കൊലിയൂർ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് കൊലിയൂർ. മഞ്ചേശ്വരം പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.

Kolyooru
village
Country India
StateKerala
DistrictKasaragod
TalukasKasaragod
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

ഗതാഗതം തിരുത്തുക

മംഗലാപുരത്തേക്കുള്ള നാഷ്ണൽ ഹൈവേ 66 മായി കൊലിയൂർ റോഡ് ബന്ധപ്പെട്ടു കിടക്കുന്നു. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരമാണ്. മംഗലാപുരത്ത് വിമാനത്താവള സൗകര്യവും ലഭ്യമാണ്.

ഭാഷ തിരുത്തുക

ഇവിടുത്തെ ജനങ്ങൾ വൈവിധ്യമാർന്ന ഭാഷയാണ് സംസാരിക്കുന്നത്. മലയാളം, തുളു, കന്നട, കൊങ്കണി തുടങ്ങിയവ. കുടിയേറ്റ തൊഴിലാളികൾ ഹിന്ദിയും, തമിഴും സംസാരിക്കുന്നു.

കാര്യനിർവ്വഹണം തിരുത്തുക

കാസർഗോഡ് നിയോജകമണ്ഡലത്തിന്റെ ഭാഗമായ മഞ്ചേശ്വരത്തിന്റെ കീഴിലുള്ളതാണ് ഈ ഗ്രാമം.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊലിയൂർ&oldid=2415527" എന്ന താളിൽനിന്ന് ശേഖരിച്ചത്