തായന്നൂർ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് തായന്നൂർ. [1] എണ്ണപ്പാറക്കും കാലിച്ചാനടുക്കത്തിനും ഇടയിലായിട്ടാണ് ഈ സ്ഥലം. കാലിച്ചാനടുക്കം ഒരു കവലയാണ്, കാഞ്ഞങ്ങാടും നീലേശ്വരവും പോകുന്ന രണ്ട് റൂട്ടുകളുടെ നടുക്കുള്ള സ്ഥലം. [2] കോടോം ബേളൂർ പഞ്ചായത്തിൽ വെള്ളരിക്കുണ്ട് താലൂക്കിലായി തായന്നൂർ വില്ലേജിലാണിതു വരുന്നത്.

Thayannur

തായന്നുർ
Village
Country India
StateKerala
DistrictKasaragod
ഭരണസമ്പ്രദായം
 • ഭരണസമിതിVellarikkundu Thaluk
വിസ്തീർണ്ണം
 • ആകെ05.00 ച.കി.മീ.(1.93 ച മൈ)
Languages
 • OfficialMalayalam
സമയമേഖലUTC+5:30 (IST)
PIN
671531
Telephone code0467-2256
വാഹന റെജിസ്ട്രേഷൻKL 60, KL 14
Nearest Townkalichandukkam,Nileshwar
ClimateTropical Monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)
വെബ്സൈറ്റ്kalichanadukkam.blogspot.in

വിദ്യാഭ്യാസം

തിരുത്തുക
  • സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ, തായന്നൂർ.
  • എസ്. എൻ. ഡി. പി. ആർട്സ് ആൻഡ് സയൻസ് കോളേജ് കാലിച്ചാനടുക്കം

ആരാധനാലയങ്ങൾ

തിരുത്തുക
  • ശ്രീ മഹാവിഷ്ണു ക്ഷേത്രം, തായന്നൂർ
  • ഹോളി സ്പിരിറ്റ് പള്ളി, എണ്ണപ്പാറ
  • തായന്നൂർ ജുമാ മസ്ജിദ്, തായന്നൂർ

നീലേശ്വരം വഴി കടന്നു പോകുന്ന മംഗലപുരത്തേക്കുള്ള നാഷ്ണൽ ഹൈവേയുമായി ബന്ധപ്പെട്ടു കിടക്കുന്നു തായന്നൂർ റോഡ്. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന നീലേശ്വരവൂം കാഞ്ഞങ്ങാടുമാണ്. കോഴിക്കോടും മംഗലാപുരത്തും വിമാനത്താവള സൗകര്യവുമുണ്ട്.

  1. "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
  2. http://kalichanadukkam.blogspot.in/p/about.html
"https://ml.wikipedia.org/w/index.php?title=തായന്നൂർ&oldid=3731056" എന്ന താളിൽനിന്ന് ശേഖരിച്ചത്