ഇടത്തുരുത്തി
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഇടത്തുരുത്തി. [1]
Edathiruthy Edathiruthy(എടത്തിരുത്തി) Edathiruthy(ഇടത്തിരുത്തി) | |
---|---|
village | |
Country | India |
State | Kerala |
District | Thrissur |
• ഭരണസമിതി | Panchayath |
(2001) | |
• ആകെ | 12,880 |
• Official | Malayalam, Hindi, English |
സമയമേഖല | UTC+5:30 (IST) |
PIN | 680 703 |
വാഹന റെജിസ്ട്രേഷൻ | KL- 08 |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ഇടത്തുരുത്തിയിലെ ആകെയുള്ള ജനസംഖ്യ 12880 ആണ്. അതിൽ 5972 പുരുഷന്മാരും 6908 സ്ത്രീകളും ആണ്. [1]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ
- എസ് എൻ വിദ്യാഭവൻ
- ഹീര ഇംഗ്ളീഷ് സ്കൂൾ
- എസ് എൻ കോളേജ്, നാട്ടിക
ആരാധനാലയങ്ങൾ
തിരുത്തുക- ശ്രീ അയ്യപ്പങ്കാവ് ബാലശാസ്ത ക്ഷേത്രം
- അവർ ലേഡി ഓഫ് കാരമൽ ചർച്ച്
- ഇടത്തുരുത്തി ജുമാമസ്ജിദ്