വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ

Information icon.svg Attention IfD.svg
വർഗ്ഗങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്.
  • ഒരു വർഗ്ഗം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
  1. നീക്കം ചെയ്യേണ്ട വർഗ്ഗത്തിന്റെ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർക്കുക.
  2. ശേഷം ഈ താളിൽ ഒരു ഉപവിഭാഗം സൃഷ്ടിച്ച് കാരണം രേഖപ്പെടുക.
  3. പ്രസ്തുത വർഗ്ഗം നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെ വിവരം അറിയിക്കുക.
വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
       
നിലവറ
സംവാദ നിലവറ
1 -  ... (100 വരെ)

വർഗ്ഗം:Immediate childrenതിരുത്തുക

ശൂന്യമായ വർഗ്ഗം, ഇതിന്റെ ഉപതാളുകളടക്കം ഏകദേശം 800 ലധികം താളുകൾ നീക്കം ചെയ്യണം, AWB script/ബോട്ടോടിച്ച് ചെയ്യാമെന്ന് കരുതുന്നു.--KG (കിരൺ) 18:24, 18 ജൂലൈ 2020 (UTC)

നീക്കം ചെയ്യാവുന്നതാണ്. Adithyak1997 (സംവാദം) 05:26, 4 ഓഗസ്റ്റ് 2020 (UTC)

വർഗ്ഗം:Immediate step-childrenതിരുത്തുക

ശൂന്യമായ വർഗ്ഗം, ഇതിന്റെ ഉപതാളുകളടക്കം ഏകദേശം 700 ലധികം താളുകൾ നീക്കം ചെയ്യണം, AWB script/ബോട്ടോടിച്ച് ചെയ്യാമെന്ന് കരുതുന്നു.--KG (കിരൺ) 18:24, 18 ജൂലൈ 2020 (UTC)

നീക്കം ചെയ്യാവുന്നതാണ്. Adithyak1997 (സംവാദം) 05:26, 4 ഓഗസ്റ്റ് 2020 (UTC)

വർഗ്ഗം:കേരളരാഷ്ട്രീയത്തിലെ വനിതകൾതിരുത്തുക

വർഗ്ഗം:കേരളത്തിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ‎ ഈ രണ്ട് വർഗ്ഗത്തിൽ ഒന്നിന്റെ ആവശ്യം ഉള്ളു--KG (കിരൺ) 06:12, 29 ഓഗസ്റ്റ് 2020 (UTC)

വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് (ഐ.) നേതാക്കൾതിരുത്തുക

മറ്റൊരു വർഗ്ഗം നിലവിലുണ്ട്.--KG (കിരൺ) 17:45, 29 ഓഗസ്റ്റ് 2020 (UTC)

 Y ചെയ്തു. Akhiljaxxn (സംവാദം) 03:09, 17 സെപ്റ്റംബർ 2020 (UTC)

വർഗ്ഗം:മലയാള പുസ്തക പ്രസാധകർതിരുത്തുക

മറ്റൊരു വർഗ്ഗം നിലവിലുണ്ട്--KG (കിരൺ) 03:00, 22 സെപ്റ്റംബർ 2020 (UTC)

നീക്കം ചെയ്യാം.--കണ്ണൻഷൺമുഖം (സംവാദം) 13:25, 22 സെപ്റ്റംബർ 2020 (UTC)

വർഗ്ഗം:വിവാഹമോചിതർതിരുത്തുക

വ്യക്തികളെ വിവിധ നിലയിൽ തിരിച്ചറിയാൻ ഉപകരിക്കും എന്ന നിലയിലാണ് ഇങ്ങനെ ഒരു വർഗ്ഗം സൃഷ്ടിച്ചത്. നയങ്ങൾക്കെതിരാണെങ്കിൽ മായ്ക്കാവുന്നതാണ്.--വിചാരം (സംവാദം) 06:11, 27 സെപ്റ്റംബർ 2020 (UTC)

വർഗ്ഗം:ഗർഷോം പുരസ്‌കാര ജേതാക്കൾതിരുത്തുക

ശ്രദ്ധേയതയില്ലാത്ത പുരസ്കാരത്തിന്റെ വർഗ്ഗം.--KG (കിരൺ) 16:54, 28 സെപ്റ്റംബർ 2020 (UTC)

വർഗ്ഗം:വണ്ടൂരിൽ നിന്നുള്ള നിയമസഭാംഗങ്ങൾതിരുത്തുക

തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വർഗ്ഗം. മണ്ഡലങ്ങൾക്ക് വർഗ്ഗം ആവശ്യമില്ലന്ന് കരുതുന്നു.--KG (കിരൺ) 11:54, 21 മേയ് 2021 (UTC)

വർഗ്ഗം:ഇന്റീരിയർ ഡിസൈൻ സ്ഥാപനങ്ങൾതിരുത്തുക

മൂന്ന് പ്രശ്നങ്ങളാണ് ഈ താളിൽ ഉള്ളത്:

  • ഇതൊരു താളായിട്ടാണ് കണക്കാക്കേണ്ടത്. വർഗ്ഗമായിട്ടല്ല.
  • താളിലുള്ള കണ്ണികളെല്ലാം പോവുന്നത് ഇംഗ്ലീഷ് വിക്കിയിലേക്കാണ്. അതായത് മലയാളം വിക്കിയിൽ ഇതിനുള്ള താളുകളില്ല.
  • Realsara എന്ന ഉപയോക്താവാണ് താൾ സൃഷ്ടിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു പേര് വച്ച് തിരയുമ്പോൾ വരുന്ന പല പേരുകളും അപരമൂർത്തികൾ ആണെന്ന സംശയമുണ്ട്. അതുകൊണ്ട് തന്നെ പ്രൊമോഷൻ എന്നൊരു ഉദ്ദേശത്തോടെ സൃഷ്‌ടിച്ച ഒന്നായിട്ടാ എനിക്ക് താളിനെ കാണുവാൻ സാധിച്ചത്. Adithyak1997 (സംവാദം) 13:35, 8 ജൂലൈ 2021 (UTC)