വിക്കിയിൽ പുതിയതായി എത്തുന്ന ഉപയോക്താക്കൾക്കു വിക്കിയിലെ വിവിധ പ്രവർത്തങ്ങളേയും വിക്കിതാളുകളേയും മറ്റും പരിചയപ്പെടുത്തുന്ന വീഡിയോകൾ കാണാൻ സഹായിക്കുന്ന ഒരു താളാണിതു്. ഭാവിയിൽ കൂടുതൽ വീഡിയോകൾ ഇതിൽ ചേർക്കും.

വീഡിയോ എന്ന കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുത വീഡിയോ തുറന്നു വരും. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ വേഗതയും, വീഡിയോയുടെ വലിപ്പവും അനുസരിച്ച് വീഡിയോ ലോഡ് ആവാൻ കുറച്ച് സമയം എടുക്കും. വീഡിയോ ലോഡ് ചെയ്യുന്നതിന്റെ പ്രോഗ്രസ് നിങ്ങൾക്ക് സ്ക്രീനിൽ കാണാവുന്നതാണ്.

വീഡിയോകൾ

  • വിക്കി താളിന്റെ രൂപ ഘടന - ഒരെത്തിനോട്ടം - വീഡിയോ
  • വിക്കിയിൽ തിരിച്ചുവിടൽ താൾ (റീഡയറക്ട് പേജ്) ഉണ്ടാക്കുന്നതു എങ്ങനെ? - വീഡിയോ
  • വിക്കിയിലെ താളുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ട ശരിയായ രീതി - വീഡിയോ
"https://ml.wikipedia.org/w/index.php?title=സഹായം:Tutorial&oldid=1032698" എന്ന താളിൽനിന്ന് ശേഖരിച്ചത്