ഇരിങ്ങപ്പുറം
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഇരിങ്ങപ്പുറം. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്.
Iringaprom | |
---|---|
city | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 8,535 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ഇരിങ്ങപ്പുറം ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 8535 ആണ്. [1] മൊത്തം ജനസംഖ്യയുടെ 47% പുരുഷന്മാരും 53% സ്ത്രീകളും ആണ്. സാക്ഷരതയിൽ ദേശീയ ശരാശരി 59.5% ആണ്. അതിലും കൂടുതൽ ആണ് ഇരിങ്ങപ്പുറം ഗ്രാമത്തിൽ. അതായത് 84%. പുരുഷ സാക്ഷരത 85% ആണ്, സ്ത്രീകളുടേത് 83%. മൊത്തം ജനസംഖ്യയുടെ 12% ആറ് വയസിൽ താഴെയുള്ള കുട്ടികളാണ്.
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.