തൊണ്ണൂർക്കര

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് തൊണൂർക്കര. ചേലക്കര പഞ്ചായത്തിൽ ആണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]

Thonnurkara
village
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ6,287
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ തിരുത്തുക

2001 ലെ സെൻസസ് പ്രകാരം തൊണ്ണൂർക്കരയിലെ ആകെയുള്ള ജനസംഖ്യ 6287 ആണ്. അതിൽ 2984 പുരുഷന്മാരും 3303 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ തിരുത്തുക

  • യു പി എസ് തൊണ്ണൂർക്കര
  • ചേലക്കര സെൻട്രൽ സ്കൂൾ

അവലംബം തിരുത്തുക

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=തൊണ്ണൂർക്കര&oldid=3344985" എന്ന താളിൽനിന്ന് ശേഖരിച്ചത്