ചിരനെല്ലൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ചിരനെല്ലൂർ. [1]

Chiranellur
village
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ8,866
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ തിരുത്തുക

2001 ലെ സെൻസസ് പ്രകാരം ചിരനെല്ലൂരിലെ ആകെയുള്ള ജനസംഖ്യ 8866 ആണ്. അതിൽ 4232 പുരുഷന്മാരും 4634 സ്ത്രീകളും ആണ്. [1]


വിദ്യാലയങ്ങൾ തിരുത്തുക

  • അസ്സിസ്സി ഇ എം എസ് തലക്കോട്ടുകര സ്കൂൾ
  • സെന്റ് ജോസഫ് എൽ പി സ്കൂൾ
  • ശ്രീ മൂകാംബിക വിദ്യാനികേതൻ
  • നിർമ്മല മാതാ കോൺവെന്റ് സ്കൂൾ

അവലംബം തിരുത്തുക

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ചിരനെല്ലൂർ&oldid=3344955" എന്ന താളിൽനിന്ന് ശേഖരിച്ചത്