ഇലനാട്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് എളനാട്. [1]

Elanad

Elanadu
Village
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2010)
 • ആകെ10,414
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680586
Telephone code04884
വാഹന റെജിസ്ട്രേഷൻKL-8,48
Nearest cityThrissur,

Vadakencherry, Ottapalam, Shoranur, Wadakkanchery, Palakkad, Alathur, Chelakkara,

pazhayannur
Lok Sabha constituencyAlathur
Vidhan Sabha constituencyChelakkara

ജനസംഖ്യ

തിരുത്തുക

2011 ലെ സെൻസസ് പ്രകാരം ഇലനാടിലെ ആകെയുള്ള ജനസംഖ്യ 11376 ആണ്. [1] എല്ലാ ഫെബ്രുവരിയിലും ഇലനാട് വേല എന്ന പേരിൽ വലിയൊരു ഉത്സവം ഇവിടെ നടക്കാറുണ്ട്. സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളിയാണ് ഇവിടുത്തെ ഏറ്റവും പഴക്കമുള്ള പള്ളി.

സാമ്പത്തികം

തിരുത്തുക

ഇവിടുത്തെ ജനങ്ങൾ പ്രധാനമായും കൃഷിയും അതുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്. റബ്ബർ കൃഷിയും ചിലർ ചെയ്യുന്നുണ്ട്. ചേലക്കര നിയോജകമണ്ഡലത്തിൽ പെട്ടതാണ് ഈ ഗ്രാമം. മണ്ണത്തിപ്പാറ എന്ന പേരിൽ ഒരു വെള്ളച്ചാട്ടം ഉണ്ടിവിടെ.

വിദ്യാലയങ്ങൾ

തിരുത്തുക
  • സെന്റ് ജോൺസ് ഹൈസ്കൂൾ
  • ജി യു പി സ്കൂൾ
  • എ എൽ പി സ്കൂൾ
  • സഞ്ചോസ് സെൻട്രൽ സ്കൂൾ
  • ഹോളി ഫാമിലി നർസറി സ്കൂൾ
  • കലിയറോഡ് ജരം സ്കൂൾ
  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഇലനാട്&oldid=3711336" എന്ന താളിൽനിന്ന് ശേഖരിച്ചത്