ബേഡഡുക്ക
ഇന്ത്യയിലെ വില്ലേജുകള്‍
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് ബേഡഡുക്ക. [1]
Bedadka | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 12,188 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ബേഡഡുക്കയിലെ ആകെയുള്ള ജനസംഖ്യ 12188 ആണ്. അതിൽ 5955 പുരുഷന്മാരും 6233 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
തിരുത്തുക- ജി എൽ പി എസ്, ബേഡഡുക്ക
- കുണ്ടംകുഴി ഹയർ സെക്കൻഡറി സ്കൂൾ
- എ യു പി എസ്, മുന്നാട്
ഗതാഗതം
തിരുത്തുകബേഡഡുക്ക റോഡ് മംഗലാപുരത്തേക്കുള്ള ദേശീയ പാത 66 മായി ബന്ധപ്പെട്ടു കിടക്കുന്നു. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മംഗലാപുരം- പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ്. മംഗലാപുരത്തും കോഴിക്കോടും വിമാനത്താവളങ്ങളുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 8 December 2008. Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link)