മുന്നാട്

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് മുന്നാട്. [1]

Munnad
village
Munnad is located in Kerala
Munnad
Munnad
Location in Kerala, India
Munnad is located in India
Munnad
Munnad
Munnad (India)
Coordinates: 12°28′0″N 75°11′10″E / 12.46667°N 75.18611°E / 12.46667; 75.18611
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ8,743
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-14,KL-60

ഈ ഗ്രാമം പാണത്തൂർ വഴി കർണ്ണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാണത്തൂരിൽ നിന്നും കർണ്ണാടകയിലെ സുള്ള്യ വഴി ബാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലേക്ക് എളുപ്പ മാർഗ്ഗമുണ്ട്. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരവും കോഴിക്കോടും വിമാനത്താവള സൗകര്യവും ഉണ്ട്.

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം ആകെയുള്ള ജനസംഖ്യ 8743 ആണ്. അതിൽ 4248 പുരുഷന്മാരും 4495 സ്ത്രീകളും ആണ്. [1]


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • പീപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്.

ജനസേവന കേന്ദ്രങ്ങൾ

തിരുത്തുക
  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മുന്നാട്&oldid=3641440" എന്ന താളിൽനിന്ന് ശേഖരിച്ചത്