മുല്ലശ്ശേരി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് മുല്ലശ്ശേരി. [1] ചാവക്കാട്ടു നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ മുല്ലശ്ശേരിയില് എത്താം. [2]ഒരു ഗ്രാമപഞ്ചായത്തുകൂടിയാണ് മുല്ലശ്ശേരി.

Mullassery
village
Mullassery is located in Kerala
Mullassery
Mullassery
Location in Kerala, India
Mullassery is located in India
Mullassery
Mullassery
Mullassery (India)
Coordinates: 10°32′0″N 76°5′0″E / 10.53333°N 76.08333°E / 10.53333; 76.08333
Country India
StateKerala
DistrictThrissur
ഭരണസമ്പ്രദായം
 • ഭരണസമിതിGrama panchayath
ജനസംഖ്യ
 (2001)
 • ആകെ12,819
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680509
വാഹന റെജിസ്ട്രേഷൻKL 46-
Nearest citythrissur

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം മുല്ലശ്ശേരിയിലെ ആകെയുള്ള ജനസംഖ്യ 12819 ആണ്. അതിൽ 5904 പുരുഷന്മാരും 6915 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ

തിരുത്തുക
  • അന്നക്കര എൽ പി സ്കൂൾ, മുല്ലശ്ശേരി
  • മുല്ലശ്ശേരി ഹിന്ദു എൽ പ് സ്കൂൾ, മുല്ലശ്ശേരി
  • മുല്ലശ്ശേരി ഹിന്ദു യു പി സ്കൂൾ, മുല്ലശ്ശേരി
  • സെന്റ് ജോസഫ് എൽ പി സ്കൂൾ, മുല്ലശ്ശേരി
  • വിവേകാനന്ദ ഇ എം യു പ്പി സ്കൂൾ, മുല്ലശ്ശേരി
  • ഗുഡ് ഷെഫേഡ് സെന്രൽ സ്കൂൾ, മുല്ലശ്ശേരി
  • ഗവ. ഹയർ സെകണ്ടറി സ്കൂൾ, മുല്ലശ്ശേരി

ആരാധനാലയങ്ങൾ

തിരുത്തുക
  • ശ്രീ പറമ്പൻതളി ശിവക്ഷേത്രം
  • ശ്രീ താണവീഥി അയ്യപ്പക്ഷേത്രം
  • ശ്രീ കണ്ണൻകാട് ശ്രീകൃഷ്ണ ക്ഷേത്രം
  • അയ്യപ്പക്കുടം ക്ഷേത്രം, മുല്ലശ്ശേരി
  • ചെമ്പിൽ ഭഗവതി ക്ഷേത്രം, മുല്ലശ്ശേരി
  • കൊട്ടുകുറുമ്പ ക്ഷേത്രം, മുല്ലശ്ശേരി
  • പയ്യപ്പാട്ട് ക്ഷേത്രം,മുല്ലശ്ശേരി
  • അന്നപൂർണ്ണേശ്വരി ക്ഷേത്രം, മുല്ലശ്ശേരി
  • പൂവത്തൂർ ജുമാമസ്ജിദ്
  • കണ്ണോത്ത് ജുമാമസ്ജിദ്
  • എളവത്തൂർ ജുമാമസ്ജിദ്
  • സെന്റ് ആന്റണീസ് ചർച്ച്
  • പെരിങ്ങട് ചർച്ച്
  • മേരി മൗണ്ട് കാരമൽ ചർച്ച്
  • വെളിവാലത്ത് ദേവി ക്ഷേത്രം
  • ശ്രീ പറമ്പൻതളി ശിവക്ഷേത്രം
  1. 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
  2. "ജി എച്ച് എസ് എസ് മുല്ലശ്ശേരി - Schoolwiki". Retrieved 2021-08-19.
"https://ml.wikipedia.org/w/index.php?title=മുല്ലശ്ശേരി&oldid=3646484" എന്ന താളിൽനിന്ന് ശേഖരിച്ചത്