വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഹംസ അബ്ദുല്ല മലബാരി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്യുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:27, 3 ഒക്ടോബർ 2020 (UTC)[മറുപടി]
- ഹംസ അബ്ദുല്ല മലബാരി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല. കൊടുത്തിരിക്കുന്ന കണ്ണികളിൽ രണ്ടെണ്ണം പ്രവർത്തിക്കുന്നില്ല. ഒന്ന് വിശ്വസനീയമാണെന്നും തോന്നിയില്ല. Adithyak1997 (സംവാദം) 17:52, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]
- പുരസ്കാരം കൊണ്ടും ശ്രദ്ധേയതയില്ല.--റോജി പാലാ (സംവാദം) 06:58, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- അക്കാദമിക് ശ്രദ്ധേയത ചർച്ച ചെയ്ത് തീരുമാനത്തിലെത്തുന്നത് വരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെടുന്നു. ശ്രദ്ധേയത ഉണ്ടായേക്കാം, അവലംബങ്ങൾ ചേർക്കപ്പെട്ടാൽ വികസിപ്പിക്കാവുന്ന താൾ ആണെന്ന് കരുതുന്നു. കാരണം ഈജിപ്തിലെയും സൗദിയിലെയും ഉന്നത സർവ്വകലാശാലകളിലെ പഠനശേഷം UAE യിലെ പ്രധാന സ്ഥാപനത്തിലെ വകുപ്പ് മേധാവിയാണ് എന്നാണ് കാണുന്നത്.--Irshadpp (സംവാദം) 13:54, 8 സെപ്റ്റംബർ 2020 (UTC)[മറുപടി]
- //ഇപ്പോൾ ദുബൈയിലെ കോളേജ് ഓഫ് ഇസ്ലാമിക് ആൻഡ് അറബിക് സ്റ്റഡീസിലെ ഇസ്ലാമിക കാര്യ പഠന വിഭാഗത്തിന്റെ തലവനാണ്.[1]// എന്ന വിവരണത്തിന് നൽകിയ അവലംബം കണ്ണി നിലവിലില്ല. മറ്റ് അവലംബങ്ങൾക്കും വ്യക്തതക്കുറവുണ്ട്. അവലംബങ്ങൾ മെച്ചപ്പെടുത്താനാവുന്നില്ലെങ്കിൽ മായ്ക്കുുന്നതായിരിക്കും ഉചിതം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:27, 29 സെപ്റ്റംബർ 2020 (UTC)[മറുപടി]
- അവകാശവാദങ്ങൾക്ക് സ്വതന്ത്ര അവലംബങ്ങളുടെ അഭാവം നിലനിൽക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 04:39, 3 ഒക്ടോബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.