ചൂലിശ്ശേരി
ഇന്ത്യയിലെ വില്ലേജുകള്‍
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ചൂലിശ്ശേരി. [1] അവണൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്. നെല്പാടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഗ്രാമത്തിൽ തൃശൂർ ടൗണിൽ നിന്നും 5 മിനുറ്റ് യാത്ര ചെയ്യാനുള്ള ദൂരമേ ഉള്ളൂ. ഒരു കാലത്ത് പെൻഷൻകാരുടെ സ്വർഗ്ഗം എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം ഇന്ന് ജനങ്ങൾ വസിക്കുന്ന പ്രദേശമായി മാറി.
Choolissery | |
---|---|
village/town ship | |
Country | India |
State | Kerala |
District | Thrissur |
Talukas | Thrissur |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
ഗതാഗതം
തിരുത്തുകറോഡ്, റയിൽ ഗതാഗത സൗകര്യം ചൂലിശ്ശേരി ഗ്രാമത്തിൽ യഥേഷടം ലഭ്യമാണ്. തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഈ ഗ്രാമത്തിന് സമീപത്താണ്. സമീപത്തുള്ള റയിൽവേ സ്റ്റേഷനുകൾ തൃശൂർ(7 കിലോമീറ്റർ), മുളകുന്നത്ത് കാവ്(2 കിലോമീറ്റർ), പൊങ്കുന്നം (5.5 കിലോമീറ്റർ). വിമാനത്താവളം സമീപത്തായി ഒരു 60 കിലോമീറ്റർ ദൂരത്ത് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളവും, 88 കിലോമീറ്റർ ദൂരയായ് കോഴിക്കോട് വിമാനത്താവളവും ഉണ്ട്.
- ↑ "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link)