സംവാദം:കെ.ഇ.എൻ. കുഞ്ഞഹമ്മദ്

Latest comment: 14 വർഷം മുമ്പ് by Anoopan

അനുകൂലി എന്നതിനു പകരം അനുഭാവി എന്നല്ലേ പൊതുവേ ഉപയോഗിക്കാറുള്ളത്? --Vssun 16:40, 11 സെപ്റ്റംബർ 2009 (UTC)Reply

ഇദ്ദേഹം കേവല അനുകൂലിയല്ല. സി.പി.എം അംഗമാണ്‌ എന്നാണ്‌ അറിവ്. അതിനാലാണ്‌ ശക്തനായ അനുകൂലി എന്നു എഴുതിയത്.--വിചാരം 17:19, 11 സെപ്റ്റംബർ 2009 (UTC)Reply

അവലംബം ചേർത്ത് എഴുതിയ വിമർശനം എങ്ങനെ നീക്കം ചെയ്യും, അനൂപൻ? — ഈ തിരുത്തൽ നടത്തിയത് Momin (സംവാദംസംഭാവനകൾ)

വിമർശനങ്ങൾ എന്ന ഭാഗത്ത് ഉദ്ധരിച്ചെഴുതിയ പല ഭാഗങ്ങളും വിജ്ഞാനകോശത്തിനു അനിവാര്യമല്ലെന്നു തോന്നിയതിനാലാണ്‌ നീക്കം ചെയ്തത്. അവ നീക്കം ചെയ്യണമെന്ന് ഇപ്പോഴും അഭിപ്രായപ്പെടുന്നു. --Anoopan| അനൂപൻ 06:08, 15 ജൂൺ 2010 (UTC)Reply
"കെ.ഇ.എൻ. കുഞ്ഞഹമ്മദ്" താളിലേക്ക് മടങ്ങുക.