സംവാദം:റാം ശരൺ ശർമ്മ
Latest comment: 13 വർഷം മുമ്പ് by Fotokannan
രാം പോരേ? റാം വേണോ? --Vssun (സുനിൽ) 16:06, 13 ഓഗസ്റ്റ് 2010 (UTC)
റാം എന്നും രാം എന്നും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. എൻ. റാം ഉദാഹരണം.--വിചാരം 18:34, 14 ഓഗസ്റ്റ് 2010 (UTC)
ആർ. എസ്. ശർമ്മ എന്നാകുന്നതല്ലേ കൂടുതൽ ഉചിതം--Fotokannan 14:01, 1 സെപ്റ്റംബർ 2011 (UTC)