വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

(വിക്കിപീഡിയ:Articles for deletion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Information icon.svg
1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായം


ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടികതിരുത്തുക

അഷ്ടമുടി കായലിന്റെ ഭാഗമായ കുമ്പളം കായൽതിരുത്തുക

അഷ്ടമുടി കായലിന്റെ ഭാഗമായ കുമ്പളം കായൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ആവശ്യത്തിന് വിവരം ഇല്ല. പരീക്ഷണ ലേഖനം. നീക്കം ചെയ്യുക. വിവരങ്ങൾ ചേർക്കുന്നുണ്ട് എങ്കിൽ തലേക്കെട്ട് മാറ്റുക. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 18:31, 4 ഏപ്രിൽ 2020 (UTC)

സജിത്ത് തോമസ്തിരുത്തുക

സജിത്ത് തോമസ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഒരു ശ്രദ്ധേയതയും ഇല്ലാത്ത ആൾ. ഉടനെ നീക്കം ചെയ്യുക. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 15:01, 2 ഏപ്രിൽ 2020 (UTC)

സൂസന്നയുടെ ഗ്രന്ഥപ്പുരതിരുത്തുക

സൂസന്നയുടെ ഗ്രന്ഥപ്പുര (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത ഇല്ല. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 20:14, 1 ഏപ്രിൽ 2020 (UTC)

ഒഴിവാക്കണം --രൺജിത്ത് സിജി {Ranjithsiji} 04:20, 2 ഏപ്രിൽ 2020 (UTC)

ഒഴിവാക്കാവുന്നതാണ്. Malikaveedu (സംവാദം) 04:38, 2 ഏപ്രിൽ 2020 (UTC)

Strong Keep: വിക്കിപീഡിയയുടെ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയതാനയം കാണുക. ഇതിലെ ആറാം പോയന്റ് പ്രകാരം കൃതി ശ്രദ്ധേയമാണ്. ഈ ഗ്രന്ഥത്തിന്റെ പത്താം പതിപ്പ് പുറത്തിറങ്ങിയ ചടങ്ങിനെക്കുറിച്ചുള്ള വാർത്ത ഇതാ https://www.mathrubhumi.com/books/news/susannayude-granthappura-deluxe-edition-will-release-on-october-25-at-kozhikode-1.4217080 --2401:4900:22E5:66B9:8A76:9D43:5949:E5B4 04:55, 2 ഏപ്രിൽ 2020 (UTC)

എ.പി. അബ്ദുൽ ഹകീം അസ്‌ഹരിതിരുത്തുക

ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ ഒട്ടും ഇല്ല --ഇർഷാദ്|irshad (സംവാദം) 21:03, 29 മാർച്ച് 2020 (UTC)

❁ഓദർ❁ (❁ഡം❁) 02:58, 30 മാർച്ച് 2020 (UTC)

ലേഖനത്തിലും ചേർക്കൂ ഭായ്--ഇർഷാദ്|irshad (സംവാദം) 04:34, 30 മാർച്ച് 2020 (UTC)
തീർച്ചയായും, നമുക്ക് ചേർക്കാം. ❁ഓദർ❁ (❁ഡം❁) 05:13, 30 മാർച്ച് 2020 (UTC)
മുകളിൽ കൊടുത്ത അവലംബങ്ങൾ മിക്കവാറും പേര് പരാമർശിക്കപ്പെട്ടു എന്നതിനപ്പുറം കാര്യമായ പരാമർശങ്ങൾ ഇല്ലാത്തവയാണ്. മറ്റു ചിലത് റുട്ടീൻ കവറേജുകൾ ആണ്. ഓരോ അവലംബത്തിന്റെയും പ്രശ്നങ്ങൾ അവയ്ക്ക് നേരെ ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്--ഇർഷാദ്|irshad (സംവാദം) 07:10, 30 മാർച്ച് 2020 (UTC)

മുഹമ്മദ് ഖുറാനിൽതിരുത്തുക

മുഹമ്മദ് ഖുറാനിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

പ്രവാചകൻ മുഹമ്മദ് നബിയെ പറ്റിയുള്ള ലേഖനത്തിൽ ഉൾപ്പെടുത്താവുന്ന കാര്യം. ഇത് ലേഖനമായി ആവശ്യമില്ല എന്ന് തോന്നുന്നതിനാൽ നീക്കം ചെയ്യാൻ നിർദേശിക്കുന്നു. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 16:21, 26 മാർച്ച് 2020 (UTC)

നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 09:16, 28 മാർച്ച് 2020 (UTC)
നീക്കം ചെയ്യുക--ഇർഷാദ്|irshad (സംവാദം) 16:01, 2 ഏപ്രിൽ 2020 (UTC)

ഖുത്തുബി മുഹമ്മദ് മുസ് ലിയാർതിരുത്തുക

ഖുത്തുബി മുഹമ്മദ് മുസ് ലിയാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഒരു സംഘടനയുടെ നേതാവ്, ഒരു സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ ഇത്രയും സംഭാവനകളുള്ള വ്യക്തി. ശ്രദ്ധേയതയില്ല. ഒഴിവാക്കണം. രൺജിത്ത് സിജി {Ranjithsiji} 04:32, 26 മാർച്ച് 2020 (UTC) കേരളത്തിലെ പ്രശസ്തനായ ഒരു ഇസ്ലാമിക പണ്ഡിതനും കേരളത്തിലെ പ്രധാന മുസ്‌ലിം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ പൂർവ്വ കാല നേതാക്കളിൽ ഒരാൾ ആണ് ഇദ്ദേഹം. ശ്രദ്ധേയത ഉണ്ട്. (YOUSAFVENNALA (സംവാദം) 10:44, 26 മാർച്ച് 2020 (UTC))

ഇദ്ദേഹം കേരളത്തിലെ ഇസ്ലാമിക പണ്ഡിതനാണ് എന്നു പറഞ്ഞതുകൊണ്ട് വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്നു എന്നതിന്റെ വിശദമായ തെളിവുകൾ വേണം. കേരളത്തിലെ പ്രധാന മുസ്‌ലിം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ പൂർവ്വ കാല നേതാക്കളിൽ ഒരാൾ എന്നുള്ളതല്ലാതെ ഇദ്ദേഹത്തിന്റെ സാമൂഹികപരമായ പ്രഭാവം ഉണ്ടാക്കിയ പ്രവർത്തനം, പുരസ്കാരങ്ങൾ തുടങ്ങിയവയുടെ തെളിവുകൾ വേണം. അല്ലാത്തപക്ഷം ഒഴിവാക്കേണ്ടിവരും. --രൺജിത്ത് സിജി {Ranjithsiji} 07:07, 29 മാർച്ച് 2020 (UTC)

ശബ്ദരത്നാവലിതിരുത്തുക

ശബ്ദരത്നാവലി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത പുസ്തകം. രൺജിത്ത് സിജി {Ranjithsiji} 03:47, 16 മാർച്ച് 2020 (UTC)

മാതൃഭൂമി ബുക്സിന്റെ പ്രസിദ്ധീകരണമല്ലേ. വികസിപ്പിക്കാനുള്ള സ്കോപ്പ് ഉണ്ടെന്ന് തോന്നുന്നു.--ഇർഷാദ്|irshad (സംവാദം) 08:40, 16 മാർച്ച് 2020 (UTC)
മിനിമം അഞ്ച് എഡീഷനെങ്കിലും ഇറങ്ങിയ പുസ്തകത്തിനേ ശ്രദ്ധേയതയുള്ളൂ. നീക്കം ചെയ്യണം. --രൺജിത്ത് സിജി {Ranjithsiji} 09:04, 28 മാർച്ച് 2020 (UTC)
നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 09:15, 28 മാർച്ച് 2020 (UTC)

1935 ലും 1951-ലും 1977-ലും പ്രസിദ്ധീകരിക്കപ്പെട്ട ഒരു നിഘണ്ടുവിന് അതിന്റെ ചരിത്രപരമായ അസ്ഥിത്വമെങ്കിലും വകവെച്ചുകൊടുക്കണമെന്ന് കരുതുന്നു--ഇർഷാദ്|irshad (സംവാദം) 07:56, 29 മാർച്ച് 2020 (UTC)

ഇത് വിശദമായ ചർച്ചയിലൂടെ തീരുമാനിക്കപ്പെടേണ്ടതാണ്. കാരണം. 1900ങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പുസ്തകങ്ങളും വിക്കിയിൽ എഴുതപ്പെടാൻ സാദ്ധ്യതയില്ലല്ലോ. അതുകൊണ്ട് നിലനിറുത്താനായി ഒരു ഒഴിവ് ഉണ്ടാക്കേണ്ടിവരും. --രൺജിത്ത് സിജി {Ranjithsiji} 15:37, 29 മാർച്ച് 2020 (UTC)
1950 ന് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടവ എന്നനിലയ്ക്ക് നിലനിർത്താവുന്നതാണ്. ബുദ്ധിമുട്ടിക്കൊണ്ട് ഒഴിവ് ഉണ്ടാക്കുകയൊന്നും വേണ്ട--ഇർഷാദ്|irshad (സംവാദം) 20:20, 29 മാർച്ച് 2020 (UTC)
അങ്ങനെ നയം പറയുന്നില്ല. --രൺജിത്ത് സിജി {Ranjithsiji} 02:56, 30 മാർച്ച് 2020 (UTC)
നയം ഒന്നുകൂടി വായിച്ചുനോക്കൂ--ഇർഷാദ്|irshad (സംവാദം) 04:30, 30 മാർച്ച് 2020 (UTC)

@Jacob.jose: @Ranjithsiji: നീക്കം ചെയ്ത താൾ വീണ്ടും നിർമ്മിച്ചിട്ടുണ്ട്. ആയതിനാൽ ഒഴിവാക്കുക. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 19:06, 17 മാർച്ച് 2020 (UTC)

 Y ചെയ്തു --രൺജിത്ത് സിജി {Ranjithsiji} 05:31, 18 മാർച്ച് 2020 (UTC)