂകോപ്പി തിങ്ക്. ശേഖരിച്ചത് 7 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 8. 8.0 8.1 8.2 8.3 Amazon, Books. "kamalram sajeev". amazon.in. വിവിധ പ്രസാധകർ. ശേഖരിച്ചത് 7 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 9. Sajeev, Kamalram. "What is MT's legacy?". timesofindia.indiatimes.com. Times of India. ശേഖരിച്ചത് 21 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 10. Sajeev, Kamalram. "അതിനു ശേഷം നമ്മെത്തേടി ആ സൂപ്പർ വൈറസുകൾ തന്നെ വരും". truecopythink.media. trucopythink. ശേഖരിച്ചത് 21 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=കമൽറാം_സജീവ്&oldid=3441192" എന്ന താളിൽനിന്ന് ശേഖരിച്ചത്