തൊട്ടിപ്പാൾ

ഇന്ത്യയിലെ വില്ലേജുകള്‍

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് തൊട്ടിപ്പാൾ. പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്. 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ തൊട്ടിപ്പാൾ ഭഗവതിക്ഷേത്രം ഇവിടെയാണ്. ക്രിസ്റ്റ്യൻ ആരാധനാലയമായ സെന്റ് മേരീസ് ദേവാലയം സ്ഥിതി ചെയ്യുന്നതും ഇവിടെ തന്നെ. [1]

Thottippal
village
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ8,241
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680310
വാഹന റെജിസ്ട്രേഷൻKL- 45

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം തൊട്ടിപ്പാൾ ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 8241 ആണ്. അതിൽ 4010 പുരുഷന്മാരും 4231 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ

തിരുത്തുക
  • കെ എസ് യു പി എസ്, തൊട്ടിപ്പാൾ
  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=തൊട്ടിപ്പാൾ&oldid=2872499" എന്ന താളിൽനിന്ന് ശേഖരിച്ചത്