കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ടൗണാണ് കുഴിമന്ന അല്ലെങ്കിൽ കിഴിശ്ശേരി. [1]

Kizhissery
village
Country India
StateKerala
DistrictMalappuram
ജനസംഖ്യ
 (2001)
 • ആകെ28,818
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673641
വാഹന റെജിസ്ട്രേഷൻKL-10, KL-84

കൊണ്ടോട്ടിയിൽ നിന്നും അരക്കോട് പോകുന്ന പ്രധാന റോഡിന്റെ സമീപത്തായാണ് ഈ ടൗൺ സ്ഥിതി ചെയ്യുന്നത്. ടൗണിന്റെ പഴയ പേര് കിഴിശ്ശേരി എന്നായിരുന്നു.

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം കുഴിമന്നയിലെ ആകെയുള്ള ജനസംഖ്യ 28818 ആണ്. അതിൽ 14240 പുരുഷന്മാരും 14578 സ്ത്രീകളും ആണ്. [1]

സമീപത്തുള്ള റയിൽവേ സ്റ്റേഷൻ ഫറൂക്ക്. വിമാനത്താവളം കരിപ്പൂർ .

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കുഴിമന്ന&oldid=3923346" എന്ന താളിൽനിന്ന് ശേഖരിച്ചത്