പാപ്പിനിവട്ടം

ഇന്ത്യയിലെ വില്ലേജുകള്‍

10°17′27″N 76°09′40″E / 10.2907°N 76.1610°E / 10.2907; 76.1610

പാപ്പിനിവട്ടം
Map of India showing location of Kerala
Location of പാപ്പിനിവട്ടം
പാപ്പിനിവട്ടം
Location of പാപ്പിനിവട്ടം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം കൊടുങ്ങല്ലൂർ
ജനസംഖ്യ 14,611 (2001—ലെ കണക്കുപ്രകാരം)
സാക്ഷരത 91.55%
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് പാപ്പിനിവട്ടം. [1]. മതിലകം പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം പാപ്പിനിവട്ടം ഗ്രാമത്തിൽ ആകെയുള്ള ജനസംഖ്യ 14611 ആണ്. അതിൽ 6780 പുരുഷന്മാരും 7831 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ

തിരുത്തുക
  • എ എം യു പി സ്കൂൾ
  • എൽ പി എസ്, കഴുവിളങ്ങ്
  • ഐ ജി എം പബ്ളിക്ക് സ്കൂൾ
  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പാപ്പിനിവട്ടം&oldid=3307758" എന്ന താളിൽനിന്ന് ശേഖരിച്ചത്