ബ്രഹ്മകുളം
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ബ്രഹ്മകുളം. തൈക്കാട് പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]
Brahmakulam | |
---|---|
city | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 13,026 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ബ്രഹ്മകുളം ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 13026 ആണ്. അതിൽ 47% പുരുഷന്മാരും 53% സ്ത്രീകളും ആണ്. ദേശീയ സാക്ഷരത 59.5% ആണ്. അതിലും കൂടൂതൽ ആണ് ബ്രഹ്മകുളം ഗ്രാമത്തിലെ സാക്ഷരത, അതായത് 85%. പുരുഷന്മാരുടെ സാക്ഷരത 86% ആണ് സ്ത്രീകളൂടേത് 83% . ജനസംഖ്യയുടേ 11% ആറ് വയസിൽ താഴെയുള്ളവരാണ്.
പ്രധാന ആകർഷണം
തിരുത്തുകഒട്ടനവധി തീർത്ഥാടനകേന്ദ്രങ്ങൾ ഉള്ള ഒരു പ്രദേശമാണിത്. ഗുരുവായൂർ ക്ഷേത്രം, പവരട്ടി പള്ളി എന്നിവ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.