മുപ്ലിയം
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് മുപ്ലിയം. ചാലക്കുടി താലൂക്കിലുള്ള വരന്തരപ്പിള്ളി പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. കുറുമാലി പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. മുപ്ലിയത്തിന്റെ വടക്ക് ഭാഗത്ത് ഒരുപാട് മുനിയറകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതൊന്നും ഇല്ല. അവിടെ ഒരു കുന്നും അതിന്റെ മുകളിൽ ഒരു മുനിയറയും ഇപ്പോഴും നിലവിലുണ്ട്. ആ കുന്ന് മുനിയാട്ടുകുന്ന് എന്നാണറിയപ്പെടുന്നത്. അവിടെയുള്ള മുനിയറ ഇപ്പോൾ പുരാവസ്തുഗവേഷണ കേന്ദ്രത്തിന്റെ കീഴിലാണ്.[1][2]
Mupliyam മുപ്ലിയം | |
---|---|
village | |
Country | India |
State | Kerala |
District | Thrissur |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680312 |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | Thrissur |
Lok Sabha constituency | Thrissur |
വിദ്യാലയങ്ങൾ
തിരുത്തുക- ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ
- വിമൽ ജ്യോതി സ്കൂൾ
ആരാധനാലയങ്ങൾ
തിരുത്തുക- മഠപ്പിള്ളിക്കാവ് ക്ഷേത്രം
- മുത്തുമല ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- ഷണ്മുഖപുരം പഞ്ചമൂർത്തി ക്ഷേത്രം
- പിടിക്കപ്പറമ്പ് കല്ലേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം
- മഹാവിഷ്ണു ക്ഷേത്രം
- Assumption Church മുപ്ലിയം
ഗവണ്മെന്റ് സ്ഥാപനങ്ങൾ
തിരുത്തുക- വില്ലേജ് ഓഫീസ്, മുപ്ലിയം
- പോസ്റ്റ് ഓഫീസ്, മുപ്ലിയം
അവലംബം
തിരുത്തുക- ↑ "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link) - ↑ "Districts and Village committee". Kerala. Study channel of India. Archived from the original on 2010-01-17. Retrieved 2009-10-19.