രാജാക്കാട്
കേരളത്തിലെ ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടത്തിലുള്ള ഒരു ചെറു പട്ടണമാണ് രാജാക്കാട്. കേരളത്തിലെ വളരെ വേഗത്തിൽ വളർന്നു വരുന്ന ഗ്രാമങ്ങളിലൊന്നാണിത്.
രാജാക്കാട് | |
---|---|
ഗ്രാമം | |
Coordinates: 9°57′55″N 77°05′59″E / 9.9653°N 77.0996°E | |
Country | ഇന്ത്യ |
State | കേരളം |
District | ഇടുക്കി |
• ഭരണസമിതി | രാജാക്കാട് ഗ്രാമപഞ്ചായത്ത് |
• ആകെ | 32.66 ച.കി.മീ.(12.61 ച മൈ) |
(2011) | |
• ആകെ | 16,378 |
• ജനസാന്ദ്രത | 500/ച.കി.മീ.(1,300/ച മൈ) |
• ഔദ്യോഗികം | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 685566 |
Telephone code | 914868-242/241 |
Lok Sabha constituency | Idukki |
Vidhan Sabha constituency | Udumbanchola |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം രാജാക്കാട് ഗ്രാമത്തിലെ ആകെയുള്ള ജനസഖ്യ 16378 ആണ്. അതിൽ 8219 പുരുഷന്മാരും 8159 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
തിരുത്തുക- പഴയവിടുതി ഗവ:യു.പി.സ്കൂൾ
- കൊള്ളിമലയ് എസ് എം യു പി സ്കൂൾ
- എൻ ആർ സിറ്റി എസ് എൻ വി എച്ച് എച്ച് എസ് സ്കൂൾ
- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, രാജാക്കാട്
ഗവ ഐറ്റി ഐ രാജാക്കാട് ട്രേഡുകൾ പ്ലംബർ, വെൽഡർ
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link)